140 news entertainment
140 news entertainment
  • 1 669
  • 308 276
നടി തമ്മന്നക്കെതിരെ പരാമർശം.. വിവാദത്തില്‍.. മാപ്പ് പറഞ്ഞ് നടൻ..
ടീന്‍സ് എന്ന ചിത്രത്തിന്റെ വിജയാഘോഷം നടക്കുന്നതിനിടെ പാര്‍ത്ഥിപന്‍ പറഞ്ഞ കാര്യങ്ങളാണ് വിവാദമായത്...
zhlédnutí: 16

Video

രാജമൗലിയുടെ ജീവിതം തിരശീലയിലേക്ക്.. ട്രൈലെർ പുറത്ത്..
zhlédnutí 22Před 10 hodinami
വളരെ കുറച്ച് സിനിമകൾ കൊണ്ട് മികച്ച സംവിധായകരുടെ പട്ടികയിൽ ഇടം നേടിയ പ്രതിഭ...
'ദേവദൂതൻ' വീണ്ടും തീയേറ്ററികളിലേക്ക്.. റിലീസ് ഈ മാസം..
zhlédnutí 27Před 10 hodinami
മോഹൻലാലിന്റെ ക്ലാസിക് റൊമാൻസ് ഹൊറർ ചിത്രം, 'ദേവദൂതൻ' വീണ്ടും എത്തുന്നു...
മലയാളി ഗോളി.. വിരമിക്കൽ പ്രഖ്യാപിച്ചു.. പാരിസ് ഒളിമ്പിക്സിന് ശേഷം കളി നിർത്തും..
zhlédnutí 5Před 10 hodinami
വിരമിക്കൽ പ്രഖ്യാപനവുമായി ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പറും മുൻ നായകനുമായ...
'റൈഫിൾ ക്ലബ്ബ്‌' ഓണത്തിനെത്തും.. ചിത്രീകരണം പൂർത്തിയായി..
zhlédnutí 14Před 11 hodinami
ചിത്രത്തിൽ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് പ്രധാന വേഷത്തിലെത്തുന്നു...
ആഡംബര നൗകയ്ക്ക് പേര് 'ആസിഫ് അലി'..
zhlédnutí 827Před 2 hodinami
നൗകയില്‍ ആസിഫ് അലിയുടെ പേര് പതിപ്പിച്ചു... #asifali
ഹൈന്ദവ മതവികാരം വ്രണപ്പെടുത്തി.. കല്‍ക്കിക്കെതിരെ നിയമ നടപടി..
zhlédnutí 87Před 2 hodinami
കോൺഗ്രസ് നേതാവ് ചിത്രത്തിന്‍റെ നിർമ്മാതാക്കൾക്കും അഭിനേതാക്കൾക്കും വക്കീൽ നോട്ടീസ് അയച്ചു...
മെഗാ താരലേലത്തിന് മുമ്പ് റിഷഭ് പന്തിനെ കൈവിടുമോ ??
zhlédnutí 173Před 2 hodinami
ഐപിഎല്‍ മെഗാ താരലേലത്തിന് മുമ്പ് ക്യാപ്റ്റന്‍ റിഷഭ് പന്ത്...
ജിത്തു ജോസഫ് ബേസിൽ കൂട്ടുകെട്ടിൽ 'നുണക്കുഴി' എത്തുന്നു.. ടീസർ പുറത്ത്..
zhlédnutí 176Před 4 hodinami
ലയേഴ്‌സ് ഡേ ഔട്ട് എന്ന ടാഗ് ലൈനോടെ പുറത്തു വന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ ശ്രദ്ധ നേടിയിരുന്നു... #jithujoseph #nunakkuzhi
സ്ത്രീകള്‍ വിവാഹം ചെയ്യേണ്ടതില്ല.. വിശദീകരണവുമായി ഭാമ..
