St.John's Hospital Kattapana
St.John's Hospital Kattapana
  • 146
  • 83 711

Video

ഫാറ്റി ലിവറിനെ കുറിച്ച് ഡോക്ടർ പറയുന്നത് കേൾക്കു | Fatty liver causes | symptoms #stjohnshospital
zhlédnutí 5KPřed 2 měsíci
കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുകയും കരൾ കോശങ്ങൾ നശിപ്പിക്കുകയും ചെയുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. കരൾ വീങ്ങുകയും കരൾ കോശങ്ങൾക്ക് ദ്രവിക്കൽ സംഭവിക്കുകയും ചെയുന്നു. ഇത് കരൾ സിറോസിസിനു കാരണമാകുന്നു. ഫാറ്റി ലിവർ ഉണ്ടാകാനുള്ള കാരണങ്ങൾ ഡയബെറ്റിസ്, ഹൈപ്പർടെൻഷൻ, ഹൈപ്പോ തൈറോയിഡ്, ഹൈ കൊളെസ്ട്രോൾ ഉള്ളവരിൽ ഫാറ്റി ലിവർ കാണപ്പെടുന്നു. വീർത്ത വയർ വിശപ്പില്ലായിമ, വയർവേദനയൊക്കെ ഫാറ്റി ലിവറിന്റെ ലക്ഷണങ്ങളാണ്. ...
എന്താണ് സ്ട്രോക്ക്? |Stroke | Symptoms of Stroke | Medical tips | Malayalam |St. John's hospital
zhlédnutí 67Před 2 měsíci
സ്ട്രോക്ക് പല തരത്തിൽ ബാധിച്ചേക്കാം. ശരീരത്തിൻറെ ഒരു ഭാഗം തളർന്നു പോകുക, അപസ്‌മാരം, ഓർമ്മക്കുറവ് എന്നിവ ചില സ്ട്രോക്ക് ലക്ഷണങ്ങളാണ്. കൂടുതൽ അറിയാൻ ഞങ്ങളുടെ ന്യൂറോ സർജൻ ഡോ. നിഷാന്ത് പറയുന്നത് കേൾക്കൂ.
എങ്ങനെയാണ് സൈനസ് വളരുന്നത്? | Chronic Sinus issues | ENT tips | Malayalam
zhlédnutí 50Před 3 měsíci
നിങ്ങൾ സൈനസ് മൂലം കഷ്ടപ്പെടുന്നവരാണോ? അതിൻറെ കാരണം എന്താണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? മൂക്കിൽ ദശ വളരുന്നതും ചിലപ്പോൾ സൈനസ് ആകാം. അതൊരുപക്ഷേ മൂന്നു മാസം വരെ നീണ്ടുനിന്നേക്കാം. അത്തരത്തിൽ സൈനസ് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിൽ ഉടനെ തന്നെ മികച്ച ചികിത്സ നേടൂ. കൂടുതൽ അറിയാൻ ഞങ്ങളുടെ ഇ എൻ ടി സർജൻ ഡോ. പ്രീതി ജോസെഫൈൻ കെന്നെടി പറയുന്നത് കേൾക്കൂ.
ഇതൊഴിവാക്കിയാൽ പല അസുഖങ്ങളെയും തടയാം | ENT tips | Medical | St. Johns hospital
zhlédnutí 57Před 3 měsíci
ചെവിയെയും മൂക്കിനെയും കണ്ണു പോലെ തന്നെ സംരക്ഷിക്കണം. ഇയർ ബഡ്‌സ്, ഇയർ പോഡ്‌സ് കൊണ്ടുള്ള ഉപയോഗം നിങ്ങളുടെ ചെവിയെ പലവിധത്തിൽ ബാധിച്ചേക്കാം. അതുപോലെ മാസ്‌ക് ധരിക്കാതിരിക്കുന്നത് മൂക്കിനും വളരെയധികം ദോഷവും പല വിധത്തിലുള്ള അസുഖങ്ങൾ ഉണ്ടാകാൻ അത് ഇടയാക്കുകയും ചെയ്യും. എല്ലാത്തരം ഇഎൻടി പ്രശ്‌നത്തിനും ഉടനടി പരിഹാരം കാണാം ഞങ്ങളുടെ ഇഎൻടി വിഭാഗത്തിലൂടെ. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായും കാണൂ.
സ്‌പൈനൽ അനസ്തേഷ്യ എന്താണ്? എന്തിനാണ്? | Spinal Anesthesia | Basic of anesthesia | Medical tips
zhlédnutí 159Před 3 měsíci
റീജിയണൽ അനസ്തേഷ്യയിൽ പ്രധാനപ്പെട്ടതാണ് സ്‌പൈനൽ അനസ്തേഷ്യ. നടുവിനിടയിൽ രണ്ടു വാരിയെല്ലിൽന്റെയും ഇടയിലാണ് സ്‌പൈനൽ അനസ്തേഷ്യ കുത്തിവെയ്ക്കുന്നത്. ഇത് അരയ്ക്ക് താഴെയുള്ള ശസ്ത്രക്രിയകൾക്ക് മാത്രമായി ചെയ്‌തുവരുന്ന അനസ്തേഷ്യയാണ്,. അനസ്തേഷ്യയെ കുറിച്ച് കൂടുതലറിയാൻ ഡോ. മഞ്ജു ബി ( കൾസൾറ്റൻറ് അനസ്തേശ്യോയോളോജിസ്റ്) ഈ വീഡിയോ മുഴുവനായും കാണുക.
