K M FRANCIS
K M FRANCIS
  • 121
  • 786 972

Video

അനുസരണവും സ്വാതന്ത്ര്യവും. Prof.K.M. Francis PhD.
zhlédnutí 1,4KPřed 2 měsíci
Prof. K.M. Francis Phd is for discussing Philosophy, Religion, Culture, and Economy. The views expressed in this channel are opinions and not truths. This platform is not attached to any organization and K M FRANCIS is responsible for all the opinions expressed here. #kmfrancis
റുബ്രിക്‌സും ദൈവശാസ്ത്രജ്ഞന്മാരും(രംഗസജ്ജീകരണം). Prof. K.M. Francis PhD.
zhlédnutí 2,7KPřed 2 měsíci
റുബ്രിക്‌സും ദൈവശാസ്ത്രജ്ഞന്മാരും(രംഗസജ്ജീകരണം). Prof. K.M. Francis PhD. Prof. K.M. Francis Phd is for discussing Philosophy, Religion, Culture, and Economy. The views expressed in this channel are opinions and not truths. This platform is not attached to any organization and K M FRANCIS is responsible for all the opinions expressed here. #kmfrancis
വായിച്ചാല്‍ വളരും വായിച്ചില്ലെങ്കില്‍ വളയും. Prof.K.M. Francis PhD.
zhlédnutí 2,2KPřed 2 měsíci
വായിച്ചാല്‍ വളരും വായിച്ചില്ലെങ്കില്‍ വളയും. Prof.K.M. Francis PhD. Prof. K.M. Francis Phd is for discussing Philosophy, Religion, Culture, and Economy. The views expressed in this channel are opinions and not truths. This platform is not attached to any organization and K M FRANCIS is responsible for all the opinions expressed here. #kmfrancis
നീരീശ്വരവാദികളുടെ രാജാവായ ഡോക്കിന്‍സും ക്രിസ്ത്യന്‍ സംസ്‌കാരവും. Prof. K.M. Francis PhD.
zhlédnutí 6KPřed 3 měsíci
Prof. K.M. Francis Phd is for discussing Philosophy, Religion, Culture, and Economy. The views expressed in this channel are opinions and not truths. This platform is not attached to any organization and K M FRANCIS is responsible for all the opinions expressed here. #kmfrancis
ജ്ഞാനോദയം. Enlightenment. Prof. K.M. Francis PhD.
zhlédnutí 2,5KPřed 3 měsíci
Prof. K.M. Francis Phd is for discussing Philosophy, Religion, Culture, and Economy. The views expressed in this channel are opinions and not truths. This platform is not attached to any organization and K M FRANCIS is responsible for all the opinions expressed here. #kmfrancis
തീവ്രവാദം പോലെത്തന്നെ അപകടകരമാണ് വര്‍ഗ്ഗീയത. #kmfrancis
zhlédnutí 2,1KPřed 3 měsíci
തീവ്രവാദം പോലെത്തന്നെ അപകടകരമാണ് വര്‍ഗ്ഗീയത. #kmfrancis Prof. K.M. Francis Phd is for discussing Philosophy, Religion, Culture, and Economy. The views expressed in this channel are opinions and not truths. This platform is not attached to any organization and K M FRANCIS is responsible for all the opinions expressed here. #kmfrancis
കക്കുകളിയും കന്യാസ്ത്രീമഠങ്ങളും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും. Prof.K.M. Francis PhD.
zhlédnutí 2KPřed 4 měsíci
കക്കുകളിയും കന്യാസ്ത്രീമഠങ്ങളും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും. Prof.K.M. Francis PhD. Prof. K.M. Francis Phd is for discussing Philosophy, Religion, Culture, and Economy. The views expressed in this channel are opinions and not truths. This platform is not attached to any organization and K M FRANCIS is responsible for all the opinions expressed here. #kmfrancis
ജനാധിപത്യത്തിന്റെ മുഖംമൂടിയണിഞ്ഞ ഫാസിസം. Prof. K. M . Francis PhD.
zhlédnutí 2,4KPřed 4 měsíci
ജനാധിപത്യത്തിന്റെ മുഖംമൂടിയണിഞ്ഞ ഫാസിസം. Prof. K. M . Francis PhD. Prof. K.M. Francis Phd is for discussing Philosophy, Religion, Culture, and Economy. The views expressed in this channel are opinions and not truths. This platform is not attached to any organization and K M FRANCIS is responsible for all the opinions expressed here. #kmfrancis #fascism #communism
ലൈംഗികത ഭക്ഷണത്തെപ്പോലെ പ്രാധാന്യമുള്ളത്. സ്വവര്‍ഗ്ഗ രതിയുടെ കാണാപ്പുറങ്ങള്‍ ഭാഗം - 2. #kmfrancis
zhlédnutí 1,4KPřed 5 měsíci
ലൈംഗികത ഭക്ഷണത്തെപ്പോലെ പ്രാധാന്യമുള്ളത്. സ്വവര്‍ഗ്ഗ രതിയുടെ കാണാപ്പുറങ്ങള്‍ ഭാഗം - 2 #kmfrancis #philosophy
സ്വവര്‍ഗ്ഗ രതിയുടെ കാണാപ്പുറങ്ങള്‍, ഒരു സൈദ്ധാന്തിക വിശകലനം. Prof. K.M. Francis PhD.
zhlédnutí 2,6KPřed 6 měsíci
Lesbian = സ്ത്രീയും സ്ത്രീയും തമ്മിലുള്ള രതി ബന്ധം Gay = പുരുഷനും പുരുഷനും തമ്മിലുള്ള രതി ബന്ധം Bisexual = സ്ത്രീയും സ്ത്രീയുമായും സ്ത്രീയും പുരുഷനുമായും രതി ബന്ധം പുലര്‍ത്തുക Transgender = പുരുഷന്റെയും സ്ത്രീയുടെയും ശാരീരികാവസ്ഥയുള്ളവര്‍ Queer = ഏതുവിധേനയും രതിയ്ക്കായി തയ്യാറായവര്‍ പ്ലാറ്റോ - സിംപോസിയം 1) രണ്ടു മുഖവും നാലു കാലുകളും നാലു കൈകളും രണ്ട് ലിംഗവുമുള്ള പുരുഷന്‍. ദൈവം അവനെ വിഭജിച്ചപ്പോ...
ഗാന്ധിയന്‍ അഹിംസാ സിദ്ധാന്തം ക്രിസ്തുമത ചിന്തയല്ല.. Prof. K.M. Francis PhD.
zhlédnutí 3,1KPřed 7 měsíci
