Career Guru Jalil M S
Career Guru Jalil M S
  • 339
  • 4 387 855
Best time to take a decision? Relation between Learning Pattern and Career Decision
REGISTER NOW forms.gle/MopnpiPv6oBUPuWo6
നിങ്ങളുടെ കുട്ടിയുടെ അഭിരുചി അഥവാ Aptitude എന്താണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടോ? ഏത് കരിയറാണ് നിങ്ങളുടെ കുട്ടികൾക്ക് ഏറ്റവും അനുയോജ്യം എന്ന് തിരിച്ചറിഞ്ഞിട്ടുണ്ടോ? നിങ്ങളുടെ കുട്ടികൾക്ക് എന്ത് പഠിക്കണം, ഏത് കരിയർ തിരഞ്ഞെടുക്കണം എന്ന കൺഫ്യൂഷൻ ഒഴിവാക്കി കുട്ടിയുടെ ഭാവി സുരക്ഷിതമാക്കാനായി കരിയർ ഗുരുവിൻ്റെ DAT (Differential aptitude test) ടെസ്റ്റുകൾ ചെയ്‌താൽ മതിയാകും. 23 വർഷത്തെ പരിചയ സമ്പത്തും, 10 ലക്ഷത്തിലേറെ സംതൃപ്‌തരായ ഉപഭോക്താക്കളും,5000 ലേറെ കരിയർ ഗൈഡൻസ് വേദികളുമായി നിങ്ങൾക്ക് സാധ്യമായത് എന്തെന്ന് കരിയർ ഗുരു കണ്ടെത്തി തരുന്നു!
| CAREER GURU JALIL M.S
Career Guru Jalil MS
24 + years
10 lakhs + Clients
MA History, Psychology, B. ED
Trained in MBTI and Differential Aptitude Test Of Person
Shared Excellence Award with Raju Narayana Swamy IAS
zhlédnutí: 263

