Yoldhas aloho
Yoldhas aloho
  • 239
  • 80 090

Video

കർത്താവിലും അവിടുത്തെ ശക്തിയുടെ പ്രാഭവത്തിലും കരുത്തുള്ളവരായിരിക്കുവിൻ. 🙏 എഫേസ്യർ 6:10
zhlédnutí 151Před 9 hodinami
കർത്താവിലും അവിടുത്തെ ശക്തിയുടെ പ്രാഭവത്തിലും കരുത്തുള്ളവരായിരിക്കുവിൻ. 🙏 എഫേസ്യർ 6:10
നാവ് തീയാണ് 🙏 യാക്കോബ് 3:6
zhlédnutí 84Před 14 hodinami
നാവ് തീയാണ് 🙏 യാക്കോബ് 3:6
ദൈവത്തിൻ്റെ ശാസനകൾ 🙏 ഇയ്യോബ് 5:17
zhlédnutí 100Před 16 hodinami
ദൈവത്തിൻ്റെ ശാസനകൾ 🙏 ഇയ്യോബ് 5:17
നാം ദൈവത്തിൻ്റെ ആലയങ്ങളാകുന്നു. 🙏 വന്ദ്യ പൗലോസ് പാറേക്കര അച്ചൻ
zhlédnutí 11KPřed 16 hodinami
നാം ദൈവത്തിൻ്റെ ആലയങ്ങളാകുന്നു. 🙏 വന്ദ്യ പൗലോസ് പാറേക്കര അച്ചൻ
നാം ആരാകുവാനാണ് ദൈവം ആഗ്രഹിക്കുന്നത്? 🙏 ജെറമിയാ 1:5
zhlédnutí 165Před 16 hodinami
നാം ആരാകുവാനാണ് ദൈവം ആഗ്രഹിക്കുന്നത്? 🙏 ജെറമിയാ 1:5
ഭൂമിയിലുള്ള വസ്തുക്കളിലല്ല,ഉന്നതത്തിലുള്ളവയിൽ ശ്രദ്ധിക്കുവിൻ..കൊലേസ്യർ 3:2
zhlédnutí 130Před 19 hodinami
ഭൂമിയിലുള്ള വസ്തുക്കളിലല്ല,ഉന്നതത്തിലുള്ളവയിൽ ശ്രദ്ധിക്കുവിൻ..കൊലേസ്യർ 3:2
സ്നാപകയോഹന്നാൻ ❤️ H.G Elias Mor Julios Metropolitan
zhlédnutí 995Před 21 hodinou
സ്നാപകയോഹന്നാൻ ❤️ H.G Elias Mor Julios Metropolitan
അവിടുത്തെ കോപം ക്ഷണികമാണ്,അവിടുത്തെ പ്രസാദം ആജീവനാന്തം നിലനിൽക്കുന്നു.. സങ്കീർത്തനങ്ങൾ 30:5
zhlédnutí 95Před 21 hodinou
അവിടുത്തെ കോപം ക്ഷണികമാണ്,അവിടുത്തെ പ്രസാദം ആജീവനാന്തം നിലനിൽക്കുന്നു.. സങ്കീർത്തനങ്ങൾ 30:5
പരി.അമ്മ ❤️ H.G Zacharias Mor Pelexinos Metropolitan
zhlédnutí 569Před dnem
പരി.അമ്മ ❤️ H.G Zacharias Mor Pelexinos Metropolitan
റാഹാബ് - ജോഷ്വ 2:1-21
zhlédnutí 173Před dnem
റാഹാബ് - ജോഷ്വ 2:1-21
മോർ ബഹനാം സഹദാ ❤️ H.G Mathews Mor Themotheos Metropolitan
zhlédnutí 412Před dnem
മോർ ബഹനാം സഹദാ ❤️ H.G Mathews Mor Themotheos Metropolitan
വിധവയുടെ വഴിപാട് . വി .മർക്കോസ് 12:41-44
zhlédnutí 87Před dnem
വിധവയുടെ വഴിപാട് . വി .മർക്കോസ് 12:41-44
മർത്തശ്മൂനി അമ്മ ❤️ H.G Issac Mor Osthatheos Metropolitan
zhlédnutí 575Před dnem
മർത്തശ്മൂനി അമ്മ ❤️ H.G Issac Mor Osthatheos Metropolitan
വി.കുറിയാക്കോസ് സഹദാ ❤️ H.G Dr Kuriakose Mor Theophilos Metropolitan
zhlédnutí 1,2KPřed 14 dny
വി.കുറിയാക്കോസ് സഹദാ ❤️ H.G Dr Kuriakose Mor Theophilos Metropolitan
നേതൃത്വത്തോടുള്ള നമ്മുടെ മനോഭാവം എങ്ങനെയായിരിക്കണം.. സംഖ്യാപുസ്തകം 12:2
zhlédnutí 65Před 14 dny
നേതൃത്വത്തോടുള്ള നമ്മുടെ മനോഭാവം എങ്ങനെയായിരിക്കണം.. സംഖ്യാപുസ്തകം 12:2