Prof. K.M. Francis Phd is for discussing Philosophy, Religion, Culture, and Economy. The views expressed in this channel are opinions and not truths. This platform is not attached to any organization and K M FRANCIS is responsible for all the opinions expressed here. #kmfrancis
ആദം കടിച്ച ആപ്പിളും സ്വതന്ത്ര ചിന്തകരും. Prof.K.M. Francis PhdD.
zhlédnutí 3,6KPřed 7 měsíci
Prof. K.M. Francis Phd is for discussing Philosophy, Religion, Culture, and Economy. The views expressed in this channel are opinions and not truths. This platform is not attached to any organization and K M FRANCIS is responsible for all the opinions expressed here. #kmfrancis
റിപ്പബ്‌ളിക് ദിന ചിന്തകള്‍. വോട്ടു ചെയ്യലും തിരഞ്ഞെടുപ്പും മാത്രമല്ല രാഷ്ട്രീയ പ്രവര്‍ത്തനം.
zhlédnutí 1,3KPřed 7 měsíci
Prof. K.M. Francis Phd is for discussing Philosophy, Religion, Culture, and Economy. The views expressed in this channel are opinions and not truths. This platform is not attached to any organization and K M FRANCIS is responsible for all the opinions expressed here. #kmfrancis #republicday #republicdayspeech2024 #india #indianarmy
രാമായണം ഒരു വേറിട്ട വായന. Prof. K.M. Francis PhD.
zhlédnutí 7KPřed 8 měsíci
Prof. K.M. Francis Phd is for discussing Philosophy, Religion, Culture, and Economy. The views expressed in this channel are opinions and not truths. This platform is not attached to any organization and K M FRANCIS is responsible for all the opinions expressed here. #kmfrancis #ramayana #ramayan
ആഗമനകാലത്തില്‍ പ്രത്യാശയോടെ എറണാംകുളം അങ്കമാലി അതിരൂപതയോട്... Prof.K.M. Francis PhD.
zhlédnutí 6KPřed 8 měsíci
ആഗമനകാലത്തില്‍ പ്രത്യാശയോടെ എറണാംകുളം അങ്കമാലി അതിരൂപതയോട്... Prof.K.M. Francis PhD.
രവിചന്ദ്രന്‍ സാറേ... ആദാമിന്റെയും ഹവ്വയുടെയും ധാര്‍മ്മിക കഥയാണ്. Prof.K.M. Francis PhD.
zhlédnutí 8KPřed 8 měsíci
രവിചന്ദ്രന്‍ സാറേ... ആദാമിന്റെയും ഹവ്വയുടെയും ധാര്‍മ്മിക കഥയാണ്. Prof.K.M. Francis PhD.
അറേബ്യ = ശാസ്ത്രം..? യൂറോപ്പ് = കുരിശുയുദ്ധം..?യൂറോപ്പിന്റെ വികസനത്തില്‍ ക്രിസ്ത്യാനികളുടെ പങ്ക്.
zhlédnutí 11KPřed 9 měsíci
അറേബ്യ = ശാസ്ത്രം..? യൂറോപ്പ് = കുരിശുയുദ്ധം..?യൂറോപ്പിന്റെ വികസനത്തില്‍ ക്രിസ്ത്യാനികളുടെ പങ്ക്.
പാലസ്തീന്‍ അറബികളുടേതാണ് മുസ്ലീമുകളുടേതല്ല. Prof. K. M. Francis PhD.
zhlédnutí 17KPřed 9 měsíci
പാലസ്തീന്‍ അറബികളുടേതാണ് മുസ്ലീമുകളുടേതല്ല. Prof. K. M. Francis PhD.
സനാതന ധര്‍മ്മംഅന്ധവിശ്വാസികളും അന്ധവിരോധികളും. Prof.K.M.Francis PhD.
zhlédnutí 9KPřed 10 měsíci
സനാതന ധര്‍മ്മംഅന്ധവിശ്വാസികളും അന്ധവിരോധികളും. Prof.K.M.Francis PhD.
ശശി തരൂരിനോട് ചരിത്ര പുസ്തകത്തിലില്ലാത്തത്ചരിത്രത്തിലുണ്ട്‌. Prof.K.M. Francis PhD.
zhlédnutí 10KPřed 10 měsíci
ശശി തരൂരിനോട് ചരിത്ര പുസ്തകത്തിലില്ലാത്തത്ചരിത്രത്തിലുണ്ട്‌. Prof.K.M. Francis PhD.
EMS കേരളത്തിന് എന്ത് നന്മയാണ് ചെയ്തത്? Prof. K.M. Francis PhD.
zhlédnutí 8KPřed 11 měsíci
EMS കേരളത്തിന് എന്ത് നന്മയാണ് ചെയ്തത്? Prof. K.M. Francis PhD.
കേരള സര്‍ക്കാര്‍ ജാഗ്രത പാലിക്കണംകേരള കാത്തലിക് ഫെഡറേഷന്‍. (KCF)
zhlédnutí 1,1KPřed 11 měsíci
കേരള സര്‍ക്കാര്‍ ജാഗ്രത പാലിക്കണംകേരള കാത്തലിക് ഫെഡറേഷന്‍. (KCF)
പരിശുദ്ധ ആരാധനാ ക്രമം. മാര്‍ അദ്ദായി മാര്‍ മാറി V/S ലത്തീന്‍. Prof. K.M. Francis PhD.
zhlédnutí 4,3KPřed 11 měsíci
പരിശുദ്ധ ആരാധനാ ക്രമം. മാര്‍ അദ്ദായി മാര്‍ മാറി V/S ലത്തീന്‍. Prof. K.M. Francis PhD.
ആരാണ് പരിശുദ്ധാത്മാവ് ? എന്താണ് മതം ? - ഹെഗൽ . Prof. K. M. Francis PhD.
zhlédnutí 23KPřed 11 měsíci
ആരാണ് പരിശുദ്ധാത്മാവ് ? എന്താണ് മതം ? - ഹെഗൽ . Prof. K. M. Francis PhD.
ഞാന്‍ കല്‍ദ്ദായ വാദി, സിനഡില്‍ അല്‍മായര്‍ക്കും പങ്കാളിത്തം വേണം. Prof.K.M.Francis PhD.
zhlédnutí 3,6KPřed rokem
ഞാന്‍ കല്‍ദ്ദായ വാദി, സിനഡില്‍ അല്‍മായര്‍ക്കും പങ്കാളിത്തം വേണം. Prof.K.M.Francis PhD.
കാമിക്കുന്ന ദൈവം: കുടുംബം, വിശുദ്ധ കുർബ്ബാന, പൗരോഹിത്യം എന്നിവക്ക് ഒരു ആമുഖം. #kmfrancis
zhlédnutí 2,4KPřed rokem
കാമിക്കുന്ന ദൈവം: കുടുംബം, വിശുദ്ധ കുർബ്ബാന, പൗരോഹിത്യം എന്നിവക്ക് ഒരു ആമുഖം. #kmfrancis
യൂണിഫോം സിവില്‍ കോഡ് ഗുണവും ദോഷവും. Uniform civil code. Prof.K.M. Francis PhD.
zhlédnutí 10KPřed rokem
യൂണിഫോം സിവില്‍ കോഡ് ഗുണവും ദോഷവും. Uniform civil code. Prof.K.M. Francis PhD.
മണിപ്പൂർ വിഷയത്തിൽ ക്രൈസ്തവർ സ്വീകരിക്കേണ്ട നിലപാട്. Pro. K.M.Francis PhD.
zhlédnutí 6KPřed rokem
മണിപ്പൂർ വിഷയത്തിൽ ക്രൈസ്തവർ സ്വീകരിക്കേണ്ട നിലപാട്. Pro. K.M.Francis PhD.
മണിപ്പൂര്‍: വംശീയതയില്‍ നിന്ന് വര്‍ഗ്ഗീയതയിലേക്ക്.ഭാഗം 1. നുണപ്രചരണങ്ങളെ വിവേചിച്ചറിയുക. #kmfrancis
zhlédnutí 8KPřed rokem
മണിപ്പൂര്‍: വംശീയതയില്‍ നിന്ന് വര്‍ഗ്ഗീയതയിലേക്ക്.ഭാഗം 1. നുണപ്രചരണങ്ങളെ വിവേചിച്ചറിയുക. #kmfrancis

