Bhagy vlogs
Bhagy vlogs
  • 79
  • 652 599

Video

Xpulse 4v User review Malayalam touring review
zhlédnutí 334Před 2 lety
xpulse user review #xpulse4v #xpulse #xpulse200shorts
Bangaram Lakshadweep family trip
zhlédnutí 85Před 2 lety
Bangaram Lakshadweep trip With family #bangaram #lakshdweep #bhagyvlogs
Gopalswami Temple| Gundlupete| Karnataka | കാടിന്റെ നടുവിൽ ഒരു ക്ഷേത്രം
zhlédnutí 82Před 2 lety
gopalswami temple karnataka bandipur forest #bandipurtigerreserve #karnataka #wildlife
Utsavam podipodichu | chendamelam | Kaavadi
zhlédnutí 113Před 2 lety
Utsavam kaavadi goshayatra chendamelam #chendamelam #utsavam #elephant
Best vlogging camera in 2022
zhlédnutí 74Před 2 lety
Best Camera for Vlogging in 2022| Best vlogging camera #bestvloggingcamera #bestcameraphone #bestgadgets
Valparai to Palani forest route| പളനി പോവാം കാട്ടിലൂടെ
zhlédnutí 1,8KPřed 2 lety
Valparai to pollachi Palani #valparai #forestelephant #tigerreserve
MTB ST 50 Rock Rider cycle best offer price | നല്ല കിടിലൻ ഓഫ൪
zhlédnutí 5KPřed 2 lety
Mtb Rock Rider ST 50 in best price #mtb #cycle #cyclinglife
കേരളത്തിലെ ഒരു അടിപോളി ഫാം| Mixed Farm in Kerala
zhlédnutí 240Před 2 lety
pazhayangadi beach pet station #petstationkannur #petlover #kannurbeach
E bull jet Napoleon| നേ വീണ്ടും കണ്ടു|
zhlédnutí 8KPřed 2 lety
E bull jet Napoleon #ebulljet #napoleon #napoleonnewupdate
Dharmadam Beach | Ship| കരയിലേക്ക് ഇടിച്ചു കയറിയ കപ്പൽ കാണണോ
zhlédnutí 146Před 2 lety
Dharmadam beach kannur #kannurbeach #shipaccidents #beachlife
ചിറക്കൽ കാളിദാസൻ|തൃപ്പൂണിത്തുറ വൃശ്ചികോത്സവം
zhlédnutí 704Před 2 lety
ചിറക്കൽ കാളിദാസൻ|തൃപ്പൂണിത്തുറ വൃശ്ചികോത്സവം
YouTube pin address verification| Address verification അറിയേണ്ടതെല്ലാം
zhlédnutí 65Před 2 lety
CZcams pin address verification| Address verification അറിയേണ്ടതെല്ലാം
Gokulam Grand Resort|Best resort in Kumarakam|Kerala
zhlédnutí 7KPřed 2 lety
Gokulam Grand Resort|Best resort in Kumarakam|Kerala
നല്ല മീവറുത്തത് കഴിക്കണോ എന്ന വാാ|Best seafood restaurant| Darbar Netoor
zhlédnutí 167Před 2 lety
നല്ല മീവറുത്തത് കഴിക്കണോ എന്ന വാാ|Best seafood restaurant| Darbar Netoor
Ducati Showroom| panigale V4 S |In Malayalam
zhlédnutí 597Před 2 lety
Ducati Showroom| panigale V4 S |In Malayalam
Ice in Fridge| ഫ്രിഡ്ജിന്റെ ഉള്ളിൽ Ice മല
zhlédnutí 258Před 2 lety
Ice in Fridge| ഫ്രിഡ്ജിന്റെ ഉള്ളിൽ Ice മല
Coimbatore street food
zhlédnutí 407Před 2 lety
Coimbatore street food
Coimbatore Ukkadam Old Market| വചനങ്ങുടെ സ്പെയ൪പാട്ട്സ് ഇത്ര വിലക്കുറവിലോ
zhlédnutí 212Před 2 lety
Coimbatore Ukkadam Old Market| വചനങ്ങുടെ സ്പെയ൪പാട്ട്സ് ഇത്ര വിലക്കുറവിലോ
KTM Adventure 390 Detailed user review|In malayalam| With Rj Shambu
zhlédnutí 2KPřed 2 lety
KTM Adventure 390 Detailed user review|In malayalam| With Rj Shambu
YouTube monetization|അങ്ങനെ ചാനലിൽ Dollar വന്നു തുടങ്ങി
zhlédnutí 119Před 2 lety
CZcams monetization|അങ്ങനെ ചാനലിൽ Dollar വന്നു തുടങ്ങി
45 വ൪ഷമായി റോഡരികിൽ മീ൯ കച്ചവടം ചെയ്യുന്ന ഒരു അമ്മ|In Malayalam|
zhlédnutí 72Před 2 lety
45 വ൪ഷമായി റോഡരികിൽ മീ൯ കച്ചവടം ചെയ്യുന്ന ഒരു അമ്മ|In Malayalam|
House Demolition| എന്റെ വീട് എല്ലാവരും ചേർന്ന് പൊളിച്ചു
zhlédnutí 92Před 2 lety
House Demolition| എന്റെ വീട് എല്ലാവരും ചേർന്ന് പൊളിച്ചു
Diwali Celebration|Coimbatore|Nightlife|In Malayalam ദീപാവലി ആഘോഷം പണിപാളി
zhlédnutí 237Před 2 lety
Diwali Celebration|Coimbatore|Nightlife|In Malayalam ദീപാവലി ആഘോഷം പണിപാളി
Flowers Comedy Utsavam Fame|Prethikjan | അസാദ്ധ്യ കലാകാരൻ
zhlédnutí 140Před 2 lety
Flowers Comedy Utsavam Fame|Prethikjan | അസാദ്ധ്യ കലാകാരൻ
Zomato Food Delivery| ലാഭമാണോ നഷ്ടമാണോ| In Malayalam
zhlédnutí 105KPřed 2 lety
Zomato Food Delivery| ലാഭമാണോ നഷ്ടമാണോ| In Malayalam
Miss kerala Accident| വണ്ടിയുടെ അവസ്ഥ
zhlédnutí 158KPřed 2 lety
Miss kerala Accident| വണ്ടിയുടെ അവസ്ഥ
Fishing Harbour | കാളമുക്ക് | വല്ലാ൪പ്പാടം| നല്ല fresh മീ൯ കുറഞ്ഞ വിലയ്ക്ക്
zhlédnutí 4,7KPřed 2 lety
Fishing Harbour | കാളമുക്ക് | വല്ലാ൪പ്പാടം| നല്ല fresh മീ൯ കുറഞ്ഞ വിലയ്ക്ക്