ഉറക്കത്തിനിടയ്ക്ക് മുട്ട് വേദന കാരണം എഴുന്നേൽക്കാറുണ്ടോ? | Tennis elbow pain | Orthopedic surgery
zhlédnutí 120Před 4 měsíci
കൈ & കാൽ മുട്ട് വേദന, ഉപ്പൂറ്റി വേദന എന്നിങ്ങനെയുള്ള വേദനകൾ നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടോ? ഉറക്കത്തിൻറെ ഇടയ്ക്ക് വേദന കാരണം എഴുന്നേൽക്കാറുണ്ടോ? എങ്കിൽ ഉടനെ തന്നെ നിങ്ങൾ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ഞങ്ങളുടെ വിദഗ്‌ദ്ധ ഓർത്തോപീഡിക് സർജൻ ഡോ. ലിബിൻ തോമസ് പറയുന്നത് കേൾക്കൂ.
എന്താണ് അനസ്തേഷ്യ? അറിയേണ്ടതെല്ലാം | General Anesthesia | Basic of anesthesia | Medical tips
zhlédnutí 380Před 4 měsíci
എന്താണ് അനസ്തേഷ്യ? അറിയേണ്ടതെല്ലാം | General Anesthesia | Basic of anesthesia | Medical tips
കുഞ്ഞുങ്ങളിൽ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ | Pediatrics Department| St John's Hospital Kattapana
zhlédnutí 72Před 4 měsíci
കുഞ്ഞുങ്ങളിൽ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ | Pediatrics Department| St John's Hospital Kattapana
ബ്രെയിൻ ട്യൂമറിൻ്റെ ലക്ഷണങ്ങൾ
zhlédnutí 82Před 4 měsíci
ബ്രെയിൻ ട്യൂമറിൻ്റെ ലക്ഷണങ്ങൾ
എന്താണ് കൂർക്കംവലി? #stjohnshospital #healthtips #doctortalks #idukki
zhlédnutí 119Před 5 měsíci
എന്താണ് കൂർക്കംവലി? #stjohnshospital #healthtips #doctortalks #idukki
Vaccinationന്റെ പ്രാധാന്യം അറിയാം...
zhlédnutí 159Před 5 měsíci
Vaccinationന്റെ പ്രാധാന്യം അറിയാം...
പ്രമേഹവുമായി ബന്ധപ്പെട്ട മുറിവുകൾക്കുള്ള ചികിത്സയും പ്ലാസ്റ്റിക് സർജറിയും
zhlédnutí 136Před 6 měsíci
പ്രമേഹവുമായി ബന്ധപ്പെട്ട മുറിവുകൾക്കുള്ള ചികിത്സയും പ്ലാസ്റ്റിക് സർജറിയും
സൈനസൈറ്റിസ് വരാനുള്ള കാരണങ്ങൾ
zhlédnutí 240Před 6 měsíci
സൈനസൈറ്റിസ് വരാനുള്ള കാരണങ്ങൾ
കുട്ടികളിലെ പഠന വൈകല്യം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ! | Learning Disorder in Children.
zhlédnutí 749Před 7 měsíci
കുട്ടികളിലെ പഠന വൈകല്യം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ! | Learning Disorder in Children.
തൈറോയ്ഡ് എന്താണ് | Demystifying Thyroid Health: Expert Insights with Dr. Anil Pradeep K
zhlédnutí 61Před 7 měsíci
തൈറോയ്ഡ് എന്താണ് | Demystifying Thyroid Health: Expert Insights with Dr. Anil Pradeep K
എന്താണ് കൊറോണറി ആൻജിയോഗ്രാം? | What is a Coronary Angiogram?
zhlédnutí 734Před 8 měsíci
എന്താണ് കൊറോണറി ആൻജിയോഗ്രാം? | What is a Coronary Angiogram?
Oral and Maxillofacial Surgery | എന്താണ് മാക്സിലോഫേഷ്യൽ? | #oral #maxillofacial
zhlédnutí 827Před 8 měsíci
Oral and Maxillofacial Surgery | എന്താണ് മാക്സിലോഫേഷ്യൽ? | #oral #maxillofacial
എന്താണ് വരണ്ട കണ്ണുകൾ | What is Dry Eye & Epiphora | Malayalam Health Tips
zhlédnutí 1,5KPřed 9 měsíci
