ART WITH JAY
ART WITH JAY
  • 66
  • 85 356

Video

മംഗലം കളി..മാവിലൻ ഗോത്രത്തിന്റ തനത് നൃത്ത കല.
zhlédnutí 2,1KPřed 11 měsíci
കാസറഗോഡ് കണ്ണൂർ ജില്ലകളിൽ അധിവസിക്കുന്ന മാവിലൻ ഗോത്ര വിഭാഗത്തിന്റെ തനത് നൃത്ത കലയാണ് മംഗലം കളി, തനത് മംഗലംകളി പാട്ടിൽ നിന്ന് ഒരുപാട് മാറ്റങ്ങൾ ഈ വിഡിയോയിൽ കാണാൻ കഴിയും, പല ആൾകാർ പല കൂട്ടിച്ചേർകലുകൾ നടത്തിയതിന്റെ ഭാഗങ്ങൾ ഇന്ന് കാണാൻ കഴിയും, മാത്രമല്ല ഈ പാട്ടിൽ ഹൈന്ദവ ദൈവത്തെ സ്തുതിച്ചുകൊണ്ടാണ് തുടങ്ങുന്നത്, എന്നാൽ സാധാരണ അങ്ങനെ ഉണ്ടാകാറില്ല. അതുമാത്രമല്ല, പല സ്ഥലങ്ങളിലുമുള്ള പാട്ടുകളിലും, ചുവടു ...
ഞണ്ട് പിടിക്കാൻ ഒരു ഈസി ട്രിക്ക് 🥰👌🏾👌🏾🔥/ crab hunting/fishing malayalam/ fishing technique
zhlédnutí 826Před 11 měsíci
ഞണ്ട് പിടിക്കാൻ ഒരു ഈസി ട്രിക്ക് 🥰👌🏾👌🏾🔥/ crab hunting/fishing malayalam/ fishing technique
Kinnaur tribal dance..💙 Tribal Leadership Program 2023#Asia plateau panchgani @TribalGirl_
zhlédnutí 114Před rokem
Kinnaur tribal dance..💙 Tribal Leadership Program 2023#Asia plateau panchgani @TribalGirl_
ഉറുമ്പ് ചമ്മന്തി കഴിച്ചിട്ടുണ്ടോ?/ village ethnic food🥰💙👌
zhlédnutí 856Před rokem
here i am preparing an ethnic food, this is commonly found in the life of mavilan tribes of northern kerala, as a member of the community, i am very happy to introduce this special ethnic food to everyone.. i hope all will enjoy this video 🥰🙏🏽 #ethnic food #villagefood #kasaragod #tribalfood #kanhangad
മണ്ണ് കൊണ്ട് ചുമര് കെട്ടാം 🥰👍🏽/traditional mudhouse construction.
zhlédnutí 3,4KPřed 2 lety
മണ്ണ് കൊണ്ട് ചുമര് കെട്ടാം 🥰👍🏽/traditional mudhouse construction.
എരുത്കളി കാണാം, അറിയാം../ERUTHUKALI - traditional artform of mavilan tribes
zhlédnutí 3,9KPřed 2 lety
എരുത്കളി കാണാം, അറിയാം../ERUTHUKALI - traditional artform of mavilan tribes
മണ്ണ് കൊണ്ട് വീട് തേക്കാം/ TRADITIONAL MUD PLASTERING TECHNOLOGY
zhlédnutí 11KPřed 3 lety
here i am doing traditional mud plastering by using eco friendly material which are used by our forefathers, i hope this will helpful for those who are interested in traditional artwork and artists
mud house construction / ഒറ്റയ്ക്ക് മൺവീട് കെട്ടാം
zhlédnutí 7KPřed 3 lety
mud house construction / ഒറ്റയ്ക്ക് മൺവീട് കെട്ടാം
മൺകട്ട നിർമിക്കാം ചിലവില്ലാതെ/ traditional mudbrick making malayalam
zhlédnutí 17KPřed 3 lety
മൺകട്ട നിർമിക്കാം ചിലവില്ലാതെ/ traditional mudbrick making malayalam
പണം മുടക്കാതെ അക്വാറിയത്തിൽ മീൻ.. catching tiger barb
zhlédnutí 402Před 3 lety
പണം മുടക്കാതെ അക്വാറിയത്തിൽ മീൻ.. catching tiger barb
Pubg gun from bamboo / മുള കൊണ്ട് കിടിലൻ തോക്ക്
zhlédnutí 1,1KPřed 4 lety