Komentáře

  • @vishnuharidasachary8284

    ഗിഗ് മേഖലയിലെ ഭക്ഷ്യ ശൃംഖലാ ഭീമൻമാരായ Swiggy/Zomato കമ്പനികളിൽ നിന്നും തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ നേരിട്ട് മനസ്സിലാക്കുവാനും കേരളത്തിൽ അങ്ങോളമിങ്ങോളം ഈ തൊഴിൽ മേഖലയിലെ കമ്പനികളുടെ കടന്നു കയറ്റത്തെ പറ്റി പഠിക്കുന്നതിനും അതാത് സോണുകളിലെ പ്രാദേശികമായ പ്രശ്നങ്ങൾ അറിയുന്നതിനും വേണ്ടി കേരള പ്രദേശ് ഗിഗ് വർക്കേഴ്സ് സംഘ് KPGWS(BMS) നടത്തുന്ന അഭിപ്രായ സർവ്വേ മികച്ച ഒരു സംഘടനാ ശൃംഖല കേരളത്തിൽ ഉടനീളം പ്രാബല്യത്തിൽ വരേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ് താഴേ കാണുന്ന ഫോറം അതത് കമ്പനികളിൽ വർക്ക് ചെയ്യുന്ന തൊഴിലാളികൾ പൂരിപ്പിച്ചു നൽകി വൻവിജയം ആക്കി തീർക്കുക Swiggy Survey Link surveyheart.com/form/66b0bdf0fb14c61a22b93a10 Zomato Survey Link surveyheart.com/form/66aef7d753e9001986ad845e സർവ്വേ ഫലം കേരളാ പ്രദേശ് ഗിഗ് വർക്കേഴ്സ് സംഘ് (BMS ) ൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പോസ്റ്റ് ചെയ്യുന്നതായിരിക്കും ഫോളോ ചെയത് കാത്തിരിക്കുമല്ലോ അല്ലേ? ഫേസ്ബുക്ക് പേജ് ലിങ്ക് facebook.com/profile.php?id=61561332405804&mibextid=ZbWKwL ഇൻസ്റ്റാഗ്രാം പേജ് ലിങ്ക് instagram.com/kpgws_bms?igsh=eHR5eWdwY3kxN2R6 ജയ് ബി എം എസ് 🔥🔥🔥 അധ്വാനം ആരാധനയാണ്... 💪