zhlédnutí 690Před 4 hodinami
വിവാഹവുമായി ബന്ധപ്പെട്ട് പങ്കുവെച്ച കുറിപ്പ് ആളുകൾ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചെന്ന് ഭാമ...
സൂര്യയുടെ 3d ചിത്രം കങ്കുവ.. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്നു..
zhlédnutí 112Před 4 hodinami
കങ്കുവ ഒന്നിനൊപ്പം രണ്ടാം ഭാഗത്തിന്റെ കഥയും പൂർത്തിയായിട്ടുണ്ട്...
സ്ത്രീകളെയല്ലേ കുറ്റം പറയേണ്ടത്.. തുറന്നടിച്ച് നടനും സംവിധായകനുമായ ജിയോ ബേബി..
zhlédnutí 121Před 4 hodinami
ക്രിയേറ്റീവായി ചിന്തിക്കാൻ കഴിയുന്നിടത്തേക്ക് സ്ത്രീകൾ എത്തുന്നില്ല...
മുൻ മുഖ്യമന്ത്രിയുടെ വാചകം ഐറ്റം സോങ്ങിൽ.. ഹിറ്റ് ഗാനം പുതിയ വിവാദത്തിലേക്ക്..
zhlédnutí 630Před 4 hodinami
സിനിമയിലെ ഐറ്റം സോംഗില്‍ 'അശ്ലീല' പ്രയോഗമെന്ന രീതിയിലാണ് മുന്‍ മുഖ്യമന്ത്രി പറഞ്ഞ വാചകം ഉപയോഗിച്ചതെന്നാണ് പരാതി...
ദയനീയ പ്രകടനം.. അക്ഷയ് കുമാറിന് ആശ്വാസ വാക്കുകളുമായി ദുൽഖർ സൽമാൻ..
zhlédnutí 171Před 4 hodinami
വലിയ പ്രതീക്ഷകളോടെ തീയേറ്ററുകളിൽ എത്തിയ അക്ഷയ് കുമാർ ചിത്രം ദയനീയ പ്രകനമാണ് കാഴ്ചവെക്കുന്നത്...
നെറ്റ്ഫ്ലിക്സിൽ ട്രെൻഡിങ്ങിലും ഒന്നാം സ്ഥാനത്ത്.. 'മഹാരാജാ'ക്ക് അഭിനന്ദനവുമായി വിജയ്..
zhlédnutí 296Před 7 hodinami
വിജയ് സേതുപതിയുടെ ചിത്രം മഹാരാജയെ അഭിനന്ദിച്ച്‌ ദളപതി വിജയ്...
'സ്ത്രീക്ക് വിവാഹം വേണ്ട, അത് നിങ്ങളുടെ ജീവനെടുപ്പിക്കും'.. ശ്രദ്ധ നേടി ഭാമയുടെ വാക്കുകൾ..
zhlédnutí 980Před 7 hodinami
'സ്ത്രീക്ക് വിവാഹം വേണ്ട, അത് നിങ്ങളുടെ ജീവനെടുപ്പിക്കും'.. ശ്രദ്ധ നേടി ഭാമയുടെ വാക്കുകൾ..
ധനുഷിന്റെ അൻപതാം ചിത്രം.. ട്രെയ്‌ലർ പുറത്ത്..
zhlédnutí 94Před 9 hodinami
ധനുഷിന്റെ അൻപതാം ചിത്രം.. ട്രെയ്‌ലർ പുറത്ത്..
ബോളിവുഡിലും കൈയൊപ്പ് പതിക്കാൻ ചിദംബരം..
zhlédnutí 87Před 9 hodinami
ബോളിവുഡിലും കൈയൊപ്പ് പതിക്കാൻ ചിദംബരം..
ഒടുവിൽ ദിലീപിനൊരു ഒ.ടി.ടി റിലീസ്.. ‘പവി കെയര്‍ടേക്കര്‍’..
zhlédnutí 332Před 9 hodinami
ഒടുവിൽ ദിലീപിനൊരു ഒ.ടി.ടി റിലീസ്.. ‘പവി കെയര്‍ടേക്കര്‍’..
ഞങ്ങൾ ഇത്രയും മോശക്കാരല്ല.. ഇന്ത്യൻ 2 നെതിരെ വിമർശനം..