Video

ONGC Scholarship: MBBS Students, Don't Miss this opportunity.
zhlédnutí 3,3KPřed 14 hodinami
| CAREER GURU JALIL M.S Career Guru Jalil MS 24 years 10 lakhs Clients MA History, Psychology, B. ED Trained in MBTI and Differential Aptitude Test Of Person Shared Excellence Award with Raju Narayana Swamy IAS
KEAM 2024: MBBS-BDS Fee, is it a trap? ശ്രദ്ധിക്കുക, ഫീസ്‌ കെണിയാകുമോ ?
zhlédnutí 1,8KPřed dnem
| CAREER GURU JALIL M.S Career Guru Jalil MS 24 years 10 lakhs Clients MA History, Psychology, B. ED Trained in MBTI and Differential Aptitude Test Of Person Shared Excellence Award with Raju Narayana Swamy IAS
Career Vs Marriage, decisions should be made wisely.
zhlédnutí 4,5KPřed dnem
| CAREER GURU JALIL M.S Career Guru Jalil MS 24 years 10 lakhs Clients MA History, Psychology, B. ED Trained in MBTI and Differential Aptitude Test Of Person Shared Excellence Award with Raju Narayana Swamy IAS
KEAM 2024, Engineering Round 3: A Golden Opportunity
zhlédnutí 3,8KPřed 14 dny
| CAREER GURU JALIL M.S Career Guru Jalil MS 24 years 10 lakhs Clients MA History, Psychology, B. ED Trained in MBTI and Differential Aptitude Test Of Person Shared Excellence Award with Raju Narayana Swamy IAS The activities related to the third phase allotment to Engineering/Pharmacy Courses and second phase allotment to Architecture Course began on 22.08.2024. This phase of allotment will be...
MCC & KEAM: Be Careful, you may lose the chances due to Differences in Rules and Conditions
zhlédnutí 930Před 14 dny
| CAREER GURU JALIL M.S Career Guru Jalil MS 24 years 10 lakhs Clients MA History, Psychology, B. ED Trained in MBTI and Differential Aptitude Test Of Person Shared Excellence Award with Raju Narayana Swamy IAS
KEAM 2024: MBBS/BDS Option Registration, Take Care of these things.
zhlédnutí 5KPřed 21 dnem
The first phase allotment to Kerala MBBS and BDS courses for the year 2024 will commence on 21.08.2024. Those candidates who are included in the State Medical Rank List published by the Commissioner for Entrance Examinations can give options to consider in the allotment to MBBS and BDS courses through the website www.cee.kerala.gov.in. Allotment will be done on the basis of the options register...
AFMC Pune:സായുധ സേനയിൽ ഡോക്ടറാവാം! | All About AFMC |Career Guru Jalil MS
zhlédnutí 216Před 21 dnem
| CAREER GURU JALIL M.S Career Guru Jalil MS 24 years 10 lakhs Clients MA History, Psychology, B. ED Trained in MBTI and Differential Aptitude Test Of Person Shared Excellence Award with Raju Narayana Swamy IAS #armedforcemedicalcollage #afmc #medical #neet2024 #afmcpune #jalilms
NEET 2024: MCC Registration & Choice Filling, Take care of these things.
zhlédnutí 3,8KPřed 28 dny
| CAREER GURU JALIL M.S Career Guru Jalil MS 24 years 10 lakhs Clients MA History, Psychology, B. ED Trained in MBTI and Differential Aptitude Test Of Person Shared Excellence Award with Raju Narayana Swamy IAS The counselling for NEET UG 2024 for MBBS and BDS courses will be begins on 14 August 2024. Candidates who took part in National Eligibility cum Entrance Test 2024 and got at least minim...
Fashion Designing Course: Two years course for 10th Pass, No tuition fee
zhlédnutí 301Před měsícem
Fashion Designing Course: Two years course for 10th Pass, No tuition fee
KEAM 2024: First allotment, Look into these selection trends
zhlédnutí 6KPřed měsícem
KEAM 2024: First allotment, Look into these selection trends
Family Budget: Importance of keeping a day to day accounts for the family
zhlédnutí 398Před měsícem
Family Budget: Importance of keeping a day to day accounts for the family
JOSAA & CSAB 2024: Take care of these things to avoid losing your seat.
zhlédnutí 812Před měsícem
JOSAA & CSAB 2024: Take care of these things to avoid losing your seat.
Thinking about a best Career? Dont be late to take a Decision
zhlédnutí 8KPřed měsícem
Thinking about a best Career? Dont be late to take a Decision
To Children: Respect and Consider the feeling of Motherhood. മാതൃത്വം എന്ന വികാരത്തെ മാനിക്കുക
zhlédnutí 383Před měsícem
To Children: Respect and Consider the feeling of Motherhood. മാതൃത്വം എന്ന വികാരത്തെ മാനിക്കുക
A Job Oriented Short Term Course in Banking Technology @idrbt6249 by RBI - A Different Course
zhlédnutí 522Před 2 měsíci
A Job Oriented Short Term Course in Banking Technology @idrbt6249 by RBI - A Different Course
KEAM 2024: Engineering Rank Published, What is next? Course and College Possibilities.
zhlédnutí 8KPřed 2 měsíci
KEAM 2024: Engineering Rank Published, What is next? Course and College Possibilities.
MBBS Abroad: Be Careful, Don't make mistakes. വിദേശ എം ബി ബി എസ്, ശ്രദ്ധിച്ച് തീരുമാനം എടുക്കുക
zhlédnutí 2,8KPřed 2 měsíci
MBBS Abroad: Be Careful, Don't make mistakes. വിദേശ എം ബി ബി എസ്, ശ്രദ്ധിച്ച് തീരുമാനം എടുക്കുക
How to get into a best Career? Career Openings after Degree or Undergraduate Courses. Plan Ur Degree
zhlédnutí 1KPřed 2 měsíci
How to get into a best Career? Career Openings after Degree or Undergraduate Courses. Plan Ur Degree
Aviation Production Management @ HAL, Bangalore. A different management program
zhlédnutí 431Před 2 měsíci
Aviation Production Management @ HAL, Bangalore. A different management program
A very different short term technical program by IIT, Madras - Metro Rail Technology
zhlédnutí 725Před 2 měsíci
A very different short term technical program by IIT, Madras - Metro Rail Technology
Try to give them a space, അവർക്കും അല്പം സമയം നൽകൂ.
zhlédnutí 325Před 2 měsíci
Try to give them a space, അവർക്കും അല്പം സമയം നൽകൂ.
JOSAA 2024: അലോട്ട്മെന്റ് വന്നു ഇനിയെന്ത്? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
zhlédnutí 1,3KPřed 2 měsíci
JOSAA 2024: അലോട്ട്മെന്റ് വന്നു ഇനിയെന്ത്? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നിങ്ങള്‍ തെരഞ്ഞെടുക്കുന്നത് അബദ്ധമാവാതിരിക്കാന്‍ ഇത് ശ്രദ്ധിക്കുക
zhlédnutí 3,7KPřed 2 měsíci
നിങ്ങള്‍ തെരഞ്ഞെടുക്കുന്നത് അബദ്ധമാവാതിരിക്കാന്‍ ഇത് ശ്രദ്ധിക്കുക
മെഡിക്കല്‍ എഞ്ചിനീയറിംഗ് പാരാമെഡിക്കല്‍ അലൈഡ് സയന്‍സ് സാധ്യതകള്‍ ഭാവി - An Exclusive Career Session
zhlédnutí 16KPřed 3 měsíci
മെഡിക്കല്‍ എഞ്ചിനീയറിംഗ് പാരാമെഡിക്കല്‍ അലൈഡ് സയന്‍സ് സാധ്യതകള്‍ ഭാവി - An Exclusive Career Session
നീറ്റ് റിപ്പീറ്റ് വേണോ? MBBS ലഭിക്കണം എന്ന ആഗ്രഹം ഉണ്ടോ? എങ്കില്‍, ഇങ്ങിനെ പഠിക്കുക
zhlédnutí 686Před 3 měsíci
നീറ്റ് റിപ്പീറ്റ് വേണോ? MBBS ലഭിക്കണം എന്ന ആഗ്രഹം ഉണ്ടോ? എങ്കില്‍, ഇങ്ങിനെ പഠിക്കുക
നീറ്റ് 2024: റിസല്‍ട്ട് വന്നു ഇനിയെന്ത്? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
zhlédnutí 827Před 3 měsíci
നീറ്റ് 2024: റിസല്‍ട്ട് വന്നു ഇനിയെന്ത്? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
MBBS കിട്ടിയില്ലെങ്കില്‍ ? - വേറെ അവസരങ്ങള്‍ ഉണ്ടോ?
zhlédnutí 1,5KPřed 3 měsíci
MBBS കിട്ടിയില്ലെങ്കില്‍ ? - വേറെ അവസരങ്ങള്‍ ഉണ്ടോ?
പാരാമെഡിക്കല്‍ കോഴ്സുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുക - Choose Paramedical Courses Carefully
zhlédnutí 4,3KPřed 3 měsíci
പാരാമെഡിക്കല്‍ കോഴ്സുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുക - Choose Paramedical Courses Carefully
എഞ്ചിനീയറിംഗ് ആണോ ? എങ്കില്‍ ഏത് ബ്രാഞ്ച് ? - Best Engineering Branch ?
zhlédnutí 27KPřed 3 měsíci
എഞ്ചിനീയറിംഗ് ആണോ ? എങ്കില്‍ ഏത് ബ്രാഞ്ച് ? - Best Engineering Branch ?