  • @suneeshveena3598
    @suneeshveena3598 Před 2 měsíci

    Nte വണ്ടി fz ആണ് അതിനും നല്ല missing ഉണ്ട് ഞാൻ വണ്ടി പുതിയതായിട്ട് എടുത്ത് 1month കഴിഞ്ഞപ്പോൾ ഗൾഫിനു പോയി പിന്നെ നാട്ടിൽ ലീവ് വരുമ്പോൾ ഉള്ള ഓട്ടമേയുള്ളൂ ഇപ്പോൾ ശെരിക്കും വിഷമം തോന്നുന്നുണ്ട് കാരണം ഓടിച്ചു കൊതിതീരാത്ത വണ്ടിയാണ് പക്ഷേ ഇപ്പോൾ missing കാരണം ഞാനും ഈ വണ്ടിയെ വെറുത്തിരിക്കുവായിരുന്നു ഏതായാലും ഉപകാരമായി ഈ വീഡിയോ കണ്ടപ്പോൾ

  • @Rolex__3667
    @Rolex__3667 Před 2 měsíci

    Njan 3months swiggy odiya alanu aa anubavam parayuvanel verum udayipanu anubavam guru tala vekale arum❤

  • @LpGeo-zl2co
    @LpGeo-zl2co Před 2 měsíci

    Bro, keep the bike on center stand rather than on side stand, that way you avoid damage to your carburetor.

  • @user-rx5xr6ks2x
    @user-rx5xr6ks2x Před 2 měsíci

    Manu super muthe

  • @kuyilmoves6320
    @kuyilmoves6320 Před 3 měsíci

    ആ ഓർഡർ ചെയ്ത ഞാൻ

  • @anyThing7780
    @anyThing7780 Před 3 měsíci

    Join cheyan intrest ollavar aarelum ondo

  • @dineshkg543
    @dineshkg543 Před 4 měsíci

    ഈ ബൈക്ക് അടിപൊളിയാണ് ബ്രോസ് ...എന്റെ ബൈക്ക് 11 യേർസ് 4 മാസം ആയി.ഈ അടുത്ത് മാത്രം മീസിങ് വന്നു ഞാൻ തന്നെ സോൾവ് ചെയ്തു .പിന്നേ maintenanceചിലവ് ഇല്ല

  • @anjulathika2592
    @anjulathika2592 Před 4 měsíci

    Epol aanel nashttam

  • @harii808
    @harii808 Před 5 měsíci

    Service cost onn parayamo

  • @koushikpk6972
    @koushikpk6972 Před 5 měsíci

    bro eppozhum use cheyyunundo

  • @NambaVeetuChef
    @NambaVeetuChef Před 6 měsíci

    👌👌👌👌

  • @arjunvijayarj
    @arjunvijayarj Před 7 měsíci

    Very useful video

  • @soumyasonu3694
    @soumyasonu3694 Před 8 měsíci

    Key miss aayal insurance claim cheyan patumo?

