FACTON
FACTON
  • 236
  • 578 089
Important update | ചാനലിനെക്കുറിച്ചുള്ള അറിയിപ്പ്
New channel: www.youtube.com/@ExclusiveChristian
Sakshi apologetics | Truth fighters | Christian | Brethren | Pentecost | Catholic | Syrian | CSI | Orthodox | Baptist | Protestant | Jacobite | Presbyterian | Calvinist | Methodist | Born again | Apologetics | Bible | God | Jesus | Christ | Holy spirit | Apologetics | Theology
#christian #apologetics #protestant #pentecostal #baptist #jesus #god #christian #holyspirit #bible #biblestudy #christianity #church #sermon
zhlédnutí: 126

Video

എഴുത്ത് കണ്ടുപിടിക്കാത്ത കാലത്ത് ബൈബിൾ എഴുതിയ മോശെ? | Anil Kumar V Ayyappan
zhlédnutí 2,4KPřed 8 měsíci
Sakshi apologetics | Truth fighters | Christian | Brethren | Pentecost | Catholic | Syrian | CSI | Orthodox | Baptist | Protestant | Jacobite | Presbyterian | Calvinist | Methodist | Born again | Apologetics | Bible | God | Jesus | Christ | Holy spirit | Apologetics | Theology #christian #apologetics #protestant #pentecostal #baptist #jesus #god #christian #holyspirit #bible #biblestudy #christ...
ഉയ്ഗുർ മുസ്ലീങ്ങൾക്കു വേണ്ടി മിണ്ടാത്തവരാണ് പാലസ്തീനിനു വേണ്ടി റാലി നടത്തുന്നത് | Anilkumar Ayyappan
zhlédnutí 788Před 8 měsíci
Sakshi apologetics | Truth fighters | Christian | Brethren | Pentecost | Catholic | Syrian | CSI | Orthodox | Baptist | Protestant | Jacobite | Presbyterian | Calvinist | Methodist | Born again | Apologetics | Bible | God | Jesus | Christ | Holy spirit | Apologetics | Theology #christian #apologetics #protestant #pentecostal #baptist #jesus #god #christian #holyspirit #bible #biblestudy #christ...
ഹോളിവുഡിനെ തോൽപ്പിക്കുന്ന അഭിനയവുമായി പാലിവുഡ്
zhlédnutí 481Před 9 měsíci
Video courtesy: i24NEWS ENGLISH Link to original video: czcams.com/video/isQpinx_O7M/video.htmlsi=WA8hbsDGfRENhETR Sakshi apologetics | Truth fighters | Christian | Brethren | Pentecost | Catholic | Syrian | CSI | Orthodox | Baptist | Protestant | Jacobite | Presbyterian | Calvinist | Methodist | Born again | Apologetics | Bible | God | Jesus | Christ | Holy spirit | Apologetics | Theology #chr...
Maitreyan & Ravichandran Exposed | ആധുനിക ശാസ്ത്രത്തിന്റെ പേരിൽ നടത്തുന്ന തട്ടിപ്പുകൾ -Jerry Thomas
zhlédnutí 1,4KPřed 9 měsíci
Sakshi apologetics | Truth fighters | Christian | Brethren | Pentecost | Catholic | Syrian | CSI | Orthodox | Baptist | Protestant | Jacobite | Presbyterian | Calvinist | Methodist | Born again | Apologetics | Bible | God | Jesus | Christ | Holy spirit | Apologetics | Theology #christian #apologetics #protestant #pentecostal #baptist #jesus #god #christian #holyspirit #bible #biblestudy #christ...
പലസ്തീനികളെ പിന്തുണച്ച് ഗാസയിലേക്ക് ചെന്ന വിറ്റോറിയോ അറിഗോണി
zhlédnutí 345Před 9 měsíci