എന്താണ് വരണ്ട കണ്ണുകൾ | What is Dry Eye & Epiphora | Malayalam Health Tips
Menstrual Cup ശ്രദ്‌ധിക്കേണ്ടതെന്തെല്ലാം | Gynecology Department | St. John's Hospital, Kattappana
zhlédnutí 605Před 9 měsíci
Menstrual Cup ശ്രദ്‌ധിക്കേണ്ടതെന്തെല്ലാം | Gynecology Department | St. John's Hospital, Kattappana
Mouth Cancerൻറെ ലക്ഷണങ്ങൾ | Oral & Maxillofacial Surgeon | @StJohnsHospitalKattappana
zhlédnutí 67Před 9 měsíci
Mouth Cancerൻറെ ലക്ഷണങ്ങൾ | Oral & Maxillofacial Surgeon | @StJohnsHospitalKattappana
നിങ്ങളുടെ കുഞ്ഞിന് സ്ഥിരമായി ജലദോഷം വരുന്നുണ്ടോ? | Pediatric Department | @ StJohnsHospitalKa
zhlédnutí 148Před 9 měsíci
നിങ്ങളുടെ കുഞ്ഞിന് സ്ഥിരമായി ജലദോഷം വരുന്നുണ്ടോ? | Pediatric Department | @ StJohnsHospitalKa
Skin Diseases പാരമ്പര്യമോ? | Dermatology Department | St John's Hospital , Kattapana , Idukki
zhlédnutí 68Před 9 měsíci
Skin Diseases പാരമ്പര്യമോ? | Dermatology Department | St John's Hospital , Kattapana , Idukki
വയറു വേദന വന്നാൽ എന്തെല്ലാം ശ്രദ്ധിക്കണം | General Medicine | St. John's Hospital | Kattappana
zhlédnutí 62Před 9 měsíci
വയറു വേദന വന്നാൽ എന്തെല്ലാം ശ്രദ്ധിക്കണം | General Medicine | St. John's Hospital | Kattappana
മാനസിക സമ്മർദ്ദം കൂടിയാൽ? | Pscychiatry Department | St. John's Hospital, Kattappana, Idukki
zhlédnutí 25Před 10 měsíci
മാനസിക സമ്മർദ്ദം കൂടിയാൽ? | Pscychiatry Department | St. John's Hospital, Kattappana, Idukki
ചെങ്കണ്ണ് വന്നാൽ ശ്രേധിക്കേണ്ട കാര്യങ്ങൾ | Ophthalmology Department | @StJohnsHospitalKattapana
zhlédnutí 41Před 10 měsíci
ചെങ്കണ്ണ് വന്നാൽ ശ്രേധിക്കേണ്ട കാര്യങ്ങൾ | Ophthalmology Department | @StJohnsHospitalKattapana
കരിമംഗലം എങ്ങനെ പൂർണമായും കളയാം | Dermatology Department | St John's Hospital , Kattapana
zhlédnutí 37Před 10 měsíci
കരിമംഗലം എങ്ങനെ പൂർണമായും കളയാം | Dermatology Department | St John's Hospital , Kattapana
Kidney Transplant ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Nephrology | St John's Hospital , Kattapana
zhlédnutí 26Před 10 měsíci
Kidney Transplant ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Nephrology | St John's Hospital , Kattapana
Formula Milk മുലപ്പാലിനു പകരം കൊടുക്കാമോ ? | St.John's Hospital Kattappana |
zhlédnutí 77Před 10 měsíci
Formula Milk മുലപ്പാലിനു പകരം കൊടുക്കാമോ ? | St.John's Hospital Kattappana |
അസ്ഥിയിൽ ഉണ്ടാകുന്ന തേയ്മാനത്തിനുള്ള പ്രതിവിധി | Orthopedic Department | St John's Hospital Idukki
zhlédnutí 194Před 10 měsíci
അസ്ഥിയിൽ ഉണ്ടാകുന്ന തേയ്മാനത്തിനുള്ള പ്രതിവിധി | Orthopedic Department | St John's Hospital Idukki

