anil raj
anil raj
  • 12
  • 752 692

Video

റേഡിയോ ഗാനങ്ങൾ - തൃശ്ശൂർ മൂർക്കനാട് ഫൈറ്റേഴസ് ക്ലബ്ബ് യുവവാണിക്കായി അവതരിപ്പിച്ച ഗാനം .wmv
zhlédnutí 511Před 13 lety
രചന: സുബ്രഹ്മണ്യൻ മൂർക്കനാട് , സംഗീതം: മധു മൂർക്കനാട് പാടിയത്: ഗീത
ezhuthan maranna by arya.wmv
zhlédnutí 6KPřed 13 lety
ezhuthan maranna by arya.wmv
wonderful Rendering l चाहूँगा मैं तुझे साँझ सवेरे |Chahunga Main Tujhe .wmv
zhlédnutí 310Před 13 lety
Singer: Madhu Moorkand l മധു മൂർക്കനാട്
vellai pura ondru.wmv
zhlédnutí 254Před 13 lety
Actually mic nt with me..that with ma father..!
വേറെ ലെവൽ I ഹർഷ ബാഷ്പം ചൂടി I Harsha bashpam.wmv
zhlédnutí 633Před 13 lety
പാടിയത്: മധു തൃശ്ശൂർ
laksharchana kandu _madhu.avi
zhlédnutí 836Před 14 lety
he was an old singer in Thrissur waves...
Prarayan maranna_by Arunji.avi
zhlédnutí 217Před 14 lety
He is professional... See the talent.
Shayamabaram_song by pravi.avi
zhlédnutí 151Před 14 lety
A small music programme arranged. date:04-02-2010 venue:Chentrapinni. Programme:Anjumol marriage

Komentáře

  • @vijayakumarkm4640
    @vijayakumarkm4640 Před 4 dny

    World famous universal singer

  • @vijayakumarkm4640
    @vijayakumarkm4640 Před 5 dny

    Ganagandharvanaayaa yesuchristhu aanu yesudas

  • @footballism69
    @footballism69 Před 10 dny

    എല്ലാ സ്ഥായിയിലും പാടി

  • @hussainaslam6046
    @hussainaslam6046 Před 14 dny

    ഏതുതരം സംഗീതമായാലും ശ്രുതിബോധം, താള ബോധം , ലയം , മൂന്നു സ്ഥായികളിലും അനായാസം പാടാനുള്ള കഴിവ്, ഇതൊക്കെയാണു വേണ്ടത്, ചിട്ടപ്പടിയുള്ള പ്രാക്ടീസ് അതിനെ പോളിഷ് ചെയ്യുക മാത്രമേ ചെയ്യൂ, ഈ പറഞ്ഞ ഗുണങ്ങളുള്ള ഏക ഗായകനാണു പ്രപഞ്ചഗായകനായ ദേവനാദമുള്ള ജയേട്ടന്. ജയേട്ടന്‍ ചെമ്പൈയെ സന്ദര്‍ശിച്ചപ്പോള്‍ ജയേട്ടനെ കെട്ടിപ്പിടിച്ച് പൊന്നാടയണിയിച്ച് എന്നേക്കാള്‍ മികച്ച സംഗീതജ്ഞണിദ്ദേഹം എന്നാണു ചെമ്പൈ പറഞ്ഞത് - അതു കൊണ്ടൂ തന്നെ ജയേട്ടനെ ചെമ്പൈ ശിഷ്യനായി സ്വീകരിച്ചില്ല

  • @LovelyGlasses-mu1op
    @LovelyGlasses-mu1op Před 14 dny

    എന്റമ്മോ ശബ്‌ദം കൊണ്ടുള്ള മാജിക് അപാരം .. ഇത് ഒരു മനുഷ്യൻ തന്നെയാണോ . അതോ . കമ്പ്യൂട്ടർ ഗ്രാഫിക്കോ ..