zhlédnutí 993Před 9 hodinami
ഞങ്ങൾ ഇത്രയും മോശക്കാരല്ല.. ഇന്ത്യൻ 2 നെതിരെ വിമർശനം..
സർദാർ 2 ചിത്രീകരണത്തിനിടെ കാര്‍ത്തിയുടെ സ്റ്റണ്ട്മാന് ദാരുണാന്ത്യം..
zhlédnutí 739Před 12 hodinami
സർദാർ 2 ചിത്രീകരണത്തിനിടെ കാര്‍ത്തിയുടെ സ്റ്റണ്ട്മാന് ദാരുണാന്ത്യം..
കിടിലൻ മാറ്റങ്ങളുമായി വീണ്ടും വാട്‌സ്ആപ്പ്.....
zhlédnutí 135Před 12 hodinami
കിടിലൻ മാറ്റങ്ങളുമായി വീണ്ടും വാട്‌സ്ആപ്പ്.....
കൃഷിയിറക്കാനെത്തിയ നഞ്ചിയമ്മയെ തടഞ്ഞ് ഉദ്യോഗസ്ഥർ..
zhlédnutí 882Před 12 hodinami
കൃഷിയിറക്കാനെത്തിയ നഞ്ചിയമ്മയെ തടഞ്ഞ് ഉദ്യോഗസ്ഥർ..
ഇൻസ്റ്റയിൽ ധോണി ഫോളോ ചെയ്യുന്നത് ഈ 4 പേരെ മാത്രം..
zhlédnutí 530Před 16 hodinami
ഇൻസ്റ്റയിൽ ധോണി ഫോളോ ചെയ്യുന്നത് ഈ 4 പേരെ മാത്രം..
ഷാജി കൈലാസിന്റെ ഹൊറർ ത്രില്ലർ 'ഹണ്ട്' എത്തുന്നു.. ടീസർ പുറത്ത്..
zhlédnutí 265Před 16 hodinami
ഷാജി കൈലാസിന്റെ ഹൊറർ ത്രില്ലർ 'ഹണ്ട്' എത്തുന്നു.. ടീസർ പുറത്ത്..
യൂറോ കപ്പ് നാലാം തവണ സ്വന്തമാക്കി സ്പെയിൻ..
zhlédnutí 418Před 16 hodinami
യൂറോ കപ്പ് നാലാം തവണ സ്വന്തമാക്കി സ്പെയിൻ..
കോപ്പയിലും മുത്തമിട്ട് അർജന്റീന..
zhlédnutí 644Před 16 hodinami
കോപ്പയിലും മുത്തമിട്ട് അർജന്റീന..
ഭാര്യയ്ക്കും മകൾക്കുമൊപ്പം നിൽക്കാതെ അഭിഷേക് കുടുംബത്തോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു..
zhlédnutí 601Před 16 hodinami
ഭാര്യയ്ക്കും മകൾക്കുമൊപ്പം നിൽക്കാതെ അഭിഷേക് കുടുംബത്തോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു..
തകര്‍ന്ന തറവാട്ടുവീടിന്‍റെ മുകളില്‍ ചാരുപടിയുടെ മുന്നിലെ അരണ്ടവെളിച്ചത്തില്‍ അക്ഷരങ്ങളെ....
zhlédnutí 190Před 16 hodinami
തകര്‍ന്ന തറവാട്ടുവീടിന്‍റെ മുകളില്‍ ചാരുപടിയുടെ മുന്നിലെ അരണ്ടവെളിച്ചത്തില്‍ അക്ഷരങ്ങളെ....
യൂറിക് ആസിഡ് കൂടിയാൽ സന്ധിവാതത്തിനും വൃക്കയിലെ കല്ലുകൾക്കും വൃക്കകളുടെ പ്രവർത്തനത്തെ...
zhlédnutí 325Před 19 hodinami
യൂറിക് ആസിഡ് കൂടിയാൽ സന്ധിവാതത്തിനും വൃക്കയിലെ കല്ലുകൾക്കും വൃക്കകളുടെ പ്രവർത്തനത്തെ...

