- 31
- 35 837
Car Beauty Kothamangalam
Registrace 6. 06. 2023
DASH CAM FRONT BACK RECORD
DASH CAM FRONT BACK RECORD #carlover #dashcam #carmodification
zhlédnutí: 835
Video
BEST QUALITY NON ELECTRONIC CAR AIR PURIFIER |GOODAIR|
zhlédnutí 840Před 5 měsíci
BEST QUALITY NON ELECTRONIC CAR AIR PURIFIER #carlover #carmodification #kothamangalam
ANDROID WITH REVERSE CAMERA |MALAYALAM |CAR BEAUTY
zhlédnutí 149Před 6 měsíci
ANDROID WITH REVERSE CAMERA |MALAYALAM |CAR BEAUTY
BEST QUALITY FOGLAMPS |MALAYALAM |CAR BEAUTY KOTHAMANGALAM
zhlédnutí 252Před 6 měsíci
BEST QUALITY FOGLAMPS |MALAYALAM |CAR BEAUTY KOTHAMANGALAM
Bro contact number ayakkuo
thanks bro 🌹
Contact Nmbr
സിംഗിൾ പീസ് ആണോ ഇത്...
2 manikkoor vechal
Swift dzire 2013... speakers available aano?? Jbl or sony? Dzire 4 channel 6 inch aano?
Ente vandi Suzuki Ciazinte top model aanu... Ithinte speaker valare mosham aanu...enikku OE aayi varunna player (Maruti Suzuki Bosch SLDA) athupole vechittu amplifier vekkathe ethra wattsinte speaker vare vekkaan pattum?? Stock aayi varunnathu 25w speaker aanu..
ഈ പറയുന്ന എല്ലാ ബ്രാൻഡുകളും തിരുവനന്തപുരത്ത് തകർപ്പറമ്പിൽ ഹരിശ്രീ ഇലക്ട്രോണിക്സ് എന്ന സ്ഥാപനത്തിൽ കിട്ടും
വണ്ടി വരുമ്പോൾ ഉള്ള സ്പീക്കർ നിപ്പോൺ ആണങ്കിൽ ഇതൊന്നും അതിന്റെ അടുത്ത എത്തില്ല. 10 വർഷത്തേക്ക് ഒരു കംപ്ലയിന്റ വരില്ല. ഇതെല്ലാം കൂടിവന്നാൽ 3. 4. വർഷം
Infinity spear 1 ജോഡി price ethra
Glanza 2023 G OME Speaker മാറി 40 rms ൽ കൂടുതൽ വരാത്ത സ്പീക്കർ വെക്കുമ്പോൾ amplifier നിർബന്ധമുണ്ടാ? ഇങ്ങനെ ചെയ്താൽ വർക്കിംങ്ങ് മെച്ചപ്പടുമോ?
Component speakers ന്റെ ആവശ്യം ഉണ്ടോ. Coaxiail പോരെ
sony il copy varund..Njn vanguitt return adich..ath youtub il nokkikolutta
Bro new model swiftil (3rd generation ) varunna speaker 6inch ano 4inch ano?
6 inch
1990 ൽ Toyoton കമ്പനിയുടെ 8 " 40w 4E woofer ഞാൻ വാങ്ങി ഉപയോഗിച്ചിരുന്നു നല് ഒരു woofer ആണ് 2023 ൽ അതിൻ്റെ കോൺ പാറ്റാ കരണ്ട് പോയതിനാൽ കോൺ മാത്രം മാറി ഇപ്പോഴും വർക്ക് ചെയ്യുന്നു അന്ന് ഏകദേശം 150-250 രൂപക്ക് വാങ്ങിയതാണെന്ന് തോന്നുന്നു ഓർമ്മയില്ല അതിൽ കൂടുതലായിട്ടില്ല
Contact number unda
9961872623
ഈ സ്പീക്കറുകൾക് separate amplifier, subwoofer ആവശ്യം ഉണ്ടോ? ഇതല്ലാതെ തന്നെ sound quality ഉണ്ടാകില്ലേ
Undakum amp avishym illa
@@CarBeautyKothamangalam subwoofer?
Seat covers available ആണോ...?
Hella TE10 kollamo?