  • @baijugd3699
    @baijugd3699 Před 16 dny

    🇮🇳ഭാരത ഗന്ധർവ്വൻ 🇮🇳 ദാസേട്ടൻ മാത്രം...... പുതിയ യേശുദാസുമാരൊക്കെ എത്ര പൊങ്ങിയാലും നടക്കില്ല

  • @satheesanarackalsanthappan7065

    Spring

  • @sreekuttanacharya4866
    @sreekuttanacharya4866 Před 2 měsíci

    എൺപതുകളുടെ അവസാന കാലഘട്ടത്തിലാണെന്ന് തോന്നുന്നു ഈ കച്ചേരി അവതരിപ്പിച്ചത്., അതിനും മുൻപേയുള്ള വാതാപി ഒക്കെ കേട്ടാണ് എൻ്റെ തലമുറയിൽപ്പെട്ടവർ കച്ചേരിയിൽ ആകൃഷ്ടരായത് നിശം സയം പറയാം, പണ്ട് എൻ്റെ അപ്പനൊക്കെ ചെമ്പൈ സ്വാമികളുടേയും, ചെമ്മാങ്കുടി,മധുരൈമണി അയ്യർ, സുന്ദരാമ്മാൾ ഇവരുടെയൊക്കെ വല്യ ആരാധകനായിരുന്നു. അക്കാലത്ത് അപ്പൻ പറയുമായിരുന്നു, കച്ചേരികൾ ആസ്വദിക്കാൻ ശീലിച്ചാൽ ഈ സിനിമാപ്പാട്ടുകൾ, നിങ്ങൾക്ക് വല്യകാര്യമായി തോന്നുകയില്ലെന്ന് 'അന്ന് നമുക്ക് അത് ദഹിച്ചിരുന്നില്ല. പിൽക്കാലത്ത് യേശുദാസിൻ്റെ ക്ലാസിക്കൽ കേട്ടുകേട്ടാണ് എൻ്റെ തലമുറയിൽപെട്ടവർ സംഗീത കച്ചേരികൾ ആസ്വദിക്കാൻ പഠിച്ചത്.... ദാസേട്ടാ..നന്ദി.

    • @babuthomaskk6067
      @babuthomaskk6067 Před 2 měsíci

      സത്യം കച്ചേരി തുടങ്ങുമ്പോൾ റേഡിയോ ഓഫ് ചെയ്തിരുന്ന ഞാൻ എൺപത്തിമൂന്നിലോ നാലിലോ ഏറ്റുമാനൂർ അമ്പലത്തിലെ യേശുദാസിന്റെ കച്ചേരി കേട്ടതോടെ യാണ് കർണ്ണാടക സംഗീതത്തിന്റെ ശ്രോതാവായത് ഒരു പ്രധാനവത്യാസം റേഡിയോയിൽ ങേഏഏങേഏഏ എന്ന് കേട്ടിരുന്നത് വ്യക്തമായി കൃതി. നസ്സിലാകുന്നപോലെ അൽപം ലയം ചേർത്താണ് യേശുദാസ് പാടിയത് അക്കാലത്ത് പണ്ഡിതരെല്ലാം അദ്ദേഹത്തെ പാണ്ഡിത്യ ഭർത്സനം നടത്തിയിരുന്നു എന്നാൽ പിൽക്കാലത്ത് എല്ലാവരും കൃതി മനസ്സിലാകും വിധം പാടാൻ നിർബന്ധിതരായി

  • @reghunkbackup4465
    @reghunkbackup4465 Před 2 měsíci

    എൻ്റെ ദാസേട്ടാ.. ആകാശത്തോളം ഉയർന്നു താഴെയെത്തി... ഒന്നല്ല.. നൂറുവട്ടം... ഈ തൊണ്ടയും കഴിവും ലോകത്താർക്കുമില്ല.. ആർക്കും... വന്ദനം മഹാനുഭാവ

  • @reghunkbackup4465
    @reghunkbackup4465 Před 2 měsíci

    ഇത് ലൈവ് ആണോ?

  • @agasthyan1841
    @agasthyan1841 Před 2 měsíci

    ഒരായിരം നമസ്ക്കാരം

  • @SivadhasanP
    @SivadhasanP Před 3 měsíci

    Dasattan World is Top singer

  • @peethambaranputhur5532
    @peethambaranputhur5532 Před 3 měsíci

    അതാണല്ലോ നല്ല ഗായകർ നമുക്കില്ലാതെ പോയത് 🤭🤭🤭ഈ തെണ്ടി, ഈ പണ്ടാരം ചത്തോ 🤔🤔🤔🤔🤔

  • @user-nb1ju4ln4p
    @user-nb1ju4ln4p Před 3 měsíci

    തട്ടി കൂട്ടി വൈറൽ ആവുക എന്നിട്ട് അത് ഒരു വാർത്തയാക്കുക അതൊക്കെയാണ് ഇപ്പോഴത്തെ trend