Komentáře

  • @user-eo9ly4vy8h
    @user-eo9ly4vy8h Před 5 hodinami

    Annual income??

  • @careergurujalilms1
    @careergurujalilms1 Před 7 hodinami

    We will do a detailed video about this program

  • @ArmyA-wy2sj
    @ArmyA-wy2sj Před 15 hodinami

    സാർ, 2 nd round ഇൽ bds കിട്ടി പോയി admission എടുത്താൽ പിന്നെ medical allied ഇന്റെ 2 nd round ഇൽ പങ്കെടുക്കാൻ പറ്റില്ലെ.? veterinary കിട്ടുമോ എന്നു അറിയാൻ വേണ്ടി ആണ്. കഴിഞ്ഞ year ഇലെ റാങ്ക് വെച്ച നോക്കുമ്പോൾ vet chance ഉണ്ട് . അങ്ങനെ vet കിട്ടിയാൽ മാറാൻ പറ്റിലെ . registration ഫീസ് മാത്രമേ നഷ്ടമാകുമോ അതോ penalty ഫീസ് വരുമോ

    • @careergurujalilms1
      @careergurujalilms1 Před 6 hodinami

      മൂന്നാം റൗണ്ടിൽ മാറാൻ സാധിക്കും വെറ്റിനറി കിട്ടിയാൽ, പെനൽറ്റി ഉണ്ടാവില്ല.

  • @shajigangadharan4142

    Sir political science eduthal job opportunities ethokaya

  • @josykoshi
    @josykoshi Před 2 dny

    കുട്ടികളെ അടിമ പണിയെടുപ്പിക്കുന്ന പിഴച്ച സ്ഥാപനങ്ങൾ ആയി മാറുന്നു 😢😢

  • @ashinnihal8223
    @ashinnihal8223 Před 2 dny

    Production Enngineering il scope undo?