Sakshi apologetics | Truth fighters | Christian | Brethren | Pentecost | Catholic | Syrian | CSI | Orthodox | Baptist | Protestant | Jacobite | Presbyterian | Calvinist | Methodist | Born again | Apologetics | Bible | God | Jesus | Christ | Holy spirit | Apologetics | Theology #christian #apologetics #protestant #pentecostal #baptist #jesus #god #christian #holyspirit #bible #biblestudy #christ...
ഹമാസ് നേതാവിൻെറ മകൻ പറയുന്നത് കേൾക്കാം
zhlédnutí 709Před 9 měsíci
Mosab Hassan ("Joseph") Yousef is the son of Sheikh Hassan Yousef, a founding leader of Hamas, internationally recognized as a terrorist organization. Sakshi apologetics | Truth fighters | Christian | Brethren | Pentecost | Catholic | Syrian | CSI | Orthodox | Baptist | Protestant | Jacobite | Presbyterian | Calvinist | Methodist | Born again | Apologetics | Bible | God | Jesus | Christ | Holy ...
Israel - fact and fictions | Anil Kumar V Ayyappan
zhlédnutí 6KPřed 9 měsíci
Sakshi apologetics | Truth fighters | Christian | Brethren | Pentecost | Catholic | Syrian | CSI | Orthodox | Baptist | Protestant | Jacobite | Presbyterian | Calvinist | Methodist | Born again | Apologetics | Bible | God | Jesus | Christ | Holy spirit | Apologetics | Theology #christian #apologetics #protestant #pentecostal #baptist #jesus #god #christian #holyspirit #bible #biblestudy #christ...
ഇസ്രായേൽ ഒരു അധിനിവേശ രാഷ്ട്രമാണോ? ചരിത്രം എന്ത് പറയുന്നു - Anilkumar V Ayyappan
zhlédnutí 1,3KPřed 9 měsíci
Sakshi apologetics | Truth fighters | Christian | Brethren | Pentecost | Catholic | Syrian | CSI | Orthodox | Baptist | Protestant | Jacobite | Presbyterian | Calvinist | Methodist | Born again | Apologetics | Bible | God | Jesus | Christ | Holy spirit | Apologetics | Theology #christian #apologetics #protestant #pentecostal #baptist #jesus #god #christian #holyspirit #bible #biblestudy #christ...
Christianity vs Islam Booklet
zhlédnutí 195Před rokem
Buy on Amazon : www.amazon.com/dp/B0BKRZQ7WN Buy from Notion Press (India only) : notionpress.com/read/christianity-vs-islam Sakshi apologetics | Truth fighters | Christian | Brethren | Pentecost | Catholic | Syrian | CSI | Orthodox | Baptist | Protestant | Jacobite | Presbyterian | Calvinist | Methodist | Born again | Apologetics | Bible | God | Jesus | Christ | Holy spirit | Apologetics | The...
നാരായൺപൂർ അനുഭവങ്ങൾ | Part - 3 | Fr Johnson Thekkadayil
zhlédnutí 303Před rokem
Video courtesy : Shekinah TV നാരായൺപൂർ യാത്രയിലെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ഫാ. ജോൺസൺ തേക്കടയിൽ. കടുത്ത പീഡനങ്ങൾക്ക് നടുവിലും ക്രിസ്തുവിൻെറ സാക്ഷ്യം വഹിക്കുന്ന ക്രിസ്തുവിൽ നമ്മുടെ സഹോദരങ്ങളെ പ്രാർഥനയിൽ വഹിക്കേണ്ടത് എത്രയോ അനിവാര്യമാണ്..!! Jerry Thomas | Anil Kumar V Ayyappan | Sakshi apologetics | Truth fighters | Christian | Brethren | Pentecost | Catholic | Syrian | CSI | Orthodox | Baptist ...
നാരായൺപൂർ അനുഭവങ്ങൾ | Part - 2 | Fr Johnson Thekkadayil