ക്രിസ്തുവിൻ്റെ സാക്ഷികളാകുക എന്നതിൻ്റെ യഥാർത്ഥ അർത്ഥം ഇതാണ്❤️H.G Geevarghese Mor coorilos Thirumeni
zhlédnutí 266Před 14 dny
ക്രിസ്തുവിൻ്റെ സാക്ഷികളാകുക എന്നതിൻ്റെ യഥാർത്ഥ അർത്ഥം ഇതാണ്❤️H.G Geevarghese Mor coorilos Thirumeni
നമ്മുടെ ഹൃദയം കാണുന്ന ദൈവം . ജെറമിയ 17:9,10
zhlédnutí 60Před 14 dny
നമ്മുടെ ഹൃദയം കാണുന്ന ദൈവം . ജെറമിയ 17:9,10
നാം പെരുന്നാളുകൾ ആചരിക്കുന്നതിൻ്റെ ലക്ഷ്യം ഇതാണ്...
zhlédnutí 417Před 14 dny
നാം പെരുന്നാളുകൾ ആചരിക്കുന്നതിൻ്റെ ലക്ഷ്യം ഇതാണ്...
എന്തു ഭക്ഷിക്കും എന്തു കുടിക്കും എന്ന് നിങ്ങൾ ചിന്തിച്ച് ആകുലചിത്തരാകരുത് . വി.ലൂക്കോസ് 12:29
zhlédnutí 64Před 14 dny
എന്തു ഭക്ഷിക്കും എന്തു കുടിക്കും എന്ന് നിങ്ങൾ ചിന്തിച്ച് ആകുലചിത്തരാകരുത് . വി.ലൂക്കോസ് 12:29
പരി.ഗ്രീഗോറിയോസ് അബ്ദുൾ ജലീൽ ബാവ ❤️ H.G Issac Mor Osthatheos Metropolitan
zhlédnutí 522Před 14 dny
പരി.ഗ്രീഗോറിയോസ് അബ്ദുൾ ജലീൽ ബാവ ❤️ H.G Issac Mor Osthatheos Metropolitan
വി.മറിയം - ഉടമ്പടിയുടെ പെട്ടകം
zhlédnutí 90Před 14 dny
വി.മറിയം - ഉടമ്പടിയുടെ പെട്ടകം
പരി.പത്രോസ് അപ്പോസ്തോലൻ
zhlédnutí 62Před 14 dny
പരി.പത്രോസ് അപ്പോസ്തോലൻ
യജമാനനെ, ഈ വർഷം കൂടെ അത് നിൽക്കട്ടെ . വി. ലൂക്കോസ് 13:8
zhlédnutí 65Před 14 dny
യജമാനനെ, ഈ വർഷം കൂടെ അത് നിൽക്കട്ടെ . വി. ലൂക്കോസ് 13:8
മറിയം-യാക്കോബ് ദർശനത്തിൽ കണ്ട സ്വർഗ്ഗത്തിലേക്കുള്ള ഗോവണി.
zhlédnutí 91Před 14 dny
മറിയം-യാക്കോബ് ദർശനത്തിൽ കണ്ട സ്വർഗ്ഗത്തിലേക്കുള്ള ഗോവണി.
നിൻ്റെ ആത്മാവിനെ ഇന്ന് ആവശ്യപ്പെട്ടാൽ നീ ഒരുക്കി വെച്ചിരിക്കുന്നവ ആരുടേതാകും? വി.ലൂക്കോസ് 12:20,21
zhlédnutí 120Před 21 dnem
നിൻ്റെ ആത്മാവിനെ ഇന്ന് ആവശ്യപ്പെട്ടാൽ നീ ഒരുക്കി വെച്ചിരിക്കുന്നവ ആരുടേതാകും? വി.ലൂക്കോസ് 12:20,21
നിങ്ങളുടെ തലമുടിയിഴപോലും എണ്ണപ്പെട്ടിരിക്കുന്നു . വി.ലൂക്കോസ് 12:7
zhlédnutí 91Před 21 dnem
നിങ്ങളുടെ തലമുടിയിഴപോലും എണ്ണപ്പെട്ടിരിക്കുന്നു . വി.ലൂക്കോസ് 12:7
അവൻ്റെ വസ്ത്രത്തിൻ്റെ വിളുമ്പിൽ സ്പർശിച്ചു. തൽക്ഷണം അവൾ സുഖം പ്രാപിച്ചു. വി.ലുക്കോസ് 8:44
zhlédnutí 47Před 21 dnem
അവൻ്റെ വസ്ത്രത്തിൻ്റെ വിളുമ്പിൽ സ്പർശിച്ചു. തൽക്ഷണം അവൾ സുഖം പ്രാപിച്ചു. വി.ലുക്കോസ് 8:44
അവൻ എഴുന്നേറ്റ് കാറ്റിനേയും കടലിനെയും ശാസിച്ചു.അവ നിലച്ചു.ശാന്തതയുണ്ടായി. വി.ലൂക്കാസ് 8:24
zhlédnutí 72Před 21 dnem
അവൻ എഴുന്നേറ്റ് കാറ്റിനേയും കടലിനെയും ശാസിച്ചു.അവ നിലച്ചു.ശാന്തതയുണ്ടായി. വി.ലൂക്കാസ് 8:24
എല്ലാം ഉപേക്ഷിച്ച് അവർ അവനെ അനുഗമിച്ചു . വി .ലൂക്കോസ് 5:11
zhlédnutí 108Před 21 dnem
എല്ലാം ഉപേക്ഷിച്ച് അവർ അവനെ അനുഗമിച്ചു . വി .ലൂക്കോസ് 5:11