Pubg gun from bamboo / മുള കൊണ്ട് കിടിലൻ തോക്ക്
Horse watercolour
zhlédnutí 100Před 4 lety
Horse watercolour
Watercolour re use/ പഴയ വാട്ടർകൾ എങ്ങനെ ഉപയോഗിക്കാം
zhlédnutí 108Před 4 lety
Watercolour re use/ പഴയ വാട്ടർകൾ എങ്ങനെ ഉപയോഗിക്കാം
Small tree from coccount shell / ചിരട്ട കൊണ്ട് കുഞ്ഞു മരം ഉണ്ടാക്കാം
zhlédnutí 782Před 4 lety
Small tree from coccount shell / ചിരട്ട കൊണ്ട് കുഞ്ഞു മരം ഉണ്ടാക്കാം
Pen holder from coccount shell / ഒരു എലി പെൻ ഹോൾഡർ ഉണ്ടാക്കിയാലോ.
zhlédnutí 307Před 4 lety
Pen holder from coccount shell / ഒരു എലി പെൻ ഹോൾഡർ ഉണ്ടാക്കിയാലോ.
Micro village from waste materials / ചെറിയ ഗ്രാമം ഉണ്ടാക്കാം
zhlédnutí 377Před 4 lety
Micro village from waste materials / ചെറിയ ഗ്രാമം ഉണ്ടാക്കാം
Fishing boat from coccount shell / ചിരട്ട കൊണ്ട് ഫിഷിങ് ബോട്ട് ഉണ്ടാക്കാം
zhlédnutí 1,5KPřed 4 lety
Fishing boat from coccount shell / ചിരട്ട കൊണ്ട് ഫിഷിങ് ബോട്ട് ഉണ്ടാക്കാം
simple craft from waste plywood / വേസ്റ്റ് പ്ലൈവുഡിൽ നിന്ന് കുതിര വണ്ടി
zhlédnutí 327Před 4 lety
simple craft from waste plywood / വേസ്റ്റ് പ്ലൈവുഡിൽ നിന്ന് കുതിര വണ്ടി
Bottle craft/ അടിപൊളി ബോട്ടിൽ ക്രാഫ്റ്റ് idea
zhlédnutí 1,8KPřed 4 lety
Bottle craft/ അടിപൊളി ബോട്ടിൽ ക്രാഫ്റ്റ് idea
Rose watercolour/ റോസ് പെയിന്റ് ചെയ്യാം
zhlédnutí 54Před 4 lety
Rose watercolour/ റോസ് പെയിന്റ് ചെയ്യാം
watercolour / കളർ ചെയ്തു പഠിക്കാം.. learn watercolour
zhlédnutí 51Před 4 lety
watercolour / കളർ ചെയ്തു പഠിക്കാം.. learn watercolour
Rose watercolour for begginers / റോസ് കളർ ചെയ്യാം
zhlédnutí 39Před 4 lety
Rose watercolour for begginers / റോസ് കളർ ചെയ്യാം
Morning tree/പെയിന്റ് ചെയ്തു പഠിക്കാം /വാട്ടർളർ /simple watercolour
zhlédnutí 40Před 4 lety
Morning tree/പെയിന്റ് ചെയ്തു പഠിക്കാം /വാട്ടർളർ /simple watercolour
simple Bottle craft idea / ബോട്ടിൽ ക്രാഫ്റ്റ് /easy bottle art
zhlédnutí 318Před 4 lety
simple Bottle craft idea / ബോട്ടിൽ ക്രാഫ്റ്റ് /easy bottle art
Bottle craft idea/ valentine's day spacial gift / ബോട്ടിൽ ക്രാഫ്റ്റ്
zhlédnutí 201Před 4 lety
Bottle craft idea/ valentine's day spacial gift / ബോട്ടിൽ ക്രാഫ്റ്റ്
Valentine's day gift idea❤️/ബോട്ടിൽ ക്രാഫ്റ്റ് ഐഡിയ ❤️
zhlédnutí 450Před 4 lety
Valentine's day gift idea❤️/ബോട്ടിൽ ക്രാഫ്റ്റ് ഐഡിയ ❤️
painting simple tree by using tissue paper
zhlédnutí 52Před 4 lety
painting simple tree by using tissue paper
simple CLAY art ideas.
zhlédnutí 286Před 4 lety
simple CLAY art ideas.
making beautiful house by using waste plywood & wood
zhlédnutí 489Před 4 lety
making beautiful house by using waste plywood & wood