  • @Jazz_classes
    @Jazz_classes Před 2 dny

    Sir I’m bsc mathematics graduate ini MBA padich net exam ezhuthiyaal teacher aavaan pattumo

  • @manojshija87
    @manojshija87 Před 2 dny

    Sir , Can you please do a video about Carrier options or various fields after BDS & MDS other than clinics like professor , researcher , or other bridge courses,etc . Kindly consider my request Sir .

  • @ShahlaM-g9c
    @ShahlaM-g9c Před 2 dny

    Ee scholarship nu apply cheythal vare scholarship kittumo sir

    • @careergurujalilms1
      @careergurujalilms1 Před 2 dny

      ഇതിൽ അങ്ങിനെ ഉള്ള നിബന്ധനകൾ ഇല്ല, മറ്റ് സ്കോളർഷിപ്പ് ഉണ്ടെങ്കിലും ഇത് സ്വീകരിക്കാം

  • @leojob1830
    @leojob1830 Před 3 dny

    Sir 24 vayas ullavar flying branchlek qualified ano , as a first attempt

    • @careergurujalilms1
      @careergurujalilms1 Před 2 dny

      24 കഴിഞ്ഞാൽ പറ്റില്ല, ലേഡീസ് ok ആണ് 25 വയസ്സ് വരെ

  • @paixava6819
    @paixava6819 Před 3 dny

    Ith padichal matt മേഖലകളിൽ girls നു job opportunites undo?

    • @careergurujalilms1
      @careergurujalilms1 Před 2 dny

      ടൂറിസം, aviation industry എന്നിവ ട്രൈ ചെയ്യാം

    • @paixava6819
      @paixava6819 Před 2 dny

      ​@@careergurujalilms1 hospitality yo

  • @paixava6819
    @paixava6819 Před 3 dny

    ഞാൻ ഈ course എടുക്കാൻ ആഗ്രഹിക്കുന്നു.. പഠിക്കാൻ പോകും ഈ വർഷം... ഈ cmnt box ലെ ചിലവരുടെ cmnt കണ്ടിട്ട് എനിക്കെന്തോ ഇവർക്കൊക്കെ ഈ course നോട്‌ എന്തോ ശത്രുത ഉള്ള പോലെ തോനുന്നു... നല്ല ഒരു job കിട്ടുമെന്ന പ്രതീക്ഷയോടെ ആണ് ഞാൻ ഇതെടുക്കുന്നത്.. എടുത്തോട്ടെ??

    • @careergurujalilms1
      @careergurujalilms1 Před 2 dny

      Contact 8606119992, urgent and important

    • @paixava6819
      @paixava6819 Před dnem

      @@careergurujalilms1 itharude number and enthu parayanam contact cheythit

  • @tomandjeryyyy
    @tomandjeryyyy Před 3 dny

    Sir ee scholarship private mbbs studentsinano govt ille

  • @anvarp9855
    @anvarp9855 Před 3 dny

    Mbbs 1st allotment vannitollu 2nd allotment 20 nn sept varunne appo eth college nte details ann kodka

    • @careergurujalilms1
      @careergurujalilms1 Před 2 dny

      സെക്കൻ്റ് അലോട്ട്മെൻ്റ് വന്നിട്ട് കൊടുക്കൂ

  • @user-tx1mj6te7j
    @user-tx1mj6te7j Před 3 dny

    Ente molku EEE TKM kitty ini spot allotmentil Gecku kittumo

  • @labbulab6797
    @labbulab6797 Před 3 dny

    എംബിബിസ് സെക്കന്റ്‌ year കഴിയാനായായി. Third yearilekk അപേക്ഷിക്കാൻ കഴിയോ.

    • @careergurujalilms1
      @careergurujalilms1 Před 6 hodinami

      നിലവിൽ ഫസ്റ്റ് year വിദ്യാർഥികൾക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ എന്ന് പറയുന്നില്ല, പക്ഷെ പരിഗണന അവർക്ക് ആയിരിക്കും

  • @SabithaCH-sx7xy
    @SabithaCH-sx7xy Před 4 dny

    Save kazhinja l pinne edit patto

  • @abhilashb7922
    @abhilashb7922 Před 4 dny

    BA English പഠിക്കാൻ CUET ക്ക് score ചെയ്യേണ്ട papers എന്തെല്ലാമാണ്,maths mental ability reasoning syllabus ിൽ ഉണ്ടോ

  • @FathimathNajma
    @FathimathNajma Před 4 dny

    Sir +2 humanities ayirunnuu After ba arabic ayirunuu apoo Ai poley ulla course padichal scope undavoo

  • @Deepthi.K.M
    @Deepthi.K.M Před 5 dny

    Is there any scholarship for bds students

  • @arshidanasri5172
    @arshidanasri5172 Před 5 dny

    ഈ വർഷം അഡ്മിഷൻ എടുത്ത വർക് അബേഷിക്കാൻ പറ്റുമോ....