Komentáře

  • @sajimonkm1174
    @sajimonkm1174 Před hodinou

  • @varghesefrancis5814
    @varghesefrancis5814 Před 16 hodinami

    Amen

  • @ponnammarajan8505
    @ponnammarajan8505 Před 16 hodinami

    Aamen

  • @maryjomon5577
    @maryjomon5577 Před 17 hodinami

    🙏👍🌹

  • @jesusjesus362
    @jesusjesus362 Před 20 hodinami

    😊

  • @mariammajoymon1454
    @mariammajoymon1454 Před 21 hodinou

    Ameen

  • @josedj1275
    @josedj1275 Před 22 hodinami

  • @jesyjohn7580
    @jesyjohn7580 Před 22 hodinami

    Amen 🙏

  • @GracyGeorge-ss6br
    @GracyGeorge-ss6br Před dnem

    5hanks my lord

  • @babydevassy2544
    @babydevassy2544 Před dnem

    Amen🙏🏻🙌🏻

  • @manjubinu1979
    @manjubinu1979 Před 2 dny

    amen

  • @shajijoshy6237
    @shajijoshy6237 Před 3 dny

    Thank god.ithanu vachanapragoshanam.god bless you father

  • @anilasabu3682
    @anilasabu3682 Před 3 dny

    Eshoye arathana 🙏🏻 eshoye arathana 🙏🏻

  • @GeorgeSamuel-gy3br
    @GeorgeSamuel-gy3br Před 4 dny

    🙏

  • @santhavibu2693
    @santhavibu2693 Před 4 dny

    Amen ❤

  • @jaisejacob3751
    @jaisejacob3751 Před 5 dny

    Thank you Lord!