  • @user-nb1ju4ln4p
    @user-nb1ju4ln4p Před 3 měsíci

    ഇത്രയും സംഗതി amazing vocal.. ഇനി ഒരാൾ ഇങ്ങനെ ജനിക്കും തോന്നുന്നില്ല

  • @ManojDivakar01
    @ManojDivakar01 Před 3 měsíci

    ശബ്ദം ❤ഒഴുകി അലയായി തിരയായി കാറ്റായി,, എത്ര സഗരങ്ങൾ നീന്തി തുടിക്കുന്ന ഒരു സുഖം.. സംഗീതം അറിയാത്തവർക്കുപോലും ആസ്വദിച്ചു കേൾക്കാൻ "ഗന്ധർവ്വ" നാദം ദാസേട്ടൻ മാത്രം... വിമർശകർ നേരിട്ട് കേട്ടിട്ടില്ലാത്തവർ ഉണ്ട് അദ്ദേഹത്തെ കുറ്റപെടുത്താൻ. ഏത് മനുഷ്യൻ ആണ് പൊട്ടിത്തെറിക്കാത്തത് ഇനിയും ഈ അതുല്യ പ്രതിഭയെ അപകീർത്തി പെടുത്തരുത് മലയാളി മക്കളെ

  • @sankarayilam
    @sankarayilam Před 3 měsíci

    🙏🙏🙏🙏

  • @sasidharankzm9965
    @sasidharankzm9965 Před 4 měsíci

    അദ്ദേഹത്തിന്റെ കാലുത്തോട്ടു വന്നിക്കാനും ആട്ടോഗ്രാഫ വാങ്ങുവാനും സാധിച്ചതിൽ മഹാ ഭാഗ്യമായികരുതുന്നു പ്രിയ ദാസേട്ട

  • @sruthilayam7117
    @sruthilayam7117 Před 4 měsíci

    ചക്കുളത്തുവെച്ച് നേരിട്ട് കേൾക്കാൻ ഭാഗ്യമുണ്ടായി 15വർഷത്തോളമായി 🎵👌

  • @sruthilayam7117
    @sruthilayam7117 Před 4 měsíci

    👌👌👌🙏🙏🙏🎶🎵🎵🎵🎵ദാസേട്ടാ 👌👌

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Před 4 měsíci

    It is this kind of the divineness in music that makes Yesudas the real gana gandarvan, the kind of a singer who takes birth once- in- thousand years, a singer whose mesmerizing voice coupled with his unassailable capabilities to present classical ragas goes betond any one's imagination, a God's creation who took birth in God's own country to entertain the whole lot of music lovers with his magical voice by leaving every one mesmerized and intoxicated. The rarest of the rare kind of a singer, having no parallels, that is what K. J.. Yesudas is.

  • @sebastianjoseph8468
    @sebastianjoseph8468 Před 4 měsíci

    Perfection of music . Melodious voice ,breath control at high and low pitch , perfect diction,. perfect mixture of raga, thala and bhava

  • @muraleedharansr4567
    @muraleedharansr4567 Před 4 měsíci

    യേശുദാസ് പാടാൻ തുടങ്ങുമ്പോൾ ഒരു ഗന്ധർവ്വൻ അദ്ദേഹത്തിൽ ആവേശിക്കുകയാണ് എന്ന് തോന്നിപ്പോകും..

  • @vineeshvdev8522
    @vineeshvdev8522 Před 4 měsíci

    ഖരഹരപ്രിയ എന്ന രാഗം....ഇനി ഭൂമിയിൽ വേറെ ഒരു ആളും പടിയിട്ട് കാര്യമില്ല

  • @RaviKumar-vi9tb
    @RaviKumar-vi9tb Před 5 měsíci

    I have no qualification to comment on him.. Since from ten years old, I have been an ardent fan of him. Now I am 68 years old. In all those years I lived here I had no days wthout hearing him. God gave him for us , music bless

  • @trichurganapathy6725
    @trichurganapathy6725 Před 5 měsíci

    Dr. K. J. Yesudas is master of Carnatic Music. His rendering of Karaharapriya Raga is superlative. What a voice. Really pleasant to hear. God bless him with long life and good health to continue to entertain us.