zhlédnutí 412Před rokem
നാരായൺപൂർ അനുഭവങ്ങൾ | Part - 2 | Fr Johnson Thekkadayil
നാരായൺപൂർ അനുഭവങ്ങൾ | Part - 1 | Fr Johnson Thekkadayil
zhlédnutí 417Před rokem
നാരായൺപൂർ അനുഭവങ്ങൾ | Part - 1 | Fr Johnson Thekkadayil
മനുഷ്യാവകാശം (Fundamental human rights) ആരുടെ സംഭാവന? - Jerry Thomas
zhlédnutí 324Před rokem
മനുഷ്യാവകാശം (Fundamental human rights) ആരുടെ സംഭാവന? - Jerry Thomas
Bible changed world view towards the poor and slaves - Jerry Thomas
zhlédnutí 442Před rokem
Bible changed world view towards the poor and slaves - Jerry Thomas
ആരാണ് യഥാർഥ ഹീറോ | Christianity changed the concept of heroism - Jerry Thomas
zhlédnutí 449Před rokem
ആരാണ് യഥാർഥ ഹീറോ | Christianity changed the concept of heroism - Jerry Thomas
തൃശൂരിൻെറ ചരിത്രം - മിഷനറി രേഖകളിലൂടെ | Dr Vinil Paul
zhlédnutí 676Před rokem
തൃശൂരിൻെറ ചരിത്രം - മിഷനറി രേഖകളിലൂടെ | Dr Vinil Paul
Fundamental rights are the contribution of Gospel - Historians
zhlédnutí 735Před rokem
Fundamental rights are the contribution of Gospel - Historians
The So called great democracy of Greek and Romans | Br. Jerry Thomas
zhlédnutí 447Před rokem
The So called great democracy of Greek and Romans | Br. Jerry Thomas
വധുവിനെ എടുത്തുകൊണ്ടു വരുന്ന ചടങ്ങിൻെറ യഥാർഥ ചരിത്രം | Br. Jerry Thomas
zhlédnutí 522Před rokem
വധുവിനെ എടുത്തുകൊണ്ടു വരുന്ന ചടങ്ങിൻെറ യഥാർഥ ചരിത്രം | Br. Jerry Thomas
സനാതന ധർമ്മത്തിൽ നരബലിക്ക് ശ്രേഷ്ഠ സ്ഥാനമായിരുന്നു..!
zhlédnutí 823Před rokem
സനാതന ധർമ്മത്തിൽ നരബലിക്ക് ശ്രേഷ്ഠ സ്ഥാനമായിരുന്നു..!
ബ്രാഹ്മണർ നോൺവെജ് ആയിരുന്നു എന്നു പദ്മ പുരാണം
zhlédnutí 1,4KPřed rokem
ബ്രാഹ്മണർ നോൺവെജ് ആയിരുന്നു എന്നു പദ്മ പുരാണം
Facton പുസ്തക പ്രസിദ്ധീകരണത്തിലേക്ക് | New Booklet released
zhlédnutí 731Před rokem
Facton പുസ്തക പ്രസിദ്ധീകരണത്തിലേക്ക് | New Booklet released
യഹോവ, കുഞ്ഞുങ്ങളെ പാറയിൽ അടിച്ചു കൊല്ലാൻ പറഞ്ഞോ?
zhlédnutí 1,5KPřed rokem
യഹോവ, കുഞ്ഞുങ്ങളെ പാറയിൽ അടിച്ചു കൊല്ലാൻ പറഞ്ഞോ?
ക്രിസ്ത്യാനിയും നരബലിയും | Christians and human sacrifice
zhlédnutí 1,1KPřed rokem
ക്രിസ്ത്യാനിയും നരബലിയും | Christians and human sacrifice
ഇത്ര ബോധമില്ലാതെ വിമർശിക്കാൻ എങ്ങനെ പറ്റുന്നു?
zhlédnutí 1KPřed rokem
ഇത്ര ബോധമില്ലാതെ വിമർശിക്കാൻ എങ്ങനെ പറ്റുന്നു?
മറ്റു മതങ്ങളിലുള്ളവരോട് ഇസ്ലാമിൻെറ മനോഭാവം ഖുറാനിൽ | Jamitha teacher
zhlédnutí 610Před rokem
മറ്റു മതങ്ങളിലുള്ളവരോട് ഇസ്ലാമിൻെറ മനോഭാവം ഖുറാനിൽ | Jamitha teacher
ഇതൊക്കെ കുറേ കണ്ടിട്ടാണ് ഇവിടെ വരെ എത്തിയത് - Br. അനിൽ കുമാർ വി അയ്യപ്പൻ
zhlédnutí 13KPřed rokem
ഇതൊക്കെ കുറേ കണ്ടിട്ടാണ് ഇവിടെ വരെ എത്തിയത് - Br. അനിൽ കുമാർ വി അയ്യപ്പൻ
എന്തു മാതൃകയാണ് പ്രവാചകന് പറയാനുള്ളത്? - പാസ്റ്റർ അനിൽ കൊടിത്തോട്ടം
zhlédnutí 1,8KPřed rokem
എന്തു മാതൃകയാണ് പ്രവാചകന് പറയാനുള്ളത്? - പാസ്റ്റർ അനിൽ കൊടിത്തോട്ടം
"ഈ വിഷയം നമുക്ക് മാറ്റിയാലോ" എന്ന് ആയത്ത് വായിച്ച ഒരു പണ്ഡിതൻ
zhlédnutí 790Před rokem
"ഈ വിഷയം നമുക്ക് മാറ്റിയാലോ" എന്ന് ആയത്ത് വായിച്ച ഒരു പണ്ഡിതൻ

