New News
New News
  • 110
  • 245 486
HAPPY BIRTHDAY MOHANLAL | മോഹൻലാലിന് പിറന്നാളാശംസകൾ
നാലു പതിറ്റാണ്ടിലേറെയായി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന അതുല്യ നടൻ മോഹൻലാലിന് 21 ന് അറുപത്തിമൂന്നാം പിറന്നാൾ . മോഹൻലാലിന് പകരം മറ്റൊരു നടന്നില്ല. ലാലിന് പകരം വയ്ക്കാൻ മറ്റൊരു നടനില്ല
.
.
.
.
.
.
#mohanlal #kerala #mollywood #mammootty #malayalam #mallu #lalettan #tovinothomas #malayalamcinema #mallugram #nivinpauly #keralagram #dulquersalmaan #malayali #kochi #dq #asifali #prithviraj #anusithara #keralagodsowncountry #instagram #mohanlalfans #godsowncountry #tovino #malluwood #love #keralagallery #malayalamtypography #malayalamstatus #malayalammovie
zhlédnutí: 202

Video

മുത്തങ്ങയിലെ കുങ്കിയാന പരിശീലനം | Kungi Elephants practice Muthamga
zhlédnutí 4,3KPřed rokem
അരിക്കൊമ്പൻ ഉൾപ്പെടെ കൊലകൊമ്പൻമാരെ കീഴടക്കിയ കുങ്കിയാനപ്പട. കാട്ടാനകളെ അടിപ്പും ഇടിച്ചും ഓടിക്കാൻ കുങ്കികൾക്കാവും - മുത്തങ്ങ ആനപ്പന്തിയിലെ കുങ്കി പരീശീലനം ഏറെ രസകരമാണ്
അരിക്കൊമ്പന്‍ തിരികെ വരുമോ..IF ARICOMBAN COME BACK
zhlédnutí 1,6KPřed rokem
ചിന്നക്കനാലില്‍ നിന്നും പെരിയാറിലേക്ക് കാടുകടത്തിയ അരിക്കൊമ്പന്‍ അതേ സ്ഥലത്ത് തിരികെയെത്തിയേക്കാം. കാടുകയറ്റി വിടുന്ന ആനകള്‍ നൂറും ഇരുന്നൂറും കിലോമീറ്റര്‍ കാട്ടിലൂടെ നടന്ന് തിരികെയെത്തിയ സംഭവങ്ങളുണ്ട്. ചൈനയില്‍ പതിനഞ്ച് കാട്ടാനകള്‍ കാടുവിട്ട് രണ്ടു വര്‍ഷം ആയിരക്കണക്കിന് കിലോമീറ്റര്‍ നാട്ടിലൂടെ നടന്നതും വന്ന വഴിമടങ്ങിയതുമായ സംഭവം ഇതിന് ബലം നല്‍കുന്നു . . #aricomban #aanapremi #aanmeegam #aana #a...
പൻറൂട്ടിയിൽ പന്ത്രണ്ട് മാസവും ചക്ക PANRUTI LAND OF JACK
zhlédnutí 100Před rokem
പൻറൂട്ടിയിൽ പന്ത്രണ്ട് മാസവും ചക്ക PANRUTI LAND OF JACK
മാമ്മുക്കോയയുടെ ചിരിലോകം MAMMUKKOYA THE COMEDIAN
zhlédnutí 274Před rokem
മാമ്മുക്കോയയുടെ ചിരിലോകം MAMMUKKOYA THE COMEDIAN
അരിക്കൊമ്പൻ നാടു വിറപ്പിക്കുമ്പോൾ ARICOBAN CHINNACANAL
zhlédnutí 152Před rokem
അരിക്കൊമ്പൻ നാടു വിറപ്പിക്കുമ്പോൾ ARICOBAN CHINNACANAL
രാഹുൽ ഗാന്ധിയുടെ വിധിയെന്താവും ? Rahu Gandhi Political Future
zhlédnutí 628Před rokem
രാഹുൽ ഗാന്ധിയുടെ വിധിയെന്താവും ? Rahu Gandhi Political Future
എരുമേലിയിൽ എന്നിറങ്ങും വിമാനം ? Shabri Airport
zhlédnutí 1,7KPřed rokem
എരുമേലിയിൽ എന്നിറങ്ങും വിമാനം ? Shabri Airport
ചുവന്ന കോട്ടയുടെ ചരിത്രം History of Red fort
zhlédnutí 230Před 2 lety
ചുവന്ന കോട്ടയുടെ ചരിത്രം History of Red fort
എൻ്റെ ദൈവവിളി ഫാ.ജോസഫ്പുത്തൻ പുരയ്ക്കൽ കപ്പുച്ചിൻ Fr Joseph Puthenpurackal Interview Part 2
zhlédnutí 133Před 2 lety
എൻ്റെ ദൈവവിളി ഫാ.ജോസഫ്പുത്തൻ പുരയ്ക്കൽ കപ്പുച്ചിൻ Fr Joseph Puthenpurackal Interview Part 2
ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ കപ്പുച്ചിൻ അഭിമുഖം ഒന്നാം ഭാഗം Fr Joseph Puthenpurackal Interview Part 1
zhlédnutí 232Před 2 lety
ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ കപ്പുച്ചിൻ അഭിമുഖം ഒന്നാം ഭാഗം Fr Joseph Puthenpurackal Interview Part 1
കൈയില്‍ വിരിയുന്ന മണ്‍ പാത്രങ്ങള്‍ POTTERY MAKING
zhlédnutí 175Před 2 lety
കൈയില്‍ വിരിയുന്ന മണ്‍ പാത്രങ്ങള്‍ POTTERY MAKING
മഹാത്മജിയെ വധിച്ച തോക്ക് എവിടെ?