Komentáře

  • @Samreplys
    @Samreplys Před 7 hodinami

    എന്തുകൊണ്ട് അവിടുന്ന് ഇത് സ്വീകരിക്കുന്നില്ല എന്ന് നിങ്ങള്‍ ചോദിക്കുന്നു. ഉടമ്പടിയനുസരിച്ച് നിന്‍റെ ഭാര്യയും സഖിയും ആയിരുന്നിട്ടും നീ അവിശ്വസ്തത കാണിച്ച നിന്‍റെ യൗവനത്തിലെ ഭാര്യയും നീയും തമ്മിലുള്ള ഉടമ്പടിക്കു കര്‍ത്താവ് സാക്ഷിയായിരുന്നു എന്നതു കൊണ്ടുതന്നെ. ഏകശരീരവും ഏകാത്മാവുമായിട്ടല്ലേ ദൈവം നിങ്ങളെ സൃഷ്ടിച്ചത്. ദൈവഭക്തരായ സന്തതികളെ അല്ലാതെ എന്താണു ദൈവം ആഗ്രഹിക്കുന്നത്? അതുകൊണ്ട് യൗവനത്തിലെ ഭാര്യയോട് അവിശ്വസ്തത കാണിക്കാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. മലാക്കി 2 : 14-15

  • @DavidVarghese-qc2cy
    @DavidVarghese-qc2cy Před 14 hodinami

    36:08

  • @remesanc5850
    @remesanc5850 Před dnem

    Totally foolish

  • @akj10000
    @akj10000 Před dnem

    പഴയരീതിിലേക് പോയാലോ സാറേ തൊഴിലും വ്യവസായാത്തിനെയും പററി കൂടുതൽ ആഴത്തിലും പഠിച്ചു പുസ്തകരൂപത്തിലാക്കിയിട്ടുണ്ടോ

  • @designplus8562
    @designplus8562 Před 2 dny

    Can you make detailed video series about Hegel and Marx sir please

  • @vinudavid8633
    @vinudavid8633 Před 3 dny

    Very nice

  • @vinudavid8633
    @vinudavid8633 Před 4 dny

    Excellent sir

  • @sakkeerhussain9707
    @sakkeerhussain9707 Před 6 dny

    കൃത്യം, വ്യക്തം. ❤️

  • @epicelectricalshop
    @epicelectricalshop Před 8 dny

    God bless you

  • @revvipinkuruvila4600
    @revvipinkuruvila4600 Před 10 dny

    Thank you so much Francis sir for these classes. You are teaching us the fundamentals of each concepts. We are indebted to you for enlightening us.

  • @krishnakurup5155
    @krishnakurup5155 Před 11 dny

    എന്തായാലും അന്നും ഇന്നും മതപരിവർത്തനം. അതാണ് നടക്കുന്നത് അതേ എല്ലാവരും ക്രൈസ്തവരാകും

  • @saritaarthur5455
    @saritaarthur5455 Před 11 dny

    ശക്തൻ തമ്പുരാന് ക്രൈസ്തവരോട് ഒരു ഇരട്ട താപ്പ് സമീപനം ആയിരുന്നു. അദ്ദേഹം സുറിയാനി ക്രിസ്ത്യാനികളോട് മൃദു സമീപനം ആയിരുന്നു. തൃശ്ശൂർ ചാലക്കുടി ഇരിങ്ങാലക്കുട തുടങ്ങിയ മേഗലകളിൽ ഇവർക്ക്സൗജന്യ മായി സ്ഥലം നൽകി.തൃശൂരിൽ കുടിയെറിയവരുടെ സാമ്പത്തിക മായ ഉയർച്ചക്ക് ഇത് വലിയൊരു കാരണമായി. പോർച്ചുഗീസ് കാലത്തിന്റെ അനുകൂല്യങ്ങളിൽ കൊച്ചിയിലെ ആംഗ്ലോഇന്ത്യറും ലത്തീൻ കാരും സാമൂഹികവും സാമ്പത്തിക വുമായ ഉയർച്ച കൈവരിച്ചിരുന്നു. അദ്ദേഹം തെറ്റിദ്ധാരണമൂലമോ മറ്റെന്തോ കാരണത്താലോ ഈ രണ്ടുകൂട്ടറെയും കണക്കറ്റ് ദ്രോഹിച്ചു എന്ന് പറയുന്നുണ്ട്. ഇദ്ദേഹത്തെ ഭയന്നു കൊച്ചിയുടെ ദീപുകളിലേക്കും മതിലകം തുടങ്ങിയ ഭാഗങ്ങളിലേക്കും അവർ ഓടി രക്ഷപെട്ടു എന്ന് ചരിതം പറയുന്നു

  • @kuriakoseiykolambil481

    You are an idealist

  • @kuriakoseiykolambil481

    Super exposition

  • @anilkumarchalissery5462

    Sir You Said Marxist Econonics Clearly Thank you sir

  • @davitj8293
    @davitj8293 Před 12 dny

    പക്ഷേ സാറിൽ ഈ സ്നേഹം ഒന്നും കാണുന്നില്ലല്ലോ?