  • @anniebaby8753
    @anniebaby8753 Před 6 dny

    🙏🙏🙏

  • @annievarghese8805
    @annievarghese8805 Před 7 dny

  • @bindusaju1932
    @bindusaju1932 Před 8 dny

    🙏🙏🙏

  • @minimohanan7091
    @minimohanan7091 Před 8 dny

    Ameen ❤️❤️🙏🙏🌹

  • @omanavarghese9573
    @omanavarghese9573 Před 8 dny

    🙏🙏🙏♥️🌹🌹🌹🕯️🕯️🕯️

  • @omanavarghese9573
    @omanavarghese9573 Před 8 dny

    🙏🙏🙏♥️🌹🌹🌹🕯️🕯️🕯️

  • @omanavarghese9573
    @omanavarghese9573 Před 9 dny

    🙏🙏🙏♥️🌹🌹🌹

  • @jacobpv4368
    @jacobpv4368 Před 9 dny

    ദൈവ കരം നമ്മളെ ബലപെടുത്താട്ടെ 🌹🌹🌹

  • @leelammaabraham3742

    St. Kuriakose sahadaye nangalk vendy prarthikaname ammen ammen🙏🙏🙏.

  • @leelammaabraham3742

    Yesuve nanni sthuthy sthothram mahathawam🌷

  • @leelammaabraham3742

    Ammen hallelujah🌷

  • @sosammajose5882
    @sosammajose5882 Před 10 dny

    🙏🙏🙏Amen

  • @anniebaby8753
    @anniebaby8753 Před 10 dny

    🙏

  • @stellasunny3691
    @stellasunny3691 Před 10 dny

    Thank you father, God is great ❤️praise the lord🙏ഹാലേലൂയ 🙏

  • @achamma534
    @achamma534 Před 10 dny

    Good message.🙏

  • @sherlyjohn204
    @sherlyjohn204 Před 10 dny

    Amen🙏🙏🙏

  • @peterkc6620
    @peterkc6620 Před 10 dny

    🙏🙏❤️🙏🙏

  • @rincykurian8779
    @rincykurian8779 Před 10 dny

    Saint Kuriokose sahada please pray for us 🙏✝️

  • @joytj4562
    @joytj4562 Před 10 dny

    Good. Message

  • @annievarghese8805
    @annievarghese8805 Před 11 dny

    🙏

  • @sobhacs1497
    @sobhacs1497 Před 11 dny

    വി. കുര്യാക്കോസ് സഹദായെ ഞങ്ങൾക്കു വേണ്ടി തമ്പുരാനോട് അപേക്ഷിക്കേണമെ

  • @christochiramukhathu4616

    വിശുദ്ധ കുര്യാക്കോസ് സഹദായുടെ ദൈവമായ യഹോവേ അങ്ങേയ്ക്ക് പുത്രനായ യാഹ്ശുവാ ക്രിസ്തുവിലൂടെമഹത്വം. അഗ്നിമയന്മാരും ആത്മമയൻമാരുമായ കൂട്ടങ്ങൾ ഉന്നതങ്ങളിൽ അങ്ങേ സ്തുതിക്കുന്നു. അവരോട് കൂടി ഞങ്ങളും ആർത്തു ചൊല്ലുന്നു. മിശിഹായെ അങ്ങെഴുന്നള്ളുമ്പോൾ ഞങ്ങളെയും ഓർത്തു കൊള്ളേണമേ ആമേൻ.

    • @babun.j7834
      @babun.j7834 Před 4 dny

      വിശുദ്ധ കുര്യാക്കോസ് സഹദ യുടെ ദൈവം യെഹോവയല്ല, പിതാവും പുത്രനും പരിശുദ്ധ രൂഹയുമായ സത്യ ദൈവമാണ്.