Komentáře

  • @ananya.c.k9975
    @ananya.c.k9975 Před 5 dny

    Nursing direct admission undo

  • @kimyeontan2164
    @kimyeontan2164 Před měsícem

    എൻ്റെ മോൾക്ക് ഇവിടെ BSC Nursing പഠിക്കാൻ വളരെ ആഗ്രഹം ഉണ്ട് +2 ന് 93.3 % മാർക്ക് ഉണ്ട്

  • @bijumonpjbijumonpj5663
    @bijumonpjbijumonpj5663 Před měsícem

    എ८ത ശതമാന० വേണ०

  • @bijumonpjbijumonpj5663
    @bijumonpjbijumonpj5663 Před 2 měsíci

    70 ശതമാന० മാർക്ക് ഉള്ളു Ad കിട്ടുമോ

  • @vismayashiju9993
    @vismayashiju9993 Před 2 měsíci

    ഇവിടെ അഡ്മിഷൻ കിട്ടുമോ sister 🙏bsc നഴ്സിംഗ് ന്

  • @ckannanhandlooms
    @ckannanhandlooms Před 2 měsíci

    My name gopikrishnan

  • @ckannanhandlooms
    @ckannanhandlooms Před 2 měsíci

    St johns hospital saves my leg in 2017....

  • @soulvipes
    @soulvipes Před 3 měsíci

    Red colour akkumo

  • @eginaliju6193
    @eginaliju6193 Před 5 měsíci

    ❤❤❤❤❤ nice

  • @eginaliju6193
    @eginaliju6193 Před 5 měsíci

    Nice

  • @BinuPappan
    @BinuPappan Před 6 měsíci

    Informative 👍🏻

  • @careywaibel284
    @careywaibel284 Před 6 měsíci

    Promo sm

  • @georgekgeorge9932
    @georgekgeorge9932 Před 7 měsíci

    അപ്പുക്കുട്ടൻ, സാറേ . എല്ലാം ശ്രദ്ധയോടെ കേട്ടു മനസ്സിലാക്കി very good, St.John's നു എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @somasekharan.v.n7169
    @somasekharan.v.n7169 Před 7 měsíci