Komentáře

  • @varkkymathew9560
    @varkkymathew9560 Před měsícem

    Contact number tarumo?

  • @varkkymathew9560
    @varkkymathew9560 Před měsícem

    Waiting😊😊

  • @harithampicnic5625
    @harithampicnic5625 Před měsícem

    പ്രകൃതിയിലേയ്ക്ക് ഒരു തിരിച്ച് പോക്ക് ...നല്ലത്..

  • @harithampicnic5625
    @harithampicnic5625 Před měsícem

    👍👍

  • @Sujatha-nc7vp
    @Sujatha-nc7vp Před 2 měsíci

    ❤❤

  • @kochuzworld7812
    @kochuzworld7812 Před 4 měsíci

    👍🏼

  • @user-kq9ti8qm6p
    @user-kq9ti8qm6p Před 5 měsíci

    ഇതിന്റെ ബാക്കി വീഡിയോ എവിടെ ബ്രോ

  • @babucheerol5948
    @babucheerol5948 Před 7 měsíci

    👍👍👍

  • @user-qe1og6lc8h
    @user-qe1og6lc8h Před 8 měsíci

    Ushaaratgnd

  • @abhiabhijith560
    @abhiabhijith560 Před 8 měsíci

    Hi. എങ്ങനത്തെ മണ്ണാണ് ഉപയോഗിക്കേണ്ടത്

  • @rajukthayannur6495
    @rajukthayannur6495 Před 9 měsíci

    ബാബു പറയുന്നത് പൂർണമായി ശരിയല്ല അവ നും അവന്റെ അച്ഛനു ഏട്ടനും എളപ്പനും ആണ് എരുത് കളി ആദ്യമായി തുടങ്ങിയത് എന്നാണ് ബാബു പറയുന്നത് അത് ശരി അല്ല എന്റെ അച്ഛൻ ഇവരെക്കാളുമുൻപ് ചെയ്തിന് അത് ബാബുവിന് അറിയില്ല

  • @ask7811
    @ask7811 Před 9 měsíci

    ❤❤❤

  • @user-hr5un8gr3t
    @user-hr5un8gr3t Před 9 měsíci

    Super❤

  • @yashidashameer
    @yashidashameer Před 9 měsíci

    Njan Mann kond അടുപ്പ് ഉണ്ടാക്കി....അത് ഉണങ്ങിയപ്പോ പൊട്ടുന്നു.ഇതിന് endha cheyyaa... വിണ്ടു വരാതിരിക്കാൻ

  • @ajimudeenm4029
    @ajimudeenm4029 Před 9 měsíci

    Good

  • @bkrishna7630
    @bkrishna7630 Před 9 měsíci

    Can we get lyrics

  • @Jose-do8pd
    @Jose-do8pd Před 9 měsíci

    Promo`SM 😝

  • @RemyaFigo
    @RemyaFigo Před 10 měsíci

    Contact number onnu tharumo veedu cheithu kodukumo

  • @moonlightarts5186
    @moonlightarts5186 Před 10 měsíci

    Place evidya?

  • @haseebjauhar
    @haseebjauhar Před 10 měsíci

    🤤

    • @ARTWITHJAY
      @ARTWITHJAY Před 10 měsíci

      Ikkaaa🥰🥰💙🙏🏽

  • @ErroR_GAMING853
    @ErroR_GAMING853 Před 10 měsíci

    1st❤

  • @rakhisudheesh2142
    @rakhisudheesh2142 Před 11 měsíci

  • @dhanyak5460
    @dhanyak5460 Před 11 měsíci

    മങ്ങലംകളിയിൽ ഇങ്ങനൊരു സ്തുതി ആദ്യമായിട്ട് കേൾക്കുകയാണ്. മങ്ങലംകളിയേയും ഹൈന്ദവത്ക്കരിക്കുകയാണോ ?ഹൈന്ദവ ദൈവത്തെ സ്തുതിച്ച് കൊണ്ട് മങ്ങലംകളി തുടങ്ങാറില്ല.

    • @ARTWITHJAY
      @ARTWITHJAY Před 11 měsíci

      മംഗലംകളിയിൽ ഞാനും ഇങ്ങനെ ഹൈന്ദവ ദൈവത്തെ സ്തുതിച്ചു പാടുന്നത് ആദ്യമായിട്ടാണ് കേൾക്കുന്നത്.. ഇത് മാത്രമല്ല ഇന്ന് നാം കാണുന്ന മാവിലൻ മംഗലം കളിയിൽ എത്രത്തോളം മാറ്റം വന്നിട്ടുണ്ട് എന്നത് അതിലെ പല വരികളും കേട്ടാൽ നമുക്ക് മനസ്സിലാവുന്നതാണ്.. എല്ലാ പാട്ടുകളും മുൻപേ ഉള്ളതാണോ, കൂട്ടിച്ചേർത്ത പാട്ടുകൾ എത്രയുണ്ട് എന്നതൊക്കെ എന്നതൊക്കെ തിരിച്ചറിയേണ്ടതുമാണ്, അല്ലെങ്കിൽ തന്നെ മലയാള ഭാഷ തന്നെ എപ്പോളാണ് വന്നത് എന്നതൊക്കെയും പരിശോധിക്കേണ്ടതാണ്...