Komentáře

  • @kpantonyantony
    @kpantonyantony Před dnem

    All praise to our God Jesus 🙏🙏

  • @csnarayanan5688
    @csnarayanan5688 Před 2 dny

    ഹിന്ദുക്കളുടെ കൊള്ളര് തായ്മയെ ചൂഷണം ചെയ്താണ് അറബ് യൂറോപ്യൻ അധിനിവേശം ഇന്ത്യ യില് ഉണ്ടായത് എന്ന് ചരിത്രം നോക്കിയാൽ അറിയാം വാണിജ്യതിന്നായി വന്ന വര് എങ്ങിനെ രാജ്യത്തെ കീഴ്പ്പെടുത്തി ഹിന്ദുക്കളെ മത പരിവർത്തനം നടത്തി എന്ന് . സ്വന്തമായി ഒരു അനുസരണയിൽ പരിശീലനം ഇല്ലാത്ത ആയുധശക്തി ഇല്ലാത്ത എതിരിടാൻ കഴിവില്ലാത്ത ഹിന്ദു രാജാക്കന്മാർ അന്യോന്യം നിസ്സാര കാര്യത്തിന് തമ്മിൽ ശത്രുത യില് ആയിരുന്നു അവരെ അന്യോന്യം സഹായിച്ചു അവരുടെ ഭരണം ഇല്ലാതാക്കി എന്നതാണ് ചരിത്രം.

  • @geethareeth9359
    @geethareeth9359 Před 5 dny

    ആശയക്കുഴപ്പം ഇപ്പോൾ താങ്കൾക്കാണ്! ദൈവത്തിന് അസാധ്യമായി യാതൊന്നുമില്ല എന്നൊരു വിശ്വാസം ശരിയായ വിശ്വാസികൾക്കു ണ്ട്. യേശുക്രിസ്തുവിനെ അറിയില്ല എന്ന് പറയാൻ താങ്കൾക്ക് എന്ത് വിവരമാണ് ഉള്ളത്.?? താങ്കൾക്ക് ദൈവത്തെയും അറിയില്ല യേശുക്രിസ്തുവിനെയും അറിയില്ല. മനുഷ്യൻറെ ബുദ്ധി വെച്ച് അളക്കുന്നതും പറയുന്നതും അല്ലേ? ബുദ്ധി ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. ദൈവത്തെ അറിയാനുള്ള ബുദ്ധി വേണം അത് എല്ലാവർക്കും കിട്ടിയെന്നുവരില്ല..... താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ...❤❤

  • @geethareeth9359
    @geethareeth9359 Před 5 dny

    രവീന്ദ്രൻ സാറേ ലോകത്തെ അറിയാനുള്ള ജ്ഞാനം താങ്കൾക്കുണ്ട്. എന്നാൽ യേശുക്രിസ്തു എന്തിനാണ് സ്നാന പെട്ടത് എന്ന് അറിയാനുള്ള ദൈവീക ജ്ഞാനം താങ്കൾക്കില്ല. അതറിയാൻ താങ്കൾക്ക് യാതൊരു വഴിയുമില്ല...!!!!