    Very informative

  • @somasekharan.v.n7169
    @somasekharan.v.n7169 Před 7 měsíci

    Very informative

  • @sindhuphilip7631
    @sindhuphilip7631 Před 8 měsíci

    👍👍

  • @rajeshnair424
    @rajeshnair424 Před 10 měsíci

    👌🏼👌🏼

  • @tinkuvarghese7197
    @tinkuvarghese7197 Před 10 měsíci

    Dr. Varun . Very good in diagnosing conditions and administering the correct procedure saving lives. Very dedicated and committed doctor.

  • @technorove3670
    @technorove3670 Před 10 měsíci

    Dr oxygente alavu kuravanu athukondu flight yatra bhuthimuttavumo

    • @technorove3670
      @technorove3670 Před 10 měsíci

      Dr enik 70vere kirayarund,but oxygen vakkumbol pettannu 96 ,98avarund ,ottak flight yatra pattumo pl reply

    • @technorove3670
      @technorove3670 Před 10 měsíci

      Njan ratri adika Divasavum oxygen 1/2manikoor vakkarund

    • @StJohnsHospitalKattapana
      @StJohnsHospitalKattapana Před 10 měsíci

      @@technorove3670 It depends on the condition of the patient. A baseline saturation of 92 to 95% O2 at ground level is safe for air travel. It is important to note that the Oxygen content inside an airplane flying at high altitude has lower amount of O2 than ground level, so even healthy people may have reduced O2 levels in blood during flight. There are diseases affecting lungs where the baseline oxygen saturation may be low, like COPD and Interstitial lung disease. A simple test called 6 minute walk test may be used to assess fitness to fly. The patient is asked to walk non-stop in a medium pace for 6 minutes, and the oxygen saturation before and after the walk is measured. If the oxygen saturation is above 85% after the test, the patient is deemed fit to fly, but if the saturation falls to 84% or below, supplemental oxygen may be needed. As for a patient taking oxygen at home as part of treatment, the volume of O2 may need to be doubled. For example, if the patient is taking 1L/’ O2 at home, it may be needed to be doubled to 2L/’ during flight. It is important to note that it may be difficult to provide more than 5L/’O2 inside flights. There are other tests like Hypoxic challenge test where the patient is given a reduced amount of O2 for 20 minutes, and checked for desaturation. If the patient maintain a saturation of 85% or above after the test, the patient is fit for air travel. In case of desaturation below 85%, the test is repeated with supplemental O2, and the Amount of O2 needed to maintain saturation above 85% is used during flight. In case of a worsening of pre-existing lung disease, like an infection, it is better to take rest for 6 weeks after recovery before attempting for an air travel. Always remember to keep emergency medications like inhalers close by, and try to get a seat near the lavatory. Always do inform the flight staff about the disease condition. It is important to stay hydrated, and to prefer direct flights rather than connection flights. Supplemental O2 may be planned at the destination, to be used in case of an emergency. It is important to keep the leg moving, with small exercises during flight, as patients with a low O2 level may have increased risk of clotting blood when exposed to further reduced O2 levels in the flight. Keeping the leg active may help prevent clotting of blood in deep veins of the leg.

    • @technorove3670
      @technorove3670 Před 10 měsíci

      Njan assurance ,hcqs,deriphylline retrad,mofetyl,predmit tablets kayikkaru ,inhaler illa

    • @technorove3670
      @technorove3670 Před 10 měsíci

      Thanks dr

  • @vava_ichayan
    @vava_ichayan Před 10 měsíci

    🙏The greatest blessing from God at Idukki🙏

  • @idukkigoldbynoyalkjoseph235
    @idukkigoldbynoyalkjoseph235 Před 11 měsíci

    Best doctor

  • @joicevarghese6908
    @joicevarghese6908 Před 11 měsíci

    I born in st John's....