    • @christochiramukhathu4616
      @christochiramukhathu4616 Před 3 dny

      @@babun.j7834 എന്ന് താങ്കളോട് ആര് പറഞ്ഞു? പിതാവും പുത്രനും പരിശുദ്ധ റൂഹായുമായ, കാണപ്പെടുന്നവയും കാണപ്പെടാത്തവയുമായ സകലത്തിന്റെയും സൃഷ്ടാവായ ദൈവത്തിന്റെ പേരായി ആ ദൈവം മോശയക്ക് വെളിപ്പെടുത്തിയ പേരാണ് യഹോവ (YHWH) എന്നത്. അതാണ് പഴയനിയമ തോറയിലും നിബീയങ്ങളിലും വെളപ്പെടുത്തിയിട്ടുള്ള. ആ പഴയനിയമ ദൈവിക ദർശനമാണ് പുതിയ നിയമത്തിനും ആധാരം.

  • @omanavarghese9573
    @omanavarghese9573 Před 11 dny

    🙏🙏❤️🌹

  • @theresafernando1990
    @theresafernando1990 Před 11 dny

    Inspiring ,well explained message ,thank you Fr

  • @user-wy6nc9ss2j
    @user-wy6nc9ss2j Před 11 dny

    Yeshuve enneyum ente brothers neyum cherthu pidikkane. Koode vazhi nadathane. Kathu kollane. Kai vidalle Karthave. Hallelujah Sthothram hallelujah 🙏🙏🙏