Komentáře

  • @anupamaprasanth7389

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️👍💯👌

  • @pradeeshleo3369
    @pradeeshleo3369 Před 6 dny

    Finalissima varatte tholvi ariyum 😅

    • @ajikondedan2376
      @ajikondedan2376 Před 6 dny

      16 വയസ്സൊക്കെ ഉള്ള ചെക്കന്മാർ ആണ്, ചോരത്തിളപ്പ് കുറച്ച് കൂടുതൽ ആണ്, പാട്പെടും..

    • @pradeeshleo3369
      @pradeeshleo3369 Před 6 dny

      @@ajikondedan2376 ചോരതിളപ്പ് ഒക്കെ ഉണ്ടാവട്ടെ ക്യുട്ടി യും ലിച്ചിയും ഒരുമിച്ച് നിന്നാൽ ചോര ഒക്കെ താനേ തണുക്കും

    • @ajikondedan2376
      @ajikondedan2376 Před 6 dny

      @@pradeeshleo3369 😄

  • @nithinraj4856
    @nithinraj4856 Před 9 dny

    1 st show kand acting ok anu but valum talayum illa

  • @shaniyashaju1615
    @shaniyashaju1615 Před 9 dny

  • @AbdulbasheerBasheer-jk5iy

    കൊളംബിയ മെസ്സിയെ ഫൗൾ ഇൽ മുക്കും

  • @AryaRajeev-z3f
    @AryaRajeev-z3f Před 15 dny

    Appuppa 🎉 6:03

  • @HarikuttanAmritha-fp5hh

    Om namah shivaya

  • @mashob6079
    @mashob6079 Před 18 dny

    എന്റെ അപ്പൂപ്പൻ ❤️

  • @ZuharaMuneer
    @ZuharaMuneer Před 25 dny

    Oru Pennine mumpekonnu

  • @Sudhiii__
    @Sudhiii__ Před 25 dny

    Dai parayumpol likesinu vendi parayathirikkunnathanno nasa sankalappikamayi ethu pole vannal ennu mattulla agency yodu choichathanu ennu

  • @SusmithaKp
    @SusmithaKp Před 27 dny

    Njan poyittunde anugraham kittiyittunde oom namasivaya

  • @mohammednizarcp9482
    @mohammednizarcp9482 Před 28 dny

    എത്രയും പെട്ടെന്ന് ആയാൽ അത്രയും നന്ന്

  • @annievarghese9476
    @annievarghese9476 Před 29 dny

    മഞ്ചു മുന്നാമത് കല്യാണം കഴിച്ച് അവനെയും കളയരുതേ🙏

  • @susheersathya2951
    @susheersathya2951 Před měsícem

    ഞാൻ ഇവരെ ഒരുപാട് ബഹുമാനിക്കുന്നു.... കാരണം ഇവർ നാളെയുടെ ഭൂമി സംരക്ഷകരാണ്. നമ്മുടെ കുഞ്ഞുങ്ങൾക്കും ഈ ഭൂമിയിൽ സുഖമായി കഴിയേണ്ടേ.... അതിന് നമ്മുടെ പറമ്പിൽ പ്ലാസ്റ്റിക് മാലിന്യം ഇല്ലാത്ത ശുദ്ധമായ ഭൂമി വേണം.....