  • @geethareeth9359
    @geethareeth9359 Před 5 dny

    പാപമില്ലാത്ത യേശുക്രിസ്തുവിനെ എന്തിനു കൊന്നു എന്ന് ചോദിക്കരുതോ???

  • @christaphinpaul
    @christaphinpaul Před 10 dny

    Paniede mon kazhappan oochaan thaadikkaran panni

  • @christaphinpaul
    @christaphinpaul Před 10 dny

    Evanum mm unbar evante pari vaachakanum kalavu maathrame parayoo all are know kallappanni

  • @916goldgamer
    @916goldgamer Před 18 dny

    big bang ellakaryavumund quraanil soorathula ambiya smoothagal 21:30 vellathil ninnaan jeevan vannathennum aaa fagath ninnum und angane ellam und pinne god photo illa ath hindu kalude gradathill parayunnu chiristians idayum ok

  • @sabual6193
    @sabual6193 Před 18 dny

    🤔.

  • @user-vp5gs6cs3k
    @user-vp5gs6cs3k Před 22 dny

    ബ്രദറിനെ ദൈവം അനുഗ്രഹിക്കട്ടെ❤

  • @csnarayanan5688
    @csnarayanan5688 Před 25 dny

    മലപ്പുറം പ്രത്യേക ജില്ല വേണം എന്നു ആവശ്യപ്പെട്ടു അതനുവദിച്ചു ഇനി മലബാർ ്ന് പ്രത്യക സംസ്ഥാനം വേണം എന്നാണ് ആവശ്യം അതും അനുവദിക്കപ്പെടും സമീപ ഭാവിയിൽ തന്നെ . മുസ്ലിം ലീഗാണ് മുസ്ലിം ങ്ങൾക്കു പ്രത്യേക രാജ്യം വേണം എന്നു ആവശ്യപ്പെട്ടത്. അതെ മുസ്ലിം ലീഗാണ് ഇന്ന് കേരളത്തിൽ മതേതര പാർട്ടി ആയി എൽഡിഎഫ്, യുഡിഎഫ് സഖ്യം അംഗീകരിക്കുന്നത്.

  • @josejose7972
    @josejose7972 Před 26 dny

    നമിച്ചിരിക്കുന്നു.🙏🙏

  • @mjvarghes
    @mjvarghes Před 28 dny

    കബയിൽ 360 സഹദേവന്മാരോടും ലാത്ത, മനത്, ഉസ എന്നീ ജിൻ പെണ്മക്കളുടെ കൂടെ സൊറ പറഞ്ഞിരുന്ന അൽ ലാഹ് ദേവനെ ഇന്നത്തെ ഇന്റർനാഷണൽ ഏക ദൈവം ആക്കിയ മുഹമ്മദിനോടുള്ള കടപ്പാട് മറക്കുവാൻ സാധിക്കില്ലായിരിക്കാം. യഹൂദ സ്ത്രീ മുഹമ്മദിന് വിഷം കൊടുത്തപ്പോൾ യഥാസമയം ഇടപെട്ടു അദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ കഴിയാത്തതിന്റെ അപകർശത ബോധവുമായി ഇന്ന് അൽ ലാഹ് ജീവിക്കുന്നു.

  • @cherianvargis8398
    @cherianvargis8398 Před 28 dny

    അക്ബർ എഴുതിയ ബൈബിളിൽ പറയുന്ന കാര്യം ആണ് അയാൾ പറയുന്നത്

  • @kurienlukechris4794
    @kurienlukechris4794 Před měsícem

    ജൂതന്മാർ ജീവികട്ടെ!