  • @user-ul8kp4it1t
    @user-ul8kp4it1t Před 13 dny

    ഇത്രയ്ക്ക ഹങ്കാരമാകാമോ മാഷേ? അരിഞ്ഞു തള്ളിയെന്നാണോ? സൂക്ഷ്മമായി സ്വയം പരിശോധന നടത്തി യോ മാഷേ? പ്രഭാഷണത്തിൽ എത്രയിടത്ത് സ്വയം നിഷേധങ്ങളുണ്ട് ? അതു പരിശോധിയ്ക്കണ ട്ടോ മാഷേ pls. ഒരു സംശയം ചോദിച്ചു കൊണ്ട് നിർത്താം...... കേരളത്തിന്റെ കടക്കെണിയുടെ ആധാരം ദാസ് ക്യാപിറ്റലെന്ന് സാർ പറഞ്ഞു..... എങ്കിൽ കർണ്ണാടകത്തിന്റെയോ? ശ്രീലങ്കയുടെ യോ ? ഇന്ത്യയുടെ കടക്കെണിയുടെ ഭാരവും സാർ പാവം മാർക്സിന്റെ തലയിൽ വയ്ക്കുമോ? അങ്ങനെ ചെയ്യരുത് മ്പാർ..... അങ്ങനെ ചെയ്യുന്നത് മഹാ പാപമാകും സാർ

  • @user-of6bo6jj3h
    @user-of6bo6jj3h Před 14 dny

    Very Great Analysis that is very true. Thank you sir for this good talk.

  • @vinudavid8633
    @vinudavid8633 Před 16 dny

    മാഷ് പറയുന്ന ആശയം കൊള്ളാം പക്ഷെ മാർക്സ് മുഴുവൻ തെറ്റാണ് എന്ന് ചുമ്മാ പറഞ്ഞു പോവല്ലേ സാർ. സാറിന് എത്ര മകളുണ്ട് . എന്നികറിയാത്തതുകൊണ്ട് 3 മക്കൾ എന്ന് സങ്കൽപിക്കുക. ഒരാൾ ചുമട്ടുതൊഴിലാളി ഒരാൾ ട്ടിച്ചറ് മുന്നാമ്മൻ ഡോക്ട്ടർ മൂന്നു പേരും എല്ലാം കൊണ്ടും ഡിഫറണ്ട് കപ്പാസിറ്റിയുള്ളവർ അവർ ഉൺമേശയിൽ വന്നിരിക്കുമ്പോൾ സാറിൻ്റെ ഭാര്യ അതായത് അവരുടെ അമ്മ ഭഷണം വിളബുന്നത് അവരുടെ തൊഴിൽ അടിസ്ഥാനത്തിലാണോ.മാർസിന്നെ പൂർണ്ണമായും മനസിലാകാതെ ആമഹാനായ മനുഷ്യനെ കുറ്റം പറയാതെ sir. അദ്ദേഹത്തെ ഉൾകൊളാൻ കപ്പാസിറ്റിയുള്ള മനുഷ്യർ ഈ ലോകത്തില്ല എന്നതാണ് വാസ്ഥവം. മാർസിൻ്റെ എല്ലാതിയറിയോടും ഞാൻ യോജിക്കുന്നില്ല എങ്കിലും അദ്ദേഹത്തിൻ്റെ മഹത്വത്തിന് ഒരു കുറവും ഞാൻ കാണ്ന്നില്ല.after alll its 150 old theories u see....hope u know equality and equity... and you said marx copied all his information from hegel.... All the information in this world is connected to each other. Unless and until they get the information from a revelation from God. What do you think sir.. how did dr ambedkar mainly took an initiation to write the constitution? Hope u wont say that he copied from somewhere else like from the Columbian university where he studied. Hope you got my point. ...bye the way thanks for introducing hegel. I do watch all ur videos...thanks for such a good informative videos.... വിനു ,TCR

  • @georgekuttyabraham8500

    കേതുറയിൽ 6 മക്കൾ കൂടി ഉണ്ട് എന്ന് ബൈബിളിൽ പറയുന്നു സാർ

  • @joychandy9850
    @joychandy9850 Před 24 dny

    നുണയൻ, ഓലൻ,കിറു ക്കാണോ എന്തോ?

  • @surendrankrishnan5774

    Tamil nadu Christian s not Reading Bible🙏🙏🙏🙏

  • @MP-kt7bn
    @MP-kt7bn Před měsícem

    ദൈവരാജൃം ജ്ഞാനികളിൽ നിന്നും മറച്ച് വച്ച് ശിശുകൾക്.....ആർക്????....ശിശുകൾക് വെളിപ്പെടുത്തി...അപ്പോ അൻഡെ കാരൃം 😢

  • @francisambrose9627
    @francisambrose9627 Před měsícem

    2000?

  • @krishnantampi5665
    @krishnantampi5665 Před měsícem

    Great individual Analysis good video chat about politics❤

  • @Abhi-hp4bv
    @Abhi-hp4bv Před měsícem

    Nir service society vimochm samarathil pinnentina pangeduthth avrkm istampole educational institutes indallo .savrna agendayanu nationalisation enkl

  • @Riderjonjo
    @Riderjonjo Před měsícem

    മൃഗങ്ങളും ബോധ പൂർവമാണ് പെരുമാറുന്നത്. മനുഷ്യനേക്കാൾ കുറവാണു എന്നെ ഉള്ളൂ .

  • @aromalpradeep744
    @aromalpradeep744 Před měsícem

    എല്ലാടവും ബൈബിൾ നടത്തുന്നുണ്ട് പാസ്റ്റർ!!!

  • @joynm5414
    @joynm5414 Před měsícem

    Budhi jeevi chamayunnavan mathram...ee pranji..

  • @joynm5414
    @joynm5414 Před měsícem

    Palathum durvyakyanam aanu......

  • @sajisadhanandhmysteryandcu2680

    എല്ലാം വളച്ചൊടിച്ച് ക്രിസ്ത്യൻ ദൈവിക ശാസ്ത്രത്തിലേക്ക് തിരികി കയറ്റുന്ന പണ്ഡിത കുടില ബുദ്ധി താങ്കളിൽ ഉണ്ട്. ഒരു ആശയം മഹത്തരമെങ്കിൽ അതിനകത്ത് മറ്റ് esence താങ്കളുടെ രീതി ആരോ പകരം സ്രഷ്ടിക്കുന്നു

  • @sajisadhanandhmysteryandcu2680

    ഞങ്ങൾ ക്രിസ്ത്യാനികൾ എന്ന പ്രയോഗം വളരെ സങ്കുചിതം .

  • @prasaden2661
    @prasaden2661 Před měsícem

    👍🏼

  • @paulosepaul8608
    @paulosepaul8608 Před měsícem

    ഉജ്ജ്വലവും ചിന്തോദ്ദീപകമായ വായന തുടരട്ടെ...

  • @smithababyschannel7205
    @smithababyschannel7205 Před měsícem

    Sir, this blue print is now discovered as genome. ഇത് മുകുളതിനും ഉള്ളിലാണല്ലോ. ഈ genetical base കൂടി consider ചെയ്യണ്ടേ!?