  • @sunilaks118
    @sunilaks118 Před 11 měsíci

    It just wow🎉🎉

  • @snehasurendren4762
    @snehasurendren4762 Před 11 měsíci

  • @sureshev5185
    @sureshev5185 Před 11 měsíci

    ഞാനും കളിച്ചിട്ടുണ്ടേ 😁

    • @ARTWITHJAY
      @ARTWITHJAY Před 11 měsíci

      🥰🥰🥰സുരേഷേട്ടാ 💙

  • @ARTWITHJAY
    @ARTWITHJAY Před 11 měsíci

    ഫുൾ വീഡിയോ 👉 czcams.com/video/DcMLFv5PEY4/video.html

  • @rahulvn6666
    @rahulvn6666 Před 11 měsíci

    Jayeshetto♥️

    • @ARTWITHJAY
      @ARTWITHJAY Před 11 měsíci

      Broo 💙💙🥰🥰 evideya

  • @sureshev5185
    @sureshev5185 Před 11 měsíci

    പൊളി ട്രിക്ക് 👌👌

    • @ARTWITHJAY
      @ARTWITHJAY Před 11 měsíci

      Thank you.. 🥰🥰🥰👍🏿

  • @TomJerryshort123
    @TomJerryshort123 Před 11 měsíci

    Super സ്ഥലം ഇവിടെ

    • @ARTWITHJAY
      @ARTWITHJAY Před 11 měsíci

      തായന്നൂർ 🥰

  • @Take_over_it
    @Take_over_it Před 11 měsíci

  • @aravindlohithakahan8994
    @aravindlohithakahan8994 Před 11 měsíci

    🎉

  • @vipinkurumakolly9532
    @vipinkurumakolly9532 Před 11 měsíci

    ✨️✨️🥳

  • @jrcreators4009
    @jrcreators4009 Před rokem

    ❣️

  • @kavya_krishnan
    @kavya_krishnan Před rokem

  • @ashwathimadhavan8908

    ❤❤

  • @vijayanck2151
    @vijayanck2151 Před rokem

    ആന മഞ്ഞൾ ചേർക്കുന്നതെന്തിനാണ് ജയേഷ് ?

  • @pramodkm1905
    @pramodkm1905 Před rokem

    തറ കെട്ടുന്നത് വീഡിയോയിൽ ഇല്ല

  • @pramodkm1905
    @pramodkm1905 Před rokem

    Nice 🔯🙏

  • @pramodkm1905
    @pramodkm1905 Před rokem

    Nice Jayesh... Evidaa സ്ഥലം

  • @pramodkm1905
    @pramodkm1905 Před rokem

    Good 🔯🔯

  • @themachinelover8585

  • @jishnujs6034
    @jishnujs6034 Před rokem

    ഈ കട്ട ചുട്ട് എടുത്താൽ കുഴപ്പം ഉണ്ടോ ( തീ ഇട്ട് )

  • @fathimabanu8778
    @fathimabanu8778 Před rokem

    പൊളി ആണ്. ഞാൻ തിരഞ്ഞു നടക്കുവായിരുന്നു

  • @chandrank9207
    @chandrank9207 Před rokem

    ഗ്രൗണ്ട് ഫ്ലോർ ചെയ്യുന്നത് വീഡിയോ എടുത്തില്ലല്ലോ അതും കൂടി ഉണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു

    • @ARTWITHJAY
      @ARTWITHJAY Před rokem

      Sure 😊🙏🏽🙏🏽🙏🏽

  • @thesecret6249
    @thesecret6249 Před rokem

    എനിക്ക് 2 ഏക്കർ മണ്ണ് ഉണ്ട്. അവിടെ ഇതുപോലെ ഒരു unit ഉണ്ടാക്കിയാൽ ആ മണ്ണ് കൊണ്ട് കട്ട ഉണ്ടാക്കാൻ പറ്റില്ലേ?

  • @thesecret6249
    @thesecret6249 Před rokem

    ഒരു ലോഡ് മണ്ണ് കൊണ്ട് എത്ര കട്ട ഉണ്ടാക്കാം

  • @thwayyibthwayyib4173

    45 വ൪ഷം പഴക്കമുള്ള മൺകട്ട വീടാണ് ഞങ്ങളുടേത്

  • @sachineliyas9178
    @sachineliyas9178 Před rokem

    Contact number tharamo

  • @vijithv3921
    @vijithv3921 Před rokem

    Super 👍