  • @aryag7401
    @aryag7401 Před měsícem

    🙏🙏🙏

  • @sreevidhya3050
    @sreevidhya3050 Před měsícem

    Om na sivaya Njan pandalam anu Eanikku avidevannu Mahadhevane onnu kandu thozhan anugrahikkane bhagavan

  • @sreevidhya3050
    @sreevidhya3050 Před měsícem

    Om na sivaya Njan pandalam anu Eanikku avidevannu Mahadhevane onnu kandu thozhan anugrahikkane bhagavane

  • @sreevidhya3050
    @sreevidhya3050 Před měsícem

    Om na sivaya Njan pandalam anu Eanikku avidevannu Mahadhevane onnu kandu thozhan anugrahikkane bhagavane

  • @wipergaming5680
    @wipergaming5680 Před měsícem

    ഞാൻ ഇന്ന് പോയി 🙏🙏🙏

  • @arunvnath892
    @arunvnath892 Před měsícem

    അത്ര എങ്കിലും കൊടുത്തല്ലോ.😂

  • @VaviMdr
    @VaviMdr Před měsícem

    വലിയ സങ്കടമായോ? എത്ര ചൊറിഞ്ഞിട്ടും കാര്യമില്ല.

  • @renjuspanjajanya4004
    @renjuspanjajanya4004 Před měsícem

    ചേർത്തല മുനിസിപ്പാലിറ്റിയിൽ50 ഇൽ നിന്ന് 60Rs യാണ് ഇപ്പോൾ ഈടാക്കുന്നത്

  • @Sumishasugunan
    @Sumishasugunan Před měsícem

    അങ്ങോട്ടു മാത്രം മതിയോ സംസ്കാരം, എങ്ങോട്ടും ആവാം വരുന്നവരുടെ വർത്താനം കേട്ടാൽ പറയാത്തവരും പറഞ്ഞു പോകും...

  • @M4Media-sz4lc
    @M4Media-sz4lc Před měsícem

    ഈ സംസ്കരിക്കുന്നത് ഒക്കെ കണ്ടതാണ് വെള്ളം പൊങ്ങിയപ്പോൾ ഈ മാലിന്യം എല്ലാം ആണല്ലോ വെള്ളത്തിലൂടെ ഒഴുകി വന്നത് എത്രയെണ്ണം ഒഴുകി ഇനി അടുത്ത വെള്ളപ്പൊക്കത്തിൽ ഒഴുകാൻ അതുപോലെതന്നെയാണ് ഈ മാലിന്യങ്ങൾ പലതും കത്തിക്കലും ഉണ്ട് 😅 വാർത്ത കൊടുക്കുമ്പോൾ നിഷ്പക്ഷമായി വേണം ചെയ്യാൻ

  • @annievarghese9476
    @annievarghese9476 Před měsícem

    നടന്റെ Photo എടുക്കുമ്പോൾ, നടി എന്തിനാ കൂടെ നിലക്കാൻ പോയത്. സിനിമയിൽ അഭിനയിച്ചപ്പോൾ കൂടെ നിന്നാൽ No problem. കാരണം അതു വെറും അഭിനയം. നടി എന്തിനാ അയാളൊടൊപ്പം നില്ക്കാൻ പോയത്. അയാൾ വിളിച്ചോ?

  • @sreejithgopi8881
    @sreejithgopi8881 Před měsícem

    കറക്റ്റ് എവിടെ ആണ് അമ്പലം സ്ഥിതി ചെയുന്നത്

  • @annievarghese9476
    @annievarghese9476 Před měsícem

    ഏതൊക്കെ ഭക്ഷണം : പേര് പറയരുതോ? അറിയാമെങ്കിൽ വേണ്ടേ കൃത്യമായി പറഞ്ഞു തരാൻ. ചുമ്മാ വളവള പറഞ്ഞു - ആർക്ക് പ്രയോജനപ്പെട്ടു. ഇത് കാണുമ്പോൾ കുറെ ശിങ്കിടികൾ വരും : Super, No.1 പ്രയോജനപ്പെട്ടു എന്നൊക്കെ എഴുതി കൊണ്ട്.

  • @thampikrishnan4532
    @thampikrishnan4532 Před 2 měsíci

    Ohm namasivaya

  • @enjoychan
    @enjoychan Před 2 měsíci

    Great effort adv mujeeb

  • @irshadvarikkoii5770
    @irshadvarikkoii5770 Před 2 měsíci

    ഇവരൊക്കെ ആരാ :- ഞങ്ങടെ തെക്കെവീട്ടിൽ നാളെ കല്ല്യാണമുണ്ട് പത്രത്തികൊടുക്കുമോ?