  • @ratheesan_vannathikanam9926

    ദാസേട്ടൻ എന്റെ അവസരം ഇല്ലാതാക്കി എന്നെ ചവിട്ടിതാഴ്ത്തി എന്നൊക്കെ പറഞ്ഞു നടക്കുന്ന മാർക്കോസിന് പറ്റുമോ ഇതുപോലെ പാടാൻ. അതുപോലെ കുറെയെണ്ണമുണ്ട്.😅

  • @mbdas8301
    @mbdas8301 Před 6 měsíci

    യേശുദാസ് ആരാണെന്നറിയാൻ ഇതൊന്ന് കേട്ടുനോക്കൂ!

  • @perumalasokan9960
    @perumalasokan9960 Před 6 měsíci

    Can someone scientifically analyse the voice quality, singing ability and the knowledge in carnatic music of Ganagandharvan

    • @_illuminandi
      @_illuminandi Před 4 měsíci

      czcams.com/video/sSrVyB1ke1o/video.htmlsi=vSB-FWXxFk44tCAg

  • @sreekumarcn2065
    @sreekumarcn2065 Před 6 měsíci

    മനോഹരം... Excellent... Dasetta🙏🙏🙏🙏🙏

  • @harimohan8951
    @harimohan8951 Před 6 měsíci

    Enthu sugam❤❤

  • @SasiKumar-nn3nh
    @SasiKumar-nn3nh Před 6 měsíci

    🙏🙏🙏🙏🙏🙏🙏🙏

  • @shanmughadas7855
    @shanmughadas7855 Před 6 měsíci

    നമിച്ചു ദാസേട്ടാ

  • @shanmughadas7855
    @shanmughadas7855 Před 6 měsíci

    ❤❤❤

  • @KITCHUTCR
    @KITCHUTCR Před 6 měsíci

    എല്ലാത്തരം ഗാനങ്ങളും പാടുന്ന ഒരേയൊരു പാട്ടുകാരൻ - അല്ല - ഗായകൻ എന്ന് മൃണാൾസെൻ ആദരിച്ച എൻ്റെ ഗുരുനാഥാ . . സൈക്കിൾ ൽ ത്രിബിൾസ് ചവുട്ടി കച്ചേരി കേൾക്കാൻ ... തൃശൂരിലെ ഒരു കച്ചേരിയ്ക്ക് തമ്പുരു മീട്ടാൻ 1990 യിൽ ഗുരു - ദാസേട്ടൻ പറഞ്ഞു തന്ന പാഠം തമ്പുരുവിൻ്റെ മന്ത്രസ്ഥായി ശ്രുതി ചേർക്കുമ്പോൾ Bass ൽ അന്ദര ഗാന്ധാരം കേൾക്കണം 🎉 എൻ്റെ ഏറ്റവും വിലമതിക്കുന്ന ഒരു അപൂർവ്വ സ്നേഹം നിറഞ്ഞ അനുഗ്രഹമാണ്

  • @sreejackchidambaran6331
    @sreejackchidambaran6331 Před 6 měsíci

    Wow legend❤❤❤❤

  • @behappyandsafeandsecure
    @behappyandsafeandsecure Před 6 měsíci

    എല്ലാവർക്കും അവരുടേതായ കഴിവുകൾ, ഇപ്പോൾ സാധിക്കുമോ,, എല്ലാത്തിനും സമയം, കാലം, അത്ര തന്നെ ❤️🙏ആസ്വദിക്കുക.അറിവു തലം കുറഞ്ഞവർക്ക് അത്ഭുതം,, വിദ്യാകുലർക്ക് good, ജ്ഞാനികൾക്ക് സാധാരത്വം,,

  • @ratheesan_vannathikanam9926

    പുതിയ യേശുദാസുമാർ ഇത് ഇടയ്ക്കിടെ ഒന്നു കേൾക്കുന്നത് നല്ലതായിരിക്കും അഹങ്കാരം കുറയ്ക്കാൻ. ഇത് പോലെ പാടാൻ അവർ 10 ജന്മം ജനിച്ചാലും നടക്കാത്ത കാര്യം ആണ് 😂