  • @user-xm4wx8xg5m
    @user-xm4wx8xg5m Před 8 měsíci

    എന്തായാലും കഷ്ടപ്പാട് തന്നെ പടച്ചോനേ എല്ലാരേയും രക്ഷപെടുതണേ...

  • @deepakjoseph5500
    @deepakjoseph5500 Před 10 měsíci

    Ente 2008 model fz .. retest time aai... Ippol aanu adyamai carburettor issue varunnath..15 years oru kuzhapam illarunnu..

  • @lijinvs6395
    @lijinvs6395 Před 10 měsíci

    Njn manglore 2month odi atil kodutta gis s target complete avilla 8hr work cheytalum earnings normal day il 700or 800edayil kittum Sunday 900melil akkan pattum but perol 300pokum bakki ollate kittu vere kudutal prediksha Venda vandim pokum madukkum cheyyum pinne vandi accident avanum chance kudulal a nammal de mistake kond arikkilla ennalum loss nammakka so chavandann karuti njn nirtty Zomato odal nastam ane😮😮edak app le location wrong kanikkum pinne edak valla part time ok anel nallata

  • @jobinbabyfrancic5522
    @jobinbabyfrancic5522 Před 10 měsíci

    Koooop maduthe erikannane 😢

  • @truthff3654
    @truthff3654 Před 10 měsíci

    Bto njn 5 km vare delivery cheythittum enikk 60 kooduthal kitteetilla

  • @mohamednavith721
    @mohamednavith721 Před 10 měsíci

    Rtr carburettor bs3 or bs4

  • @user-nq7ul6tm8p
    @user-nq7ul6tm8p Před 11 měsíci

    Iam@lakshadweepവളരെ നന്നായിരുന്നു കടയിലെ നമ്പർ തന്നാൽ ഉപകാരമായിരുന്നു

  • @peterjoseph7473
    @peterjoseph7473 Před 11 měsíci

    Bro its not carburetor ussue .. air filter correct mari koduthal mathi ... i have fz 16... enik oru missingum varunnilla 2015 vandiyaaa

  • @sherinb5196
    @sherinb5196 Před 11 měsíci

    I need a key, what did u do for replacement and how much it cost u

  • @Word9276
    @Word9276 Před rokem

    Ettukali vala valikkumo????1600 w nallathano??bag less....

  • @muhammedismayilpm4700

    Olakka duniyavnn oyannitta ullath vangiyitt

  • @mohanzacharia7592
    @mohanzacharia7592 Před rokem

    ഇതു വാങ്ങരുത് പണിയാകും, സർവീസ് വെറും മോശം. ഇല്ല എന്ന് തന്നെ പറയാം

  • @sudeersaifudeen3949

    Selfi avoid pls..

  • @maneeeshmanu9886
    @maneeeshmanu9886 Před rokem

    Malappuram zomatoyil workk cheyunnavarundo

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE Před rokem

    Njaan eduthu praanth aayi nilkkunnu 😢😢😢😢 full missing

  • @akashu7640
    @akashu7640 Před rokem

    Fz carberator aanu poli..

  • @Prathappadmaragam
    @Prathappadmaragam Před rokem

    Throttle sensor type carburettor aano ithin ? Engine light kanikunnundo?

  • @akshaynandhu3509
    @akshaynandhu3509 Před rokem

    രാവിലെ എത്ര മണിക്ക് അതിരപള്ളി എത്തി, പഴനി എത്തിയപോ എത്ര ടൈം ആയി.. സ്റ്റേ എടുക്കാതെ ഓടിച്ചു ചെല്ലാൻ പറ്റുമോ

  • @rightfooter6608
    @rightfooter6608 Před rokem

    Bro 150 de carburettor vekkan pattuo

  • @avignamusicaldiaries

    Amazing andi

  • @jakkulasandeep512
    @jakkulasandeep512 Před rokem

    Superrr

  • @maneeshvs-ul8pp
    @maneeshvs-ul8pp Před rokem

    താങ്കൾ ജെറി ആണോ 😂

  • @binumc
    @binumc Před rokem

    How to use it mop the floor. Wet use ?