  • @smithababyschannel7205
    @smithababyschannel7205 Před měsícem

    Sir, is this being is now discovered as genome, which is the essence. Human's potential can be the genomic potential to a great extent. Even his thinking capacity or intellegence is based on genes.So philosophors should also learn new findings in molecular biology. At the time of Aristotle or Hegel, or Marx, there was little knowledge about genomics. It will be appreciated if philosophy is integrated with the findings in genomics.

  • @issacthayyil5331
    @issacthayyil5331 Před měsícem

    Good information 👍👍👌

  • @tholuka8036
    @tholuka8036 Před měsícem

    പാലസ്തീൻ മുസ്ലിമീങ്ങളുടെ അല്ല ജൂതന്റെ ഒട്ടുമല്ല അങ്ങനെയല്ലേ പ്രൊഫസറെ

  • @user-fu3ir6oi4y
    @user-fu3ir6oi4y Před měsícem

    സാർ ഒരു പൊരുത്തക്കേട് ഉണ്ട് ഫ്രാൻസ് ഇംഗ്ലീഷ് ബന്ധം ഇല്ല അർഥർ വെള്ളസിലി പ്രേഭു ആണ് ടിപ്പുവിനെ വാദിച്ചത് പിന്നെ പാഴ്സ്സിയെ 1799: 1805 പിന്നെ 1815,ൽ നെപോളിയനെ തോൽപ്പിച്ചതും വെല്ലസിലി തന്നെ അപ്പോൾ ഊരിക്കലും ഫ്രാൻസ് ഇംഗ്ലഡ് ബന്ധമില്ല ക്രിസ്തു മാതാവിശ്ശിവാസികൾ രാജാവിനെ സഹായിച്ചു കാണാനും

  • @mathewpg7250
    @mathewpg7250 Před měsícem

    താങ്കൾ പറയുന്ന നിയമവശങ്ങളെല്ലാം ശരി. മെത്രാൻസിനഡിലെ ഭൂരിപക്ഷതീരുമാനം എല്ലാവരും അംഗീകരിക്കുക എന്നതാണ് നിയമം. അതുകൊണ്ടുതന്നെ സ്വതന്ത്രസഭയായ സീറോമലബാർ സഭയുടെ സിനഡ്തീരുമാനത്തെ അംഗീകരിക്കുകയാണ് മാർപാപ്പയ്ക്കും ചെയ്യാനുള്ളത്. ഇവിടത്തെ പ്രശ്നം പക്ഷേ മറ്റൊന്നാണ്. എറണാകുളം അതിരൂപതയുടെ നേതൃത്വത്തിൽ രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം ആരാധനക്രമം മാറ്റിയപ്പോൾ പൊതുവെ ലത്തീൻ വിരോധം വെച്ചുപുലർത്തുന്ന കിഴക്കൻ മേഖലയിലെ ബിഷപ്പുമാർക്ക് പിടിച്ചില്ല. അവർ അന്നേ അതിനെ എതിർത്തിരുന്നു. പക്ഷേ ഭൂരിപക്ഷം പേരും സിനഡിൽ അവരുടെ കൂടെ വരുത്താൻ സാധിച്ചപ്പോൾ അതു നടപ്പാക്കി. അത്രയേയുള്ളു. സ്വാഭാവികമായി മറുപക്ഷം അതിനെ എതിർത്തു. ക്രമേണ എറണാകുളം ഒഴിച്ച് മറ്റെല്ലാവരെയും അതിലേക്കു കൊണ്ടുവരാൻ സാധിച്ചു. നിയമപരമായി ഇതിനു സാധുത യുണ്ട്. ഭൂരിപക്ഷം ഉള്ള BJP ഗവണ്മെന്റ് നടപ്പാക്കുന്ന എല്ലാ നിയമങ്ങളും അനുസരിക്കാൻ ബാധ്യതയുണ്ടല്ലോ. എങ്കിലും പലതും ശരിയല്ലെന്ന് പറയാനും തിരുത്തിക്കാനും പറ്റുന്നുണ്ടല്ലോ. ഈ നിയമങ്ങൾ മെത്രാന്മാരുടെ അധികാരം നിലർത്താൻ അവരൊക്കെ തന്നെ ഉണ്ടാക്കിയതാണെന്നോർക്ക ണം.😄

  • @tholoorshabu1383
    @tholoorshabu1383 Před měsícem

    ഇദ്ദേഹത്തിൻ്റെ ക്ലാസ്സുകൾ 90% നല്ലതാണ്, ഗുണകരമാണ്.❤ എന്നാൽ ഒരു പ്രശ്നം മാത്രം - അനുമതസ്ഥരെ സ്വന്തം സ്വർഗ്ഗപ്രവേശനത്തിന് വേണ്ടി തലവെട്ടുമ്പോഴും കൈക്കാൽ വെട്ടുമ്പോഴും😮 പടച്ചവൻ്റെ നാമത്തിൽ തൊള്ള കീറി അലറുന്ന ഒരു വിഭാഗം ഇദ്ദേഹത്തിന് സ്വന്തം മതവിശ്വാസിക്കളെക്കാൾ വിശുദ്ധരാണ്..😅 ഇത്തരക്കാരെ അവരുടെ തെറ്റ് ചുണ്ടി കാണിയ്ക്കുന്നവരെ മൊത്തം ഇദ്ദേഹം നിശേഷം വിമർശിക്കും - ജിഹാദികൾക്ക് കുഴല് ഊത്തുന്നവരെ പ്രോത്സാഹിപ്പിയ്ക്കും.... കഷ്ട്ടം😮😮😮