  • @ashaachujoseph7966
    @ashaachujoseph7966 Před 11 měsíci

    😊👍🏻

  • @Neethu-jg2my2lk6c
    @Neethu-jg2my2lk6c Před 11 měsíci

    😊😊👍

  • @sajanthomas2568
    @sajanthomas2568 Před 11 měsíci

    👍

  • @user-hc5jz5sr6f
    @user-hc5jz5sr6f Před 11 měsíci

    Bsc nursing direct admission possible ahno avide.....

  • @sajanthomas2568
    @sajanthomas2568 Před rokem

    👏👏👏

  • @sajanthomas2568
    @sajanthomas2568 Před rokem

    👏

  • @am_not_perfect
    @am_not_perfect Před rokem

    GNM total fee?

  • @sajanthomas2568
    @sajanthomas2568 Před rokem

    👍

  • @clientrelationshipmanager1223

    Informative video. Must see

  • @DaniDaniels-np8th
    @DaniDaniels-np8th Před rokem

    Informative ❤

  • @muhammedshan745
    @muhammedshan745 Před rokem

    👏👏👏👏

  • @hasnahameed6541
    @hasnahameed6541 Před rokem

    Informative video

  • @letsplayoutdoors1802

    great information

  • @aparnaanilkumar7655

    Informative video 😊

  • @arundevaraj3686
    @arundevaraj3686 Před rokem

    👌👍👍

  • @anjalykbinu1722
    @anjalykbinu1722 Před 2 lety

    Direct admission edukn patumo

  • @mdafzalhasan1676
    @mdafzalhasan1676 Před 2 lety

    Sir operation theatre mai admission kaise hota hai

  • @ranbirkumar2681
    @ranbirkumar2681 Před 2 lety

    Can boys get admission i

  • @jubhiker4000
    @jubhiker4000 Před 2 lety

    👍👍🌹

  • @avanyaraveendran272
    @avanyaraveendran272 Před 2 lety

    Sir contact number tharamo ee collegile

  • @manikjana4901
    @manikjana4901 Před 3 lety

    St John's group of institutions What belongs to a college - New st johns school of nursing?

  • @an_ju678
    @an_ju678 Před 3 lety

    Microbiology graduatesinu ivide job kittumo

  • @remyajeril7155
    @remyajeril7155 Před 3 lety

    Age limit undo admission edukkan

  • @achuachu2089
    @achuachu2089 Před 4 lety

    7 minutes ago Very bad experience with st johns hospital gynecologist Dr.Mercylet. I approached her for pcos problem, once before I couldn't do the scanning because of financial problem. I asked her to prescribe any medicine for one month missed period. She was rude and used some rubbish words. She is the most arrogant bad characterized women I have met ever. My cousin also faced the same situation from her.

    • @abhilashmani1587
      @abhilashmani1587 Před 3 lety

      Truth,,,,,She is MERCILESS indeed

    • @abhilashmani1587
      @abhilashmani1587 Před 3 lety

      My wife consulted her for her delivery,,,,,one meeting was more enough for her to change her mind,,,,,she said let's change the hospital

  • @eliza_beth1875
    @eliza_beth1875 Před 4 lety

    Ividuthe college hostal details onnu ariyaan pattumo? Phone upayogikkaamo? Wknd il leave okke kittumo

    • @bhagyaanupama3726
      @bhagyaanupama3726 Před 4 lety

      New admission ano

    • @eliza_beth1875
      @eliza_beth1875 Před 4 lety

      @@bhagyaanupama3726 ente oru friend nu aayirunnu. Ellaam settaayi chechi thank u

    • @bhagyaanupama3726
      @bhagyaanupama3726 Před 4 lety

      @@eliza_beth1875 enik avde allotment vannu . Appo engana aviduthe hostel karyangal ,onn parayamo. Ningal eth nattukara.

    • @eliza_beth1875
      @eliza_beth1875 Před 4 lety

      @@bhagyaanupama3726 ayyo athinekkurich njan chothichilla. Avar anveshicholaam enn paranju. Njan idukki thanneyaa tdpa.