  • @saheerkhan4675
    @saheerkhan4675 Před rokem

    Bro ഈ video ഇട്ട് 1 year ആയി,ഞൻ ഇതിപ്പോ കാണുവാ... ഞാൻ ഇപ്പോ അനുഭവിച്ചോണ്ടിരിക്കുന്നു... Bro പറഞ്ഞത് വളരെ shariyanu

  • @AvinashSalim
    @AvinashSalim Před rokem

    czcams.com/video/GsAbOAF-vYI/video.html

  • @sidhuthunder
    @sidhuthunder Před rokem

    Udayp cash അടക്കുന്നത് വരെ ഡെയിലി വിളി ആയിരുന്നു ഇപ്പോ cash അടച്ചപ്പോ വിലയുമില്ല active ചെയ്യുന്നില്ല ഇപ്പോ ബന്ധപെടാൻ പറ്റുന്നുമില്ല ചുമ്മാ cash വാങ്ങി എടുക്കുവാൻ വേണ്ടി വിളി ആയിരുന്നു അങ്ങ് 😊

  • @dineshnair6814
    @dineshnair6814 Před rokem

    ഇത് കാണുമ്പോൾ swiggy de ad😂

  • @shashankan5459
    @shashankan5459 Před rokem

    ജീവിക്കാൻ വേണ്ടി മരിക്കാൻ പോലും തയ്യാറായ ഇവർക്ക് ഇരിക്കട്ടെ ഇന്നത്തെ like

  • @muhammedshalu8029
    @muhammedshalu8029 Před rokem

    Pulser 150, 180 , കാർബെറ്റർ 56 ,60 വരെ കിട്ടും bro ⚡🙌

  • @muhammedshalu8029
    @muhammedshalu8029 Před rokem

    Old is gold ⚡

  • @afeequeshameem
    @afeequeshameem Před rokem

    Mileage ethra kittunnundarnu carburetter mariyapol..?

  • @sairam4353
    @sairam4353 Před rokem

    When zomato cycle id vacancy will be opened in chennai

  • @joysonjoy2817
    @joysonjoy2817 Před rokem

    ആദ്യം പറയട്ടെ, ഒരു വീഡിയോ ഇടുമ്പോൾ, അതിനെപ്പറ്റി മുഴുവൻ കാര്യങ്ങളും അറിഞ്ഞു പറയുക. നിലം തുടക്കുന്ന vacuum ക്‌ളീനർ അല്ല ഇതു. കുറച്ചൊക്കെ വെള്ളം പോയാൽ അല്ലേൽ, പാലോ മറ്റൊ പോയാൽ വലിച്ചെടുക്കാം. അല്ലാതെ കിണറിൽ ഉപയോഗിക്കുന്ന മോട്ടോർ പോലെ(ആരോ കമന്റിൽ പറഞ്ഞു, വെള്ളം കേറുമ്പോ വലിച്ചെടുക്കാൻ പറ്റോ ന്നു) ഉപയോഗിക്കാൻ പറ്റില്ല. പിന്നെ പോലിസ് കാന്റീൻ ഇൽ അവിടുത്തെ പാസ്സ് ഉള്ളവർക്കല്ലേ വാങ്ങിക്കാൻ പറ്റുള്ളൂ? അല്ലാതെ വാങ്ങുന്നത് പണിഷ്മെന്റ് വിളിച്ചു വരുത്തുമെന്ന അറിവ്. വീഡിയോയിൽ പറഞ്ഞ ഒരു കാര്യം ശെരിയാ. പ്ലാസ്റ്റിക് ക്വാളിറ്റി കുറവാ. All the best.

  • @arshadmansoor2635
    @arshadmansoor2635 Před rokem

    Edappallyil ippo ethil odunnathan nallath Zomato or swaggy Ethan laabham

  • @haleemyoonas6041
    @haleemyoonas6041 Před rokem

    ഇതിന്റെ സർവീസ് എവിടെ ലഭിക്കും