  • @monadanhari7481
    @monadanhari7481 Před měsícem

    *ലോകം 10 തവണ അവസാനിച്ചാലും യേശു ആകാശത്ത് നിന്ന് ഇറങ്ങി വരില്ലല്ലോ സഹോദരൻമാരേ !!!!.* _________________________________ കുരിശ് മരണത്തിൽ നിന്നും രക്ഷപ്പെട്ട യേശു നേരെ ആകാശത്തേക്ക് കയറിപ്പോവുകയല്ല ചെയ്തത് മറിച്ച് ഇസ്രായേൽ ഗ്രഹത്തിൽ നിന്നും കാണാതെ പോയ ഗോത്രങ്ങളെയെല്ലാം അന്വേഷിച്ചു കണ്ടെത്തി അവരിൽ സുവിശേഷമെത്തിക്കാനായി കിഴക്കൻ ദേശങ്ങളിലേക്ക് പുറപ്പെട്ട് പോവുകയാണുണ്ടായത്. അങ്ങനെ ഇറാഖ്, ഇറാൻ, അഫ്ഘാനിസ്ഥാൻ, പാകിസ്ഥാൻ, ഇന്ത്യ മുതലായ ദേശങ്ങളിലൂടെ സുദീർഘമായ യാത്രകൾ നടത്തി ഇസ്രായേൽ ഗ്രഹത്തിൽ നിന്നും കാണാതെ പോയ 10 ഗോത്രങ്ങളെയെല്ലാം കണ്ടെത്തി അവരിൽ സുവിശേഷമെത്തിച്ച് അവസാനം കാശ്മീരിലെത്തി ശിഷ്ടജീവിതം അവിടെ ചെലവഴിക്കുകയും പിന്നീട് അവിടെ വെച്ച് മരിക്കുകയും അവിടെ തന്നെ അടക്കപ്പെടുകയുമാണുണ്ടായത്, അദ്ദേഹത്തിന്റെ കല്ലറ എല്ലാ തെളിവുകളുമായി കാശ്മീരിലെ ശ്രീനഗറിലെ ഖാനിയാർ തെരുവിലെ ഒരു പള്ളിയിൽ സ്ഥിതി ചെയ്യുന്നു. ആർക്ക് വേണമെങ്കിലും അവിടെ പോയി ഇദ്ദേഹത്തിന്റെ കല്ലറ കാണാനും ഏത് തരത്തിലുള്ള അന്വേഷണങ്ങൾ നടത്താനും സാധിക്കുന്നതുമാണ്. അമേരിക്കയിലെ Discovery channel - കാർ പല പ്രാവശ്യം വിദഗ്ദരായ ചരിത്ര ഗവേഷകരേയും മറ്റ് ശാസ്ത്ര സാങ്കേതിക വിദഗ്ദരേയും കൊണ്ട് വന്ന് ഈ കല്ലറയെ കുറിച്ചും , ഇദ്ദേഹം ഇവിടെ വരാനുണ്ടായ സാഹചര്യങ്ങളെ കുറിച്ചും , ഇദ്ദേഹവും സംഘാങ്ങളും യാത്ര ചെയ്ത വഴികളെ കുറിച്ചുമെല്ലാം പല പരീക്ഷണ നിരീക്ഷണങ്ങളും നടത്തി വസ്തുതകൾ അവർക്ക് ബോധ്യപ്പെട്ടതാണ് . ഇനി കല്ലറ തുറക്കാൻ മാത്രമേ ബാക്കിയുള്ളു. ക്രിസ്തീയ ലോകത്ത് നിന്നുള്ള എതിർപ്പുകൾ കാരണം ഈ കല്ലറ തുറന്നുള്ള പരീക്ഷണം മാറ്റിവെച്ചിരിക്കുകയാണ്. അപ്പോൾ 2000 വർഷങ്ങൾ കൊണ്ട് അസ്ഥികൾ പോലും ദ്രവിച്ച് മണ്ണിലേക്ക് ലയിച്ചു പോവുകയും, ഇനി ലോകം 10 തവണ അവസാനിച്ചാലും ഒരിക്കലും ഈ ഭൂമിയിലേക്ക് തിരിച്ചു വരികയും ചെയ്യാത്ത ഒരു ഗോത്ര പ്രവാചകനായ യേശു എങ്ങനെയാണ് ദൈവവും, കർത്താവും , ദൈവപുത്രനും, രക്ഷകനും എല്ലാം ആകുന്നത് ?? ഇതെല്ലാം പൗലോസിന്റെ വെറും കെട്ടുകഥകൾ മാത്രമാണ്. യേശുവിന്റെയും, സംഘാംഗങ്ങളുടേയും കാശ്മീർ വരെയുള്ള സുദീർഘമായ യാത്രകളെ കുറിച്ചും മറ്റും വിശദീകരിക്കുന്ന BBC യുടേയും ഇന്ത്യാ ഗവർമെന്റിന്റെയും ഡോക്യുമെൻട്രികളുടെ യൂട്യൂബ് ലിങ്കുകൾ താഴെ കൊടുത്തത് തുറന്ന് പരിശോധിച്ച് യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാവുന്നതാണ് ! ആകാശത്തേക്ക് ഇന്ന് വരെ ആരും തന്നെ സ്തൂല ദേഹത്തോടെ കയറിപ്പോവുകയോ, അവിടെ നിന്നും ആരും തന്നെ ഇറങ്ങിവരികയോ ചെയ്തിട്ടില്ല. ഇത് യാഥാർത്ഥ്യമായിരുന്നെങ്കിൽ ആദ്യം ഏലിയാ പ്രവാചകനായിരുന്നു ആകാശത്ത് നിന്ന് ഇറങ്ങിവരേണ്ടിയിരുന്നത്. പക്ഷെ ഇത് വരെ അത് സംഭവിച്ചിട്ടില്ല. ഇത് തന്നെയാണ് യേശുവിന്റെയും അദ്ദേഹത്തെ കാത്തിരിക്കുന്നവരുടേയും അവസ്ഥ. czcams.com/video/9DXCZFRsyl8/video.html czcams.com/video/T340DUSq9SY/video.html czcams.com/video/8cy8M4VzU-Y/video.html czcams.com/video/JQ9z_r-3tIE/video.html