  • @SunnyJoseph-wr8tz
    @SunnyJoseph-wr8tz Před měsícem

    അനിൽമുഹമ്മാതെ നിന്റെ ഉ മ്മയുട അടുത്ത് ഊതിയെന്ന് നീ പറയാഞ്ഞത് ഭാഗ്യം

  • @shinojravindran3051
    @shinojravindran3051 Před 2 měsíci

    👍🙏🌹

  • @georgejosy9975
    @georgejosy9975 Před 2 měsíci

    Good 👍 Anil Kumar bro...

  • @kvsantappu8135
    @kvsantappu8135 Před 2 měsíci

    As an Indian and a Hindu I absolutely love Israel ❤

  • @josevergheseverghese143
    @josevergheseverghese143 Před 2 měsíci

    👏👏✝️

  • @bijusalappy8048
    @bijusalappy8048 Před 2 měsíci

    കർത്താവേ കരുണ ഉണ്ടാകണമേ 🙏

  • @joshy43kdr
    @joshy43kdr Před 3 měsíci

    Edaa uulee ninaku valla bothavumundo. Ottakathinu vellam korikodunnathu muttilizhanjittano vedake.

  • @georgejoseph1171
    @georgejoseph1171 Před 3 měsíci

    Jesus is god

  • @augustinekj9765
    @augustinekj9765 Před 3 měsíci

    👍✋

  • @sajiniabraham3255
    @sajiniabraham3255 Před 3 měsíci

    God bless you br

  • @mathews7274
    @mathews7274 Před 3 měsíci

    ❤❤❤

  • @Subscribe-please9
    @Subscribe-please9 Před 3 měsíci

    E വെല്ലുവിളി ഇതുവരെ അക്ബർ ഏറ്റെടുത്തിട്ടില്ല

  • @roythevarmadom2326
    @roythevarmadom2326 Před 3 měsíci

    Ameen 🙏 praise the LORD

  • @sathyapalktm432
    @sathyapalktm432 Před 3 měsíci

    ബൈബിൾ മോശം ഗ്രന്ഥം എന്ന അഭിപ്രായമൊന്നും എനിക്കില്ല, നല്ല പ്രബോധനങ്ങളാൽ സമ്പുഷ്ടമാണുതാനും.ബൈബിൾ പൊക്കിപ്പിടിച്ചുകൊണ്ടു നടന്നു തട്ടിപ്പും വെട്ടിപ്പും നടത്തുന്നവർ ധാരാളമാണു്‌.മതങ്ങളിലുള്ള നല്ല തത്വങ്ങളെ സ്വീകരിക്കുന്നതിൽ തെറ്റൊന്നുമില്ല, ലോകത്തു ശാശ്വത സമാധാനം ക്രിസ്തു മതത്തിലൂടെ മാത്രമേ വരൂ എന്ന് കരുതുന്നതു മൗഢ്യമാണു്‌.തുല്യത എന്നതു ക്രിസ്തു മതത്തിലും ഇല്ലല്ലോ, ഉണ്ടായിരുന്നുവെങ്കിൽ അവശക്രിസ്ത്യാനി ഇവിടെ ഉണ്ടാകുമായിരുന്നോ?മതങ്ങൾ നശിച്ചാൽ ലോകത്തു സമാധാനം കുറേക്കൂടി വന്നുചേരും ലോകത്തിലെ ഏക ഔദ്യോഗിക നിരീശ്വര രാഷ്ട്രം അൽബേനിയയാണു്‌.സന്തോഷകരമായ ജീവിതം നയിക്കുന്നവരിൽ അവർ വളരെ മുൻപതിയിലാണു്‌.അവശക്രിസ്ത്യാനി എന്ന് വിളിച്ചു ദളിത് ക്രിസ്ത്യാനികളെ അകറ്റിനിർത്തുകയും അവഹേളിക്കുകയും ചെയ്യുന്ന മതത്തോടു ഇത്രയധികം താല്പര്യം വേണോ?.കാര്യങ്ങൾ നല്ലവണ്ണം മനസ്സിലാക്കിയുള്ള താങ്കളുടെ പ്രഭാഷണങ്ങൾ നല്ലതുതന്നെ. പക്ഷേ, മതത്തിന്റെ അടിമയാകരുതു്‌.