  • @sumayyahaneefa7164
    @sumayyahaneefa7164 Před 5 dny

    Ongc scholarship kittiyal vere scholarship nu apply cheyyan pattuvo

  • @muhammedhisham1969
    @muhammedhisham1969 Před 5 dny

    Mbbs 2 round vere ullu lastdate

  • @DrG-sx2ox
    @DrG-sx2ox Před 5 dny

    Bds pattille

  • @Nandana88330
    @Nandana88330 Před 5 dny

    Sir...model EEE nallath ahno..entha sir inte opinion

  • @shersharajputh8660
    @shersharajputh8660 Před 6 dny

    Mbbs padikkan mumbe keriya aalkarkk apeshikamo?

  • @shabinan8208
    @shabinan8208 Před 6 dny

    Sir, ee scholarship b tech nu ille🤔

  • @angelthomas1607
    @angelthomas1607 Před 6 dny

    Scholorship amount etreyanu

  • @manjulamanjulamanoj7076

    സർ, Third alotmentil register cheythu പക്ഷെ third allottment ൽ പേര് കാണുന്നില്ല.2ണ്ട് allottmentil സെൽഫ് ഫിനാൻസിൽ ചേർന്നിട്ടുണ്ട് അതുതന്നെyayirikkumo

    • @careergurujalilms1
      @careergurujalilms1 Před 7 dny

      തേഡ് അലോട്ട്മെൻ്റ് കിട്ടിയില്ല എങ്കിൽ രണ്ടാമത്തെ അലോട്ട്മെൻ്റ് ഇൽ കിട്ടിയ കോളേജ് നിലനിൽക്കും

  • @Sakkeena-dh2lm
    @Sakkeena-dh2lm Před 7 dny

    Sir after bsc chemistry

  • @MuraliNarayanan-ko6rs

    Sir after Bacholer in travel and tourism management

  • @anjo110
    @anjo110 Před 8 dny

    Sir social work course opportunities....oru video cheyyo

  • @user-ld5bs6ok4f
    @user-ld5bs6ok4f Před 8 dny

    കോൺസിലിംഗ് കൊടുക്കുന്നുണ്ടോ? സ്ഥലം വാട്സാപ് നമ്പരും തരുമോ

  • @user-ld5bs6ok4f
    @user-ld5bs6ok4f Před 8 dny

    വാട്സാപ് നബർ tharumo😍

  • @tomandjeryyyy
    @tomandjeryyyy Před 9 dny

    Sir 1st allotmentil seat kiiti so second allotmentil higher options nu vendi option confirmation eppazha kodukendathu athinte procedure oru vedio ayi post cheyyo plzzzz replyyyyyy

  • @_its_me_sudheesh_
    @_its_me_sudheesh_ Před 9 dny

    Hai sir , njan bsc chemistry complete cheythu , pettennu joli labhikkunna course enthelum suggest cheyyanundo , munnot padikkanulla saha cheyriyamalla athoda .

  • @safwana2661
    @safwana2661 Před 9 dny

    Sir b.ed onlinil undo

  • @ADIL-ji5tl
    @ADIL-ji5tl Před 9 dny

    Sir എനിക്ക് 26k rankund gec മെക്കാനിക്കൽ കിട്ടാൻ ചാൻസുണ്ടോ

  • @masterstudy3129
    @masterstudy3129 Před 9 dny

    Its my humble request to all the girls please educate yourself and be financially and emotionally independent. Forcefully jathakathinte perum paranj ente sister got married at the age of 20 later she suffered a lot due to the violence from husband and inlaws. Now she got divorced and ath koodathe kore kuttapeduthalum .