  • @monadanhari7481
    @monadanhari7481 Před měsícem

    യേശു ദൈവമോ ദൈവ പുത്രനോ ആയിരുന്നില്ല, മറിച്ച് അദ്ദേഹം ഒരു ഗോത്ര പ്രവാചകൻ മാത്രമായിരുന്നു.* പേജ് 1/2 ******************************** യേശു ബൈബിളിൽ പറയുന്നു ! "യിസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല. എനിക്ക് ഈ തൊഴുത്തിൽ പെടാത്ത വേറെയും ആടുകളുണ്ട്. അവർ എന്റെ ശബ്ദം കേൾക്കും . അങ്ങനെ ഒരു ഇടയനും ഒരു ആട്ടിൻപറ്റവുമായി മാറും " - (മത്തായി 15:24, 10:5-6 , യോഹന്നാൻ 10:16) (യിരമ്യാവ് 50:17) "യേശു ശിഷ്യന്മാരെ അയച്ചപ്പോൾ അവരോടു ആജ്ഞാപിച്ചു “ നിങ്ങൾ ജാതികളുടെ അടുക്കൽ പോകാതെയും ശമര്യരുടെ പട്ടണത്തിൽ കടക്കാതെയും യിസ്രായേൽഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കൽ തന്നേ ചെല്ലുവിൻ ! മക്കൾക്കുള്ളത് നായ്ക്കൾക്കോ !- (മത്തായി 10:5-6) യേശു തന്റെ ആഗമനോദ്ദേശമായി ബൈബിളിൽ പ്രസ്താവിച്ച അതിപ്രധാനമായ ചില വചനങ്ങളാണ് മുകളിൽ കൊടുത്തിരിക്കുന്നത്. ഈ വചനങ്ങളുടെ വെളിച്ചത്തിൽ നമുക്കുള്ള ചില സംശയങ്ങൾ താഴെ കൊടുക്കുന്നു 1. ഇസ്രയേല്യർ എന്ന് പറയുന്നവർ 12 ഗോത്രങ്ങളാണ്. അവരിൽ എതെല്ലാം ഗോത്രങ്ങളായിരുന്നു യേശു പാലസ്തീനിൽ ആതഗതനായപ്പോൾ ഇസ്രായേലിൽ നിന്നും കാണാതെ പോയിരുന്നത് ? 2. അവർ എന്നു മുതലായിരുന്നു ഇസ്രായേൽ ഗോത്രങ്ങളിൽ നിന്നും കാണാതെ പോയത് ? എന്ത് കാരണങ്ങൾ കൊണ്ടായിരുന്നു അവർ ഇസ്രായേൽ ഗോത്രങ്ങളിൽ നിന്നും വേർപെട്ടു പോയത് ? 3. ആ കാണാതെ പോയ ഗോത്രങ്ങളെല്ലാം എവിടേക്കായിരുന്നു പോയിരുന്നത് ? 4. യേശു തന്റെ ആഗമനോദ്ദേശ്യത്തിൽ പറഞ്ഞത് പോലെ ഈ കാണാതെ പോയ ഗോത്രങ്ങളെയെല്ലാം അദ്ദേഹം കണ്ടെത്തിയോ ? 5. കണ്ടെത്തിയെങ്കിൽ , എപ്പോഴാണ് യേശു അവരെയെല്ലാം കണ്ടെത്തിയത് ? (ഏതായാലും യേശു തന്റെ പ്രേഷിത പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് തന്നെ അദ്ദേഹത്തിന് 30 വയസ്സ് തികഞ്ഞതിന് ശേഷമാണെന്നാണ് ബൈബിൾ ചരിത്രകാരൻമാർ പറയുന്നത്. അങ്ങനെയാണെങ്കിൽ യേശു അവരെ കണ്ടെത്തിയിരുന്നത് അദ്ദേഹത്തിന്റെ കുരിശ് സംഭവത്തിന് ശേഷമായിരിക്കും എന്നത് തീർച്ചയാണ് !) 6. ഇനി യേശു ഈ കാണാതെ പോയ ഗോത്രങ്ങളെയെല്ലാം കണ്ടെത്തിയിരുന്നെങ്കിൽ ഏതെല്ലാം സ്ഥലങ്ങളിൽ വെച്ചായിരുന്നു യേശു അവരെയെല്ലാം കണ്ടെത്തിയിരുന്നത് ? 7. ഇനി ഈ കാണാതെ പോയ ഗോത്രങ്ങളിൽ ഒന്നിനെപ്പോലും യേശു കണ്ടെത്തിയില്ലായിരുന്നുവെങ്കിൽ ബൈബിളിൽ യേശു പറഞ്ഞതെല്ലാം കള്ളമാവില്ലേ ? 8. ഇനി ഈ കാണാതെ പോയ ഗോത്രങ്ങളെയെല്ലാം കണ്ടെത്തി അവരിൽ സുവിശേഷമെത്തിക്കാതെ യേശുവിനെ ആകാശത്തിൽ കയറ്റി ദൈവത്തിന്റെ വലത് വശത്ത് ഇരുത്തിയാൽ അദ്ദേഹം നേരത്തേ പ്രഖ്യാപിച്ച് അദ്ദേഹത്തിന്റെ ആഗമനോദ്ദേശം പൂർത്തീകരിക്കപ്പെടുമോ? അല്ലെങ്കിൽ ഈ കാണാതെ പോയ ഗോത്രങ്ങളെയെല്ലാം ആര് കണ്ടെത്തുകയും അവരിൽ സുവിശേഷ മെത്തിക്കുകയും ചെയ്യും ? 9.ഇനി ആകാശത്തിൽ കയറിയ യേശു ദൈവത്തിന്റെ വലത് വശത്താണോ ഇരുന്നത് ? അല്ലെങ്കിൽ ഇടത് വശത്തോ ,അല്ലെങ്കിൽ പിന്നാം പുറത്തോ അല്ലെങ്കിൽ മുമ്പിലോ ? ആരാണ് ഇതിന് ദൃക്സാക്ഷി ? എന്നാൽ യേശു ആഗതനാകുന്നതിനും ഏകദേശം 700 വർഷങ്ങൾക്ക് മുമ്പ് അസീറിയൻ രാജാക്കൻമാരുടേയും അതേപോലെ യേശു ആഗതനാകുന്നതിന്റെ ഏകദേശം 200 വർഷങ്ങൾക്ക് മുമ്പ് നെബുക്കദ് നസർ രാജാവിന്റേയും ഇസ്രായേൽ ആക്രമണം കാരണങ്ങൾ കാരണം കിഴക്കൻ ദിക്കുകളിലെ വിദൂര ദേശങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വന്ന ഇസ്രായേൽ ഗോത്രങ്ങളെ കുറിച്ചാണ് ഇസ്രായേൽ ഗ്രഹത്തിൽ നിന്നും കാണാതെ പോയ ആടുകൾ എന്ന് യേശു പറഞ്ഞിരിക്കുന്നത്.