  • @francisprasad7513
    @francisprasad7513 Před 3 měsíci

    God bless you brother Anil Kumar.❤

  • @Michaeal-f4e
    @Michaeal-f4e Před 3 měsíci

    🔥🔥👌👌👍👍

  • @xavierrodrigues1705
    @xavierrodrigues1705 Před 4 měsíci

    ഊളകൾ

  • @jimmeyjester7758
    @jimmeyjester7758 Před 4 měsíci

    Bro Anil, you are a great Bible teacher and Bible expert, big salute

  • @FACTONofficial
    @FACTONofficial Před 4 měsíci

    Exclusive Christian channel: www.youtube.com/@ExclusiveChristian

  • @Yoonji_marry_me.
    @Yoonji_marry_me. Před 4 měsíci

    Njan youtubil oru video kandu... Oru jewinod oru muslim tharkikunna video athil jew oru chodhyam chodhichu ninghalude prophet muhammad 6 year old ulla kuttiye vivaham cheythitille ennaan... Athin aa muslim rebecaye kurich parayumbol aa jew oru nissahayayi nilkkukayan cheythath bibil vayicchappol ente confusion koodi ippozhaan ente samshaaynghalkk marupadi labichath

  • @justforhorrorandfire
    @justforhorrorandfire Před 5 měsíci

    M Mഅക്ബർ ഒരു കള്ളനും നുണയനും ആണല്ലോ, വെളിവില്ലാഹി അക്കു 😂

  • @dontstoptotrying1524
    @dontstoptotrying1524 Před 5 měsíci

    Finally you stated your hated opinion. As i Muslim, i beliving in my ideology sametime i never can't avoid my non Muslims brothers.. Gandhiji shown us how to stand own religion and at sametime how to respect others.. Useless/anti nationalist/Godse Bakths never understand importance of socialize.. NO HUMAN NO RELIGIONS

  • @realthink7500
    @realthink7500 Před 5 měsíci

    എബ്രഹാമിന്റെ കാലത്തു എഴുത്തു ആരംഭിച്ഛിച്ചു. എബ്രഹാമിന്റെ സമകാലികനായിരുന്നു ഇജിപ്റ്റിലെ ഹമുറബ്ബി..

  • @ratheeshkr93
    @ratheeshkr93 Před 6 měsíci

    പക്ഷെ ഏറ്റവും കൂടുതൽ മുസ്ലീം ഗൾ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ മരിച്ചിട്ടുണ്ട്

  • @sreenarayanram5194
    @sreenarayanram5194 Před 6 měsíci

    ഈ ക്രിസ്തീയ വിഭാഗം എന്നത് തൃശൂരിലെ തീയ്യർ മതം മാറിയത് ആണ് എന്ന് കേൾക്കുന്നുഡല്ലോ

  • @CooperInterstellar-cp4xo
    @CooperInterstellar-cp4xo Před 6 měsíci

    Athu kond ann ipo france il muslims keri meyunath

  • @sathyapalktm432
    @sathyapalktm432 Před 6 měsíci

    മതങ്ങളിൽ ഭൂരിഭാഗവും അവരുടെ ദൈവങ്ങളുമായി ജൈത്രയാത്ര തുടരുകയാണ്. മഹാമാരികൾ മൂലം മരണമടഞ്ഞവരേക്കാൾ കൂടുതൽ പേർ മതം കാരണം മരണപ്പെട്ടിട്ടുണ്ടു്‌.ക്രിസ്ത്യാനിറ്റിയെ വാനോളം പുകഴ്ത്തുന്ന താങ്കൾ അവശക്രിസ്ത്യാനിയെ സൃഷ്ടിച്ചതും അതേ ക്രിസ്ത്യാനിറ്റി തന്നെയാണെന്നറിയണം. കുറക്കൻ രാജാവായ കഥയിലും ഗുണപാഠമുണ്ടു്‌.സന്തോഷകരമായ ജീവിതം നയിക്കുന്നവവർ മതത്തിനു യാതൊരു വിധ പ്രാധാന്യവും കൊടുക്കാത്ത രാജ്യങ്ങളിൽ ജീവിക്കുന്നവരാണെന്നു താങ്കളും അറിഞ്ഞിട്ടുണ്ടാകണം. സകല മതങ്ങളും അവയിലെ പ്രമാണിമാരുടെ താല്പര്യം സംരക്ഷിക്കുന്നതിനുവേണ്ടി നിലകൊള്ളുന്നു എന്നുവേണം പറയാൻ.