  • @r3dvlogs48
    @r3dvlogs48 Před 2 měsíci

    ❤❤❤

  • @skariapa9630
    @skariapa9630 Před 2 měsíci

    ഈ ലക്ഷണം ഒന്നും കാണിച്ചില്ലല്ലോ, എനിക്ക് ഒന്നല്ല, രണ്ട് തവണ സ്ട്രോക്ക് വന്നതാ 😀 ഒരിക്കൽ രക്തം കട്ടപിടിച്ചു, ഒരിക്കൽ രക്തക്കുഴൽ പൊട്ടി 😮 ചുമ്മാ ബഡായി അടിക്കല്ലേ 😅

  • @PTReji
    @PTReji Před 2 měsíci

    Njan poyittund.Om Nama Sivaya

  • @udayankumar7587
    @udayankumar7587 Před 2 měsíci

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @santhoshr7763
    @santhoshr7763 Před 2 měsíci

    Best advice

  • @Deepu-yi2ml
    @Deepu-yi2ml Před 3 měsíci

    Avide aduthulla arelum undo pls reply

  • @user-vo7pv3uw6n
    @user-vo7pv3uw6n Před 3 měsíci

    സൂര്യ അണ്ണൻ അല്ലേലും മാസ്സ് ആണ്‌....❤❤❤❤

  • @sdmedia8875
    @sdmedia8875 Před 3 měsíci

    ❤❤❤

  • @akhilkumar9693
    @akhilkumar9693 Před 3 měsíci

    എന്തോന്നാടെ ഇത്,5 സെക്കന്റ് ഉള്ള വീഡിയോ,അത് വലിയ വീഡിയോ ആക്കിയിട്ടു, വാർത്ത എന്തിയേ..ഇതിലും ഭേദം ഇടാതിരിക്കുന്നടല്ലേ

  • @fousias6587
    @fousias6587 Před 3 měsíci

    മോളെ നിന്റെ കല്യാണത്തിന് എങ്കിലും ബൈജു ഇത്തിരി ചോറ് വീട്ടിൽ നിന്ന് കഴിക്കാൻ പറ അയാൾ കുട്ടികാലം മുതലേ സിനിമ സൈറ്റിൽ ആണ് അത് കൊണ്ട് പറഞ്ഞതാണ് 🤣🤣🤣💕