  • @bearhaarvest
    @bearhaarvest Před 10 dny

    Sir Icar all india allotment നമുക്ക് കേരളത്തിൽ തന്നെ കിട്ടണമെങ്കില്‍ Outside kerala ഉള്ളവരെkaal rank വേണം എന്ന് കേട്ടു. അതായത്‌ ഒരു 500 to 700 ആണ് all india rank എങ്കിൽ മാത്രമേ കേരളത്തിൽ കിട്ടൂ എന്ന് ഒരാൾ പറഞ്ഞു പക്ഷെ കഴിഞ്ഞ വർഷത്തെ last rank വെച്ച് 7000 something ആണ് കേരളത്തില്‍ last അഡ്മിഷൻ എടുത്തത് ഇതിൽ എന്ത് മാത്രം സത്യം ഉണ്ടെന്ന് onn പറഞ്ഞു തരുമോ

  • @lithyalal
    @lithyalal Před 10 dny

    Sir, DV Category rank last 2 years 57-58 vare poyenkil ee varsham ethra vare kittan chance undu? Ekdesham similar expect cheyyamo? For MBBS

  • @shifanakt9895
    @shifanakt9895 Před 10 dny

    Llb career nne kurich oru video cheyyo😇

  • @user-bo2vk3rm2p
    @user-bo2vk3rm2p Před 10 dny

    Sir ഞാൻ കഴിഞ്ഞതവണ കോളേജ് ഓപ്ഷൻ കൊടുത്തില്ല എനിക്ക് ഇപ്പോൾ പുതിയതായി കോളേജ് സെലക്ട് ആക്കാൻ പറ്റുമോ. ഓപ്ഷൻ കൊടുക്കാൻ പോയാൽ സമയം കഴിഞ്ഞു എന്നാ പറഞ്ഞുത് പ്ലീസ് റിപ്ലൈ തരുമോ

    • @careergurujalilms1
      @careergurujalilms1 Před 10 dny

      ആദ്യം കൊടുക്കാത്തത് കൊണ്ട് സാധിക്കില്ല, ഇനി നിങ്ങൾക്ക് മോപ്പ് അപ്പിൽ കൊടുക്കാം

  • @EasyTamil
    @EasyTamil Před 11 dny

    👍👍🙏🙏🙏🙏

  • @shahid4149
    @shahid4149 Před 11 dny

    🙌

  • @muhsinafaizal9754
    @muhsinafaizal9754 Před 12 dny

    Sir njan BSS nte DMLT course cheyth joli cheyunna aal aanu enik abroad povaan agraham und njan DME yude DMLT course cheyunnath nallath aano

    • @careergurujalilms1
      @careergurujalilms1 Před 11 dny

      ബി എസ് എസ് കോഴ്സിനു അംഗീകാരം കിട്ടില്ല, ഒന്നുകില്‍ ബി എസ് സി ചെയ്യുക അല്ലെങ്കില്‍ DME യുടെ DMLT ചെയ്യുക

    • @muhsinafaizal9754
      @muhsinafaizal9754 Před 11 dny

      @@careergurujalilms1 thanku sir

  • @arunaru9868
    @arunaru9868 Před 12 dny

    സാമ്പത്തികം ഒരു പ്രശ്നം ആണ്

  • @bestinteriorbestinterior353

    Hi sir, My Hearts touched your video ... എൻറെ മകൾ പ്ലസ് ടു കഴിഞ്ഞു. മെഡിക്കൽ മേഖലയിൽ കരിയർ ആഗ്രഹിക്കുന്നു . BSC പാര മെഡിക്കൽ കോഴ്സുകൾക്ക് വേണ്ടി അഡ്മിഷൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. സെൻട്രൽ യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ കൂടുതൽ താല്പര്യപ്പെടുന്നുണ്ട്. താങ്കളുടെ വിലപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ ദയവായി നൽകുമല്ലോ. (Bsc paramedicals, B Voc Paramedicals തമ്മിലുള്ള ഗുണങ്ങളും ദോഷങ്ങളും വിശദീകരിക്കാമോ) Thank you, sir .

    • @careergurujalilms1
      @careergurujalilms1 Před 11 dny

      സെന്‍ട്രല്‍ യൂണിവേഴ്സ്സിറ്റികളില്‍ പാരാമെഡിക്കല്‍ കോഴ്സുകള്‍ കുറവാണ് , കേരള എല്‍ ബി എസ് വഴിയുള്ള കോഴ്സുകള്‍ എന്ട്രന്‍സ് എഴുതി ജിപ്മാര്‍ എയിംസ് എന്നിവ ശ്രമിക്കുക