  • @user-cl1pv8lw3w
    @user-cl1pv8lw3w Před 6 měsíci

    വേലു തമ്പി യുടെ അനുജൻ പദ്മനാഭൻ തമ്പിയെ അടൂരിൽ നിന്ന് തിരുവനന്തപുരം വരെ ആനയുടെ കാലിൽ കെട്ടി വലിച്ച ബ്രിട്ടീഷ്കാരുടെ സംഭവം ഒക്കെ ഇപ്പോൾ പറഞ്ഞിട്ട് എന്തു കാര്യം? അതുപോലെ ഉള്ളു ഈ ചരിത്രം ഒക്കെ 🙄

  • @humanlover9748
    @humanlover9748 Před 7 měsíci

    Muslingalea Indiail avarudea niyamam upayogichu thannea dimmikal aaittu kaananam ennalea islam ethra krooratha aanu mattu mathakkarodu cheyyunnathu ennu avarkku manassilaakkan kazhiu

  • @georgey1377
    @georgey1377 Před 7 měsíci

    Thank you Mr. Anilkumar very much true valuable information, may God bless you always 👍👍🙏🙏😊

  • @musthaque813
    @musthaque813 Před 7 měsíci

    അപ്പൊ പഴയ നിയമത്തിത്തിലെ യഹോവ തന്നെയല്ലേ പുതിയ നിയമത്തിലെ യേശു. കുട്ടികളെയും സ്ത്രീ കളെയും കൊന്നുതള്ളാൻ പറഞ്ഞ പഴയ നിയമത്തിലെ യഹോവ തന്നെയല്ലേ പുതിയനിയമത്തിലെ യേശു. പഴയ നിയമത്തിലെ യേശു പുതിയ നിയമത്തിൽ എത്തിയപ്പോൾ മാറിയതാണോ.ഞാൻ വിശ്വസിക്കുന്നു യേശു അനീതി പ്രവൃത്തിക്കില്ല എന്ന് അനീതി ബൈബിളിൽ ഉണ്ടങ്കിൽ അത്‌ മനുഷ്യന്റെ കൈ കടത്തലാണ്. മുഹമ്മദായാലും (s)യേശുവായാലും (s)അബ്രഹാം ആയാലും നോഹ ആയാലും ഏതൊരു പ്രവാചകൻ ആയാലും അനീതി ഉണ്ടാവുകയില്ല.ആ കാലഘട്ടത്തിലെ നീതി ഈ കാലഘട്ടത്തിൽ അനീതിയായി മനസ്സിലാകുകയോ അല്ലങ്കിൽ കെട്ടിച്ചാമച്ചതോ വളച്ചൊടിക്കുകയോ ചെയ്തതാണ്. ദൈവം സത്യം മനസ്സിലാക്കാൻ വിശാലത നൽകട്ടെ.

  • @user-ki1nt1hi4q
    @user-ki1nt1hi4q Před 8 měsíci

    Detailed information about history. Big support to Israel and supporting nations.👌👌👌🙏🙏🙏🙏❤️❤️

  • @mjvarghes
    @mjvarghes Před 8 měsíci

    പലസ്തീൻ കേരളത്തിൽ മാർക്സിസ്റ്റുകൾക്ക് ഉയിർ ഉഗായിർ പക്ഷെ മാർക്സിസ്റ്റ്‌ കൾക്ക് ഉയിരല്ല

  • @user-dv9hb1zh9j
    @user-dv9hb1zh9j Před 8 měsíci

    Sahodharante anumgraham, Amma aniyanu vaangi koduthu

  • @user-dv9hb1zh9j
    @user-dv9hb1zh9j Před 8 měsíci

    Kannu kuthi pottichapol yehova yevide