  • @jacobcc9514
    @jacobcc9514 Před 11 dny

    സുവിശേഷം ക്രിസ്തു കേന്ദ്രീകൃതവും യേശുവിലൂടെ മാത്രമുള്ള സൗജന്യ രക്ഷയുടെ സദ് വാർത്തയുമാണ്. യേശുവിനോടു ഐക്യപ്പെട്ട് 'ദൈവസഭ ' യിൽ പ്രവേശിച്ചെങ്കിൽ മാത്രമെ സത്യ സുവിശേഷം പറയുവാനും പ്രയോജനപ്പെടുത്തുവാനും കഴിയൂ. അപ്പ.പ്രവ . 2:38 അനുസരിക്കാതെ സഭയിൽ പ്രവേശിക്കുവാൻ സാദ്ധ്യമല്ല. ഓരോരുത്തൻ മാനസാന്തരപ്പെട്ട് വിശ്വാസം ഏറ്റുപറഞ്ഞ് നിവർത്തിക്കേണ്ട കാര്യം കൂദാശയെന്ന capsule ൽ ആക്കി വിഴുങ്ങിയാൽ മതിയെന്നു പറഞ്ഞാൽ കാര്യം നടക്കുമോ? ഇത് ഓരോ വ്യക്തിയുടെയും ആത്മാവിൻ്റെ നിത്യതയുടെ വിഷയമാണ്. അതിന് ബൈബിൾ അല്ലാതെ മറ്റൊരു മാർഗ്ഗവും ഇല്ല. 1 തെസെ. 4:16, 17 സംഭവിക്കുമ്പോൾ ഞാൻ അതിൽ ഉൾപ്പെടുമോ എന്നു പരിശോധിച്ച് ഉൾപ്പെടുമെന്ന് ഓരോരുത്തരും വ്യക്തമായി ഉറപ്പാക്കണം . യാതൊരു കർമ്മങ്ങളൊ പാപപരിഹാര പ്രാശ്ചിത്തങ്ങളോ ആവശ്യപ്പെടാത്ത തികച്ചും സൗജന്യമായ പുതിയനിയമം മനസ്സിലാക്കാതെ പഴയ നിയമ കാലത്തെ , റദ്ദു ചെയ്യപ്പെട്ട കർമ്മ മാർഗ്ഗങ്ങളുമായി ഒരാൾ പോലും നാശമടയുവാൻ ഇടയാക്കരുത് എന്നാണ് ദൈവം ആഗ്രഹിക്കുന്നത്. യേശുക്രിസ്തുവിൽ സ്ഥാപിതമായിരിക്കുന്ന സൗജന്യ രക്ഷയുടെ പുതിയ നിയമം എന്താണെന്നു പോലും ചിന്തിക്കുവാൻ മനസില്ലാതെ തികഞ്ഞ അന്ധകാരത്തിൻ്റെ ബന്ധനത്തിൽ അടഞ്ഞുകിടക്കുകയാണ് ക്രിസ്തീയ നാമം പേറുന്ന മതങ്ങളെല്ലാം. യേശു കാൽവരിയിൽ നിറവേറ്റിയത് ഒരു 'പാത തുറക്കൽ ' ശുശ്രൂഷ മാത്രമായിരുന്നു. രക്തം ചിന്താതെ പാപമോചനമില്ല (ഹെബ്രാ. 9:22) എന്ന ന്യായ പ്രമാണ വ്യവസ്ഥ നിവർത്തിക്കുവാൻ പാപരക്ത വാഹികളായ ഒരു മനുഷ്യനും സാദ്ധ്യമല്ലാതിരുന്നതുകൊണ്ട് തൻ്റെ പരിശുദ്ധ രക്തം ചിന്തി യേശു വ്യവസ്ഥ നിവർത്തിച്ചു . ദൈവസനിധിയിൽ അടുത്തു ചെല്ലുവാൻ തടസ്സമായിരുന്ന ശത്രുത്വത്തിൻ്റെ നടുച്ചുമർ ഇടിച്ചു കളഞ്ഞു; മറച്ചു കിടന്ന തിരശ്ശീല കീറിക്കളഞ്ഞു. അങ്ങനെ ആദാം ഹമാമാരുടെ പിൻപിൽ അടച്ച പറുദീസായുടെ വാതിൽ എന്നേക്കുമായി തുറന്നു. ആ വാതിൽക്കൽ കാവലായിരുന്ന കറങ്ങുന്ന വാളിൻ്റെ വെട്ടേറ്റ് പരിശുദ്ധരക്തം ഒഴിച്ചു കൊണ്ട് കുഞ്ഞാട് എന്നു വിശേഷിപ്പിക്കപ്പെടുന്ന യേശു പറുദീസയിൽ പ്രവേശിച്ചു . ഇനി ഈ യേശുവിനെ ധരിച്ചു കൊണ്ട് തോട്ടത്തിൻ്റെ വാതിൽക്കൽ എത്തുന്ന സകലർക്കും വാളിൻ്റെ വെട്ടേൽക്കാതെതോട്ടത്തിനകത്തു പ്രവേശിക്കാം . ഗലാത്യർ, 3:27 പറയുന്നു: ''ക്രിസ്‌തുവിനോട്‌ ഐക്യപ്പെടാന്‍വേണ്ടി സ്‌നാനം സ്വീകരിച്ചിരിക്കുന്ന നിങ്ങളെല്ലാവരും ക്രിസ്‌തുവിനെ ധരിച്ചിരിക്കുന്നു. '' (ഗലാത്തിയാ 3 :27 ) പരിശുദ്ധാത്മാവ് വി.പത്രോസിലൂടെ നൽകിയ ആദ്യ പ്രബോധനമാണ് അപ്പ.