  • @syamraj2604
    @syamraj2604 Před 3 měsíci

    മറ്റം വാഴും ഭഗവാന് നമസ്കാരം. ഞാൻ ശ്യാം. ചെങ്ങന്നൂർ കോലാമുക്കിൽ ഒരു വീട്ടിൽ താമസിച്ച് കിട്ടിയ എല്ലാ ദോഷങ്ങളും ( owner, അവളുടെ മോൻ,T.P.മോഹൻ, ownerറുടെ നാത്തൂൻ,ജനലിൽ കൂടി സംശയത്തോടെ വീക്ഷിച്ച ഇവരുടെ ഭർത്താവ്, ഞാൻ തുണി കഴുകുന്ന സമയം ഇവരുടെയെല്ലാം ദൃഷ്ടി ദോഷം വല്ലാതെ ഏറ്റിട്ടുണ്ടായിരുന്നു.).. ഈ ദോഷം എന്നന്നേക്കുമായി മാറിപ്പോണേ ഭഗവാനെ 🙏🌹ഞങ്ങൾ പ്രശ്നം വെച്ചപ്പോൾ കണ്ടത് ഇവർക്ക് എന്നോട് എന്തോ ഒരിത്! complex എന്നാണ് പറഞ്ഞത്. ഒരു ദിവസം ഞാൻ കേറി വന്നപ്പോൾ ചന്തു എന്നവനെ കൊണ്ട് , അവൻ മൊബൈൽ നോക്കുന്ന രീതിയിൽ നിന്ന് എൻ്റെ നേരെ കല്ലോ പൊടിയോ ഇടുന്നത് കണ്ടു.അപ്പോ അത് കാര്യമാക്കിയില്ല.പിന്നീട് ശരീരത്തിന് പ്രശ്നങ്ങൾ ആയിരുന്നു. Doctors പറഞ്ഞു, 💯%കുഴപ്പമില്ല എന്ന്. Scan ചെയ്ത് നോക്കി. കുഴപ്പമില്ല. അപ്പോൾ മനസിലായി. അവിടുത്തെ ---veആണെന്ന്. എല്ലത്തിനും ഉപരി പരിഹാസം. നാട്ടുകാർ കേൾക്കെ തിരിച്ച് പറയാൻ നിന്നാൽ പിന്നെ ഇവളുമാർ പുറത്തിറങ്ങില്ല. നല്ല shape ഉള്ള body ആണ് എൻ്റെത്.കാണാനും തെറ്റില്ല.ഇവളുടെ ബന്ധു ഒരു പെൺകുട്ടി (ചിഞ്ചു) , തുണി കഴുകുന്ന ഇടത്ത് നിന്ന് എൻ്റെ 10 തവണ തിരിഞ്ഞ് തിരിഞ്ഞ് എന്നെ നോക്കി. നോട്ടത്തിന്റെ അർത്ഥം മനസ്സിലായി. പിന്നീട് പായസവുമായി വീട്ടിൽ വന്ന് അമ്മയും അച്ഛനും ഇരിക്കുമ്പോൾ തന്നെ എന്നെ നോക്കി ഇരുന്നു.(ശരീരം മൊത്തം) ഇത് അമ്മയുടേയും ശ്രദ്ധയിൽ പെട്ടു. പിന്നെ ഏണി പൊക്കാൻ ഇവള് ഒരു കൊച്ചിനെ വിട്ട് എന്നെ വിളിപ്പിച്ചു. ഈ effort എല്ലാം കണ്ടതിന് ശേഷമാണ് ഞാൻ ഇവളെ ശ്രദ്ധിക്കാൻ തുടങ്ങിയത് തന്നെ.ഇവളുടെ അച്ഛൻ ഞാൻ അവിടെ താമസിക്കാൻ വരുന്നതിന് 6മാസം മുൻപ് എന്നെ വഴിയിൽ വെച്ചു കണ്ട് ആലോചന നടത്തിയിരുന്നു. ഇവിടെ വന്ന് അയാളെ കണ്ടപ്പോഴാണ് ആ ആളാണെന്ന് മനസിലായതും ഇവക്ക് വേണ്ടി ആയിരുന്നു എന്നും! ഒരുപക്ഷേ ഇവളെ അകറ്റാൻ വേണ്ടിയോ, മറ്റ് complex കൊണ്ടോ ആവണം എനിക്ക് എതിരെ __ve ചെയ്തത്. ഇവള് പോയതിൽ അല്ല, മറിച്ച് ഈ പറഞ്ഞവരെ ല്ലാം പ്രത്യേകിച്ച് അവളുടെ വല്ല്യച്ഛൻ (കഷണ്ടി) അവളെ brainwash ചെയ്യീച്ചിട്ട് വാദിയെ പ്രതിയാക്കി. അതിലാണ്. ഇവളെ കാൾ സുന്ദരി പിള്ളേർ എനിക്ക് Friends ആയിട്ട് ഉണ്ട്. അവൻ (വല്ല്യച്ഛൻ)മനസിലാക്കുന്നില്ല, ഇവൾ ശരീരം മോഹിച്ചുളള നോട്ടവും, പല efforts ഉം കണ്ട ശേഷമാണ് ഞാൻ ഈ പന്നലിനെ നോക്കാൻ തുടങ്ങിയത് എന്ന്! അവന് അവൻ്റെ ഭാര്യയെയും doubt ആയിരിക്കും. 3വർഷം ഞാൻ താമസിച്ചു. ആദ്യം ഒന്നര വർഷം ഞാൻ ഇവളെ കണ്ടിട്ടും ശ്രദ്ധിക്കാൻ പോയില്ല.പിന്നെ നോക്കിയെങ്കിൽ അത് അവള് കാരണം ആണ്. അവളുടെയും ഈ ദോഷങ്ങളും പരിഹാസവും തന്ന അഹങ്കാരികളും പന്നലുകളും ആയ ഇവരുടെ ഗതി എങ്ങനെ എന്ന് ഈശ്വരനെ അറിയു.ഞാൻ മറ്റത്ത് വന്ന് തൊഴുത് പ്രാർത്ഥിച്ചിരുന്നു.. പിന്നെ അവിടെ നിന്ന് മാറി പാലക്കാട് വന്ന് താമസിച്ചു. ക്ഷേത്ര ദർശനവും പ്രാർത്ഥനയും, മറ്റത്തപ്പൻ്റെയും, അനുഗ്രഹം കൊണ്ട് ശരീരത്തിന് മാറ്റം വന്നു ഇപ്പോൾ. അവിടെ നിന്ന് കിട്ടിയ ദോഷങ്ങൾ മാറി വന്നു. ഇനി തന്ന ദ്രൃഷ്ടിദോഷങ്ങളും, പരിഹാസങ്ങളും കർമ്മവിധി(പ്രപഞ്ചം നിയമം) പോലെ അവർക്ക് ഏൽക്കേണ്ടി വരും. ഓം നമഃ ശിവായ 🙏🌹