Thanks bro. വളരെ ഉപകാരമുള്ള വീഡിയോ
ഈ കാണിച്ച മോഡൽ blaup.......ൻ്റെ സ്പീക്കറുകൾ കമ്പ്ലൈണ്ട് ആണ് മാഗ്ന നറ്റ് വേർപെട്ടു പോകുക എന്നതാണ് പ്രശ്നം ഒരു 5 10 സ്പീക്കറുകൾ ഈ പ്രശ്നം ഞാൻ കണ്ടിട്ടുണ്ട് ഒന്ന് രണ്ടെണ്ണം വാറണ്ടി പിരീഡിൽ ആയതുകൊണ്ട് ഷോപ്പിൽ കൊടുത്തപ്പോൾ തന്നെ മറ്റൊന്ന് മാറികിട്ടി ഓൺലൈനിൽ കിട്ടുന്ന സ്പീക്കറുകൾ ഡ്യൂപ്ലിക്കേറ്റ് ആണെന്ന് എങ്ങനെ പറയാൻ കഴിയും ഷോപ്പിൽ വിൽക്കുന്നത് എല്ലാം ഒറിജിനൽ ആണ് എന്ന് ഉറപ്പിച്ചു പറയാൻ പറ്റുമോ ഷോപ്പിൽ ആകുമ്പോൾ അപ്പോൾ തന്നെ വാറണ്ടി മാറിക്കിട്ടും ഓൺലൈനിൽ ആകുമ്പോൾ കുറച്ചുകാലം കാത്തിരിക്കേണ്ടിവരും ഒപ്പം മെനക്കേടും 10 500 രൂപ ലാഭത്തിനുവേണ്ടി ഓൺലൈനിൽ പോകാതെ ഷോപ്പിൽ നിന്നും വാങ്ങിക്കുന്നത് തന്നെയായിരിക്കും എപ്പോഴും നല്ലത്!
Copy kooduthal aanu ippo. Evide ninnu vangiyalum nannayi nokkuka. Shopil aanelum copy kanan sadhytha undu. Care full
Best 4 inch speaker eaatha Alto dashboard vekkanaa
Sony vacho nallatha
@@CarBeautyKothamangalam Sony allathe vere etha
താങ്കൾ എന്തിനാണ് ഇമ്മാതിരി വീഡിയോ ചെയ്തത് 😢😢😢👎
angamaly ill indayerunnille?
No. Athu vere aanu
Bro best android car display etha? Undekil vedio cheyyamo
Alfa infinity coaxial & component speaker Price parayuo?
Pls msg 9961872623
car വാറന്റി കട്ട് ആകുവോ wire കട്ട് ഉണ്ടാകുവോ
സർ എന്താണ് ഉദ്ദേശിച്ചത്. സ്പീക്കർ വക്കാൻ വയർ കട്ട് ചെയ്യണോ എന്നാണോ?. വയർ കട്ട് ചെയ്യണ്ട. വറന്റി പോകത്തില്ല.
Dooril ulla speaker matti ith vechal pore.. Appol wire cutt aakillallo
Price details evedaa
Wats പറഞ്ഞിട്ട് കാര്യമില്ല rms പറയ്
Phon number
9961872623
കോതമംഗലത് എവിടേ
Thankalam malayankeezhu bypass road. Near beverage
Price????😊
9500
Athokke ഓരോരുത്തരുടെ ഇഷ്ട്ടമാണ്... Coustom ആയിട്ട് കൊണ്ടുനടക്കുന്നതായിരിക്കും നല്ലത് അതാവുമ്പോ mvd seen ഇല്ലല്ലോ
കിഴവിയെ കുളിപ്പിച്ചൊരുക്കിയപോലെ ഉണ്ട് 😂
കിഴവിമാർ കുളിക്കാറില്ല എന്നാണോ അപ്പൊ പറയണേ 🤔
Components speaker parijayapeduthu
Ok
Original sale price arum parayunnilla. Alla varum fake aa
Why proper price parayunnilla? MRP Parayunnath.?
Mrp പറയുന്നത് പലർക്കും ഇതിന്റെ വില അറിയില്ല. ഈ വില കൊടുത്തു ബ്രാൻഡ് അല്ലാത്ത സ്പീക്കർ ആളുകൾ വാങ്ങി വെക്കുന്നുണ്ട്. ഈ സ്പീക്ക്കാരിന് ഇതിൽ കൂടുതൽ വില ഇല്ല എന്നു അറിയാൻ വേണ്ടി mrp പറയുന്നേ. ഇതിലും താഴെ ചെറിയ കുറവ് കിട്ടും
Hella nallathano
Valio nallathu
Yes
Delivery undo
Yes
Jbl rate parajilallo...
പറഞ്ഞത് എല്ലാം mrp rate അല്ലേ... ഒറിജിനൽ price അതിലും ഒക്കെ കുറവ് aayirikkille??
@@Sooraj741yes
സബ് ഇല്ലാതെ
4 ചാനൽ മാത്രം വർക്ക് ചെയ്യുന്ന amblifier ഇറങ്ങുന്നുണ്ടോ
4 channel amplifier ഉണ്ടല്ലോ... അത് 2,3,4 channel okke ആയിട്ട് ഉപയോഗിക്കാം...
interior okke ann butt ….🥱
MVD പിടിക്കും
അപ്പോ flip cart വഴി വങ്ങിച്ച JBL A 352Hi Original അല്ലേ. Jbl-harmen ഇൻ്റെ logo pinne qr code. Serial number ellam ഉണ്ടല്ലോ.
Ellam undakum orginal alla
Warranty registration ചെയ്തോ??? അത് പറ്റുന്നില്ലെങ്കിൽ duplicate ആകും
Delivery undo
@@rinuami yes
Online geniune products are available,, local shops have threat... Regarding pricing .
Seat ചെയ്യാൻ എത്ര ആയി bro?
Pls msg watsup 9961872623
Ith okke oru modification ano💀😅
Bro udeshicha modifications enthaanu
❤
സൂപ്പർ
❤️