  • @jishnu3545
    @jishnu3545 Před 7 měsíci

    ❤❤❤

  • @broadband4016
    @broadband4016 Před 7 měsíci

    യേശുദാസിന് ക്ലാസ്സിക്കൽ സംഗീതവും സിനിമാ ഗാനവും ഒരേ പോലെയാണ്

  • @tvs765
    @tvs765 Před 7 měsíci

    കോടി പുണ്യം ഈ നാദ വിസ്മയം കർണ പുടങ്ങൾക്ക് ലഭിച്ച കാലങ്ങൾക്ക് ദാസേട്ടാ അങേക്കു മുന്നിൽ വിനീത നമസ്കാരം 🙏🙏🙏🙏

  • @jishnukannan2872
    @jishnukannan2872 Před 8 měsíci

    കലാകാരൻ എന്തെന്ന് അറിയാത്ത കുറെ ലിബറൽ കൊടിച്ചിപ്പട്ടികൾ കൂവയോണ്ടായില്ല.. യേശുദാസ് യേശുദാസ് തന്നെ.. പകരം ആരുമില്ല... മലയാളം സിനിമയിലെ കവിതകളും ഗാനങ്ങളും തിരിച്ചു വരും കുറിച്ചു കഴിഞ്ഞോട്ടെ... ഈ ലിബറൽ ഛർദികൾ ഒഴിയട്ടെ

  • @jishnukannan2872
    @jishnukannan2872 Před 8 měsíci

    ഇപ്പൊ റിയാലിസം പറഞ്ഞുകൊണ്ട് ഫോർട്ട്‌ കൊച്ചിയിലെ ഫ്ലാറ്റിൽ ചടയൻ പുകച്ചിരിക്കാനാ കുറെ സിനിമാക്കാരും ഇവറ്റകളെ പിന്താങ്ങി യൂട്യൂബ്ര്മാരൊക്കെ കൂടി മലയാളത്തിലെ അഭിമാനം ആയ സംഗീതധാരയെ ഇല്ലാതാക്കിയത് മെച്ചം.... Pho

  • @ramanunni2981
    @ramanunni2981 Před 8 měsíci

    🙏🙏🙏

  • @skmani7530
    @skmani7530 Před 8 měsíci

    Dasettan chempaiswami ivarude pattukal aaswadikkan Sadichallo...athethra bhagyam..kandu...kettu. Kannadachu. .oru dyanam... Ayi theerukayalle..🌷🌷🙏 Guruvayurappa pada namaskaram 🙏🙏🙏🙏

  • @jijomathews3415
    @jijomathews3415 Před 9 měsíci

    Das aettan mystical divine 🌸🙏🏽

  • @sajanvellalloor2819
    @sajanvellalloor2819 Před 10 měsíci

    സംഗീതം പഠിക്കത്താവർക് അദ്ഭുതം

    • @Arjun-ej7fj
      @Arjun-ej7fj Před 8 měsíci

      Devarajan mash sangeetham padichitillayitikum

    • @icunde6086
      @icunde6086 Před 5 měsíci

      രവീന്ദ്രൻ മാസ്റ്റർ സംഗീതം പഠിച്ചിട്ടില്ലായിരിക്കും

    • @babuthomaskk6067
      @babuthomaskk6067 Před 2 měsíci

      പഠിച്ചവർ യേശുദാസിനെ എടുത്തു തോട്ടിലെറിയും അല്ലപിന്നെ

  • @kuttypkk3602
    @kuttypkk3602 Před 10 měsíci

    Many times listened magical rendering on "VATHAPI...." of one and half hours. Such a beautiful performance

  • @kuttypkk3602
    @kuttypkk3602 Před 10 měsíci

    ഒന്നരമണിക്കൂറോളം വരുന്ന " വാതാപി" ഒന്ന് കേൾക്കേണ്ടതാണ്. വാപൊളിച്ചിരുന്നു പോകും😮

  • @kuttypkk3602
    @kuttypkk3602 Před 10 měsíci

    ഇപ്പോഴുംഈ പാട്ടുകൾ കേൾക്കുന്നവർ ഉണ്ടെന്നത് തന്നെ അതിന്റെ മഹത്വം വിശദമാക്കുന്നു. അതിശയം!!!