  • @syamraj2604
    @syamraj2604 Před 3 měsíci

    ഓം നമഃ ശിവായ 🙏🌹. മറ്റം വാഴും ഭഗവാന് നമസ്കാരം 🙏🌹.

  • @mohdkasim3395
    @mohdkasim3395 Před 4 měsíci

    പണ്ട് വണ്ടാനത് കുരങ്ങന്മാർ ധാരാളം ഉണ്ടായിരുന്നു

  • @daisymathew8633
    @daisymathew8633 Před 4 měsíci

    vandanathu kaavu undallo.avide Kure monkey undallo

  • @daisymathew8633
    @daisymathew8633 Před 4 měsíci

    vandanathu kaavu undallo.avide Kure monkey undallo

  • @muhammadjawad5657
    @muhammadjawad5657 Před 4 měsíci

    കലാകാരനെ അപമാനിക്കാൻ ശ്രമിച്ച കോളേജ് പ്രിൻസിപ്പൽ എല്ലാവരുടെയും മുമ്പിൽ വെച്ച് ഒന്ന് ആളാവാൻ നോക്കിയതാവും പരനാറി.ഇവൻക്കൊക്കെ ആളുടെ പരിപാടി ഇഷ്ട്ടമായില്ലെങ്കിൽ വീട്ടിൽ പൊയ്ക്കൂടേ. ഇയാളെ വേറെ ആരെങ്കിലും എന്തെങ്കിലും കാര്യത്തിന് അപമാനിക്കുമ്പോൾ ആയിരിക്കും ഈ പരനാറിക്ക് സ്വന്തം അനുഭവം ഓർമ്മ വരുകയുള്ളൂ.

  • @parvathyparvathy1688
    @parvathyparvathy1688 Před 4 měsíci

    Bst..... ഇതാണ് നല്ല ജോലി..... പലിശക്ക് വാങ്ങി ആത്മഹത്യാ ചെയുന്നതിൽ നല്ലത് ഇതാ

  • @SelvaKumar-eh4gt
    @SelvaKumar-eh4gt Před 4 měsíci

    SG Sir full support

  • @abhiabhilashkayamkulam9536
    @abhiabhilashkayamkulam9536 Před 4 měsíci

    🥰🥰🥰

  • @jayankumbalathu4779
    @jayankumbalathu4779 Před 5 měsíci

    ഫുൾ A+ കിട്ടിയ ഫീൽ 😅