  • @monadanhari7481
    @monadanhari7481 Před měsícem

    യേശു ദൈവമോ, ദൈവപുത്രനോ ആയിരുന്നില്ല, മറിച്ച് അദ്ദേഹം ഒരു ഗോത്ര പ്രവാചകൻ മാത്രമായിരുന്നു.* പേജ് 2/2 ******************************** നെബുക്കദ് നസർ രാജാവിന്റെ ഇസ്രായേൽ ആക്രമണം കഴിഞ്ഞ് 200 വർഷങ്ങൾക്ക് ശേഷമാണ് യേശു പാലസ്തീനിൽ ആഗതനാകുന്നത്. അന്ന് 2 ഗോത്രങ്ങൾ മാത്രമായിരുന്നു പാലസ്തീനിൽ തിരിച്ചെത്തിയിരുത്തത്. അത് ബെന്യാമിൻ ഗോത്രവും, യഹൂദ ഗോത്രവുമായിരുന്നു. ബാക്കിയുള്ള 10 ഗോത്രങ്ങളും വിദൂര ദേശങ്ങളിൽ പ്രാസത്തിൽ തന്നെ കഴിയുകയായിരുന്നു. ഈ 10 ഗോത്രങ്ങളെയെല്ലാം കണ്ടെത്തി അവരിൽ സുവിശേഷമെത്തിക്കുക എന്നത് മാത്രമായിരുന്നു യേശുവിനെ ദൈവം ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ കുരിശ് സംഭവങ്ങളുമായി ബന്ധപ്പെട് യേശുവിന് ഏൽക്കേണ്ടി വന്ന ചാട്ടകൊണ്ടുള്ള അടിയുടേയും, ഇടിയുടേയും, കുരിശിൽ തറക്കാൻ വേണ്ടി കൈകാലുകളിൽ ആണി അടിച്ചപ്പോഴുണ്ടായ മുറിവുകളും എല്ലാം സുഖപ്പെടാൻ വേണ്ടി ചികിൽസക്കും പരിചരണത്തിനുമായി , കുരിശിൽ നിന്നും രക്ഷപ്പെട്ട യേശു വേശപ്രഛന്നനായി നേരെ ഗലീലിയയിലേക്ക് പോവുകയാണുണ്ടായത്. അവിടെയെത്തി ചികിൽസയും പരിചരണവും, ഭക്ഷണവും, വിശ്രമവുമായി ശിഷ്യരുടെ ഇടയിൽ 40 ദിവസം രഹസ്യത്തിൽ പാർക്കുകയായിരുന്നു. അങ്ങനെ ചികിൽസയും പരിചരണങ്ങളുമെല്ലാം കഴിഞ്ഞ് ശരീരബലമെല്ലാം തിരിച്ചു കിട്ടിയതിന് ശേഷം യേശുവും, അദ്ദേഹത്തിന്റെ മാതാവ് മറിയയും, യേശുവിന്റെ വിശ്വസ്ത ശിഷ്യന്മാരും ചേർന്ന് നേരെ ഇസ്രായേൽ ഗോത്രങ്ങളിൽ നിന്നും കാണാതെ പോയ 10 ഗോത്രങ്ങളെ അന്വേഷിച്ച് കിഴക്കൻ ദിക്കുകളിലേക്ക് പുറപ്പെട്ട് പോവുകയാണുണ്ടായത്. അങ്ങിനെ ഇറാൻ, ഇറാഖ്, അഫ്ഘാനിസ്ഥാൻ, പാക്കിസ്ഥാൻ, ഇന്ത്യ തിബറ്റ് മുതലായ രാജ്യങ്ങളിലെല്ലാം സന്ദർശിച്ച് അവിടങ്ങളിലെല്ലാം ചിതറിപ്പാർത്തിരുന്ന ഇസ്രായേൽ ഗോത്രങ്ങളെയെല്ലാം കണ്ടെത്തി അവരിൽ സുവിശേഷമെത്തിച്ച് അവസാനം കാശ്മീരിലെത്തുകയും ശിഷ്ട ജീവിതം ഭാര്യയോടും മക്കളോടും ഒപ്പം അവിടെ കഴിഞ്ഞുകൂടുകയും അവസാനം 120 വയസ്സ് വരെ ജീവിച്ച് അവിടെ വെച്ച് മരിക്കുകയും അവിടെ തന്നെ അടക്കം ചെയ്യുകയുമാണുണ്ടായത്. അദേഹത്തിന്റെ കല്ലറ എല്ലാ തെളിവുകളുമായി ശ്രീനഗറിലെ ഖാനിയാർ തെരുവിലെ ഒരു പള്ളിയിൽ ഇപ്പോഴും സ്ഥിതി ചെയ്യുന്നുണ്ട്. ആർക്ക് വേണമെങ്കിലും അവിടെ പോയി വിശദമായ അന്വേഷണങ്ങൾ നടത്താവുന്നതാണ്. ഇദ്ദേഹത്തിന്റെ കല്ലറയെ സംബന്ധിച്ച BBC യുടേയും, ഇന്ത്യാ ഗവർമെന്റിന്റെയും 2 യൂട്യൂബ് വീഡിയോകളുടെ ലിങ്ക് താഴെ പോസ്റ്റ് ചെയ്യുന്നു. ലിങ്ക് തുറന്ന് വസ്തുതകൾ മനസ്സിലാക്കാവുന്നതാണ്. ഇതിൽ നിന്നെല്ലാം ക്രിസ്തീയ സഹാദരൻമാർ മനസ്സിലാക്കേണ്ടത് യേശു ദൈവമോ, ദൈവപുത്രനോ ആയിരുന്നില്ലായെന്നും, അദ്ദേഹം ആകാശത്തേക്കല്ല പോയത് എന്നും മറിച്ച് മറ്റെല്ലാ പ്രവാചകൻമാരെപ്പോലെ ഭൂമിയൽ വെച്ച് മരിക്കുകയും ഈ ഭൂമിയിൽ തന്നെ അടക്കപ്പെടുകയുമാണുണ്ടായത് എന്ന വസ്തുതകൾ മനസ്സിലാക്കേണ്ടതാണ് . ഇനി ലോകം 10 തവണ അവസാനിച്ചാലും യേശു ആകാശത്ത് നിന്ന് ഇറങ്ങിവരികയുമില്ല എന്നതാണ് പരമാർത്ഥം . ബാക്കിയുള്ളതെല്ലാം പൗലോസും അദ്ദേഹത്തിന്റെ അനുയായികളും ബൈബിളിൽ തിരുകിക്കയറ്റിയ കെട്ടുകഥകൾ മാത്രമാണ്. czcams.com/video/8cy8M4VzU-Y/video.html czcams.com/video/JQ9z_r-3tIE/video.html

  • @tholoorshabu1383
    @tholoorshabu1383 Před měsícem

    ഇപ്പോൾ കേരളത്തിലെ സകലരുടെയും പുതിയ ദൈവം എന്നത്: കൃപാ ആസനം മാതാവാണ്😂😂😂 നമ്മുടെ സഭയും വികാര വികാരി മെത്രോളി വെള്ളനൈറ്റികാരും പണത്തിന് വേണ്ടി ഈ ചത്തുപോയ സ്ത്രീ ദൈവത്തെ വാഴ്ത്തുന്നു😅😅😅 നീല പിശാച് മാതാവ് ശിൽപമാണ് ഇനി നമ്മുടെ തൈവം...😮😮 കഷ്ടം😂😂😂

  • @joytv4990
    @joytv4990 Před měsícem

    Thank you ,Francis chetta.. you Explained the complex subject so beautifully that any common man can understand.....well

  • @varghesecherian6411
    @varghesecherian6411 Před měsícem

    Thoughts controlled by church, banned all books, even Bible is banned for common people. That's why dark age. Dante put in to light, the begining of the end of the dark age.

  • @georgekurian8836
    @georgekurian8836 Před měsícem

    സഭയിൽ ജനാധിപത്യം അല്ല വേണ്ടത്. Kingship of Jesus ആണ്.

  • @ravindranpoomangalath4704

    മണ്ടത്തരം: വളച്ചൊടിക്കൽ

  • @Alert.of.awareness
    @Alert.of.awareness Před měsícem

    അത് പോലെ ഒരു കഥയാണ് രാജൂന്റെയും രാധേയുടെയും ഫ്രാൻസിസ് സാറേ