പ്രവ. 2:38. അത് അനുസരിച്ച് യേശുവിനെ ധരിക്കാതെ എത്ര നല്ലവരായി ജീവിച്ചാലും ഒരു പാപവും ചെയ്തിട്ടില്ലെങ്കിലും തോട്ടത്തിൽ കടക്കുവാൻ ചെന്നാൽ വാളിൻ്റെ വെട്ടുകൊള്ളും. വെട്ടരുത് എന്ന് വാളിന് അറിയാവുന്നത് ഒറ്റയാളെ മാത്രമാണ് ; യേശുക്രിസ്തുവിനെ. ഇവിടെയാണ് യേശുവിനെ ധരിക്കുന്നതിൻ്റെ പ്രാധാന്യം തിരിച്ചറിയേണ്ടത്. നമ്മുടെ മുടിനാരിഴ പോലും വെളിയിൽ കാണാതെ യേശുവിനെ ധരിപ്പിക്കുവാൻ വെള്ളത്തിൽ മുക്കുകയല്ലാതെ മറ്റൊരു വസ്തു കൊണ്ടും സാദ്ധ്യമല്ലാത്തതിനാൽ വെള്ളം അതിനായി നിശ്ചയിക്കപ്പെട്ടു. യേശു മാതൃക നൽകുകയും ചെയ്തു. യേശുവിൻ്റെ യാഗഫലമായി ആദാമിൻ്റെ പാപത്തിനു നീക്കം വന്നിട്ടില്ല; ഒരാൾ പോലും സ്വാഭാവികമായി (Automatic) വീണ്ടെടുക്കപ്പെട്ടിട്ടില്ല; ഒരു വാതിൽ തുറന്നു തരിക മാത്രമെ ചെയ്തിട്ടുള്ളു എന്നത് അറിയാതിരിക്കരുത്. ഓരോരുത്തരും മാനസാന്തരപ്പെട്ട് ( ആദാം മുഖാന്തരം സകലരുടെയും ജന്മനാൽ അധികാരിയായിരിക്കുന്ന പിശാചിൻ്റെ കർതൃത്വം പരസ്യമായി തള്ളിപ്പറഞ്ഞ് ) യേശുവിനെ രക്ഷകനും ( വീണ്ടെടുപ്പുകാരനും) കർത്താവും ആയി സ്വീകരിക്കുന്നു എന്ന് പരസ്യമായി പ്രഖ്യാപിച്ച് (യേശുവിൻ്റെ നാമത്തിൽ) പൂർണ്ണ നിമജ്ഞന ജല സ്നാനം ഏൽക്കണം . പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ അയാളെ സ്നാനം കഴിപ്പിക്കണം ( മത്തായി, 28:20). ഈ വസ്തുത പറയാതെയും ചെയ്യാതെയും ചെയ്യിക്കാതെയും വചനം പ്രസംഗിക്കുന്നവർ , ടിക്കറ്റെടുക്കുവാൻ പണമില്ലാത്തതുകൊണ്ട് പഴങ്ങളാൽ നിബിഢമായ മനോഹരമായ തോട്ടം മതിലിനു പുറത്തു കൂടി നടത്തി മക്കളെ കാണിച്ചു കൊടുക്കുന്ന ഒരു പിതാവിനു തുല്യമാണ്. തികച്ചും സൗജന്യമായി ലഭിക്കുന്ന ടിക്കറ്റ് പിതാവ് എടുക്കാത്തത് ദുരഭിമാനത്തിൻ്റെ പേരിലാണ് എന്നതാണ് ഏറെ ദയനീയം . ദുരഭിമാനം കളഞ്ഞ് ടിക്കറ്റ് എടുത്തില്ലെങ്കിൽ തോട്ടത്തിൻ്റെ മനോഹാരിത കണ്ട് പുറത്തു ചുറ്റി നടന്ന് അവസാനി ക്കുകയേയുള്ളു. യേശുവിനെക്കൊണ്ട് നിത്യജീവനായി, ഒരു പ്രയോജനവും ഉണ്ടാകുകയില്ല എന്നത് നിസാര കാര്യമല്ല .

  • @JoychanKarikkadan
    @JoychanKarikkadan Před 11 dny

    Elegical Valliyya Appa Vazvekaname. Amen.

  • @samuelkutty1007
    @samuelkutty1007 Před 11 dny

    Amen 🙏👍👌🙏

  • @samuelkutty1007
    @samuelkutty1007 Před 11 dny

    ഈ മെസ്സേജ് എല്ലാവരും കേൾക്കണം , പഠിക്കണം , പ്രാപിക്കണം അനുസരിക്കണം . അച്ഛന് big salute 🙏👍👌🙏 .

  • @annievarghese8805
    @annievarghese8805 Před 12 dny

  • @mercyabraham5854
    @mercyabraham5854 Před 12 dny

    Amme Marthsmooni ezhu makkale guruvaya Eliyazare enneum ente kudumbatheum njangalil ninnum vangipoya njagalude Matha pithakkaleum sakala marichu poya atmakkaleum karthru sannidhiyil samarppichu Amma prarthikkename 🙏🙏🙏.

  • @anniebaby8753
    @anniebaby8753 Před 12 dny

    🙏🙏

  • @gladsonabey1097
    @gladsonabey1097 Před 12 dny

    Amen

  • @annievarghese8805
    @annievarghese8805 Před 13 dny