zhlédnutí 161Před 2 lety
മഹാത്മജിയെ വധിച്ച തോക്ക് എവിടെ?
നാഞ്ചിയമ്മ NANJIYAMMA
zhlédnutí 279Před 2 lety
നാഞ്ചിയമ്മ NANJIYAMMA
പാണ്ടകള്‍ വിസ്മൃതിയില്‍ | PANDAS ENDANGERED SPECIES
zhlédnutí 72Před 2 lety
പാണ്ടകള്‍ വിസ്മൃതിയില്‍ | PANDAS ENDANGERED SPECIES
കായല്‍രാജാവ് മുരിക്കന്‍ | KAYALRAJA MURICKAN JOSEPH part 3
zhlédnutí 2,2KPřed 2 lety
കായല്‍രാജാവ് മുരിക്കന്‍ | KAYALRAJA MURICKAN JOSEPH part 3
മൂന്നാറില്‍ ഒഴുകിപ്പോയ ട്രെയിനുകളും ചരിത്രവും TRAIN SERVICE MUNNAR A GREAT HISTORY
zhlédnutí 177Před 2 lety
മൂന്നാറില്‍ ഒഴുകിപ്പോയ ട്രെയിനുകളും ചരിത്രവും TRAIN SERVICE MUNNAR A GREAT HISTORY
കേരളത്തിൻ്റെ കോടികൾ അവർ കട്ടുമുടിക്കുന്നു Kerala Properties Outside Kerala looted
zhlédnutí 361Před 2 lety
കേരളത്തിൻ്റെ കോടികൾ അവർ കട്ടുമുടിക്കുന്നു Kerala Properties Outside Kerala looted
ബംബർ അടിച്ച ഭാഗ്യവാൻ Kerala State Lottary History
zhlédnutí 277Před 2 lety
ബംബർ അടിച്ച ഭാഗ്യവാൻ Kerala State Lottary History
കുട്ടനാടിനെ തകർത്തത് യൂണിയനുകളോ | Trade unions and Kuttanadu
zhlédnutí 423Před 2 lety
കുട്ടനാടിനെ തകർത്തത് യൂണിയനുകളോ | Trade unions and Kuttanadu
പൻറുതി 12 മാസവും ചക്കയുള്ള നാട്കോടി വരുമാനം Panruti Land of Jack Fruites
zhlédnutí 196Před 2 lety
പൻറുതി 12 മാസവും ചക്കയുള്ള നാട്കോടി വരുമാനം Panruti Land of Jack Fruites
രാഷ്ട്രപതിയുടെ ശമ്പളം എത്ര രൂപ ???? What is the Salary of the Indian Presidents ???
zhlédnutí 801Před 2 lety
രാഷ്ട്രപതിയുടെ ശമ്പളം എത്ര രൂപ ???? What is the Salary of the Indian Presidents ???
റമ്പുട്ടാൻ വിപണി പിടിക്കുന്നു RABUTAN FARMING NEW SCOPE
zhlédnutí 484Před 2 lety
റമ്പുട്ടാൻ വിപണി പിടിക്കുന്നു RABUTAN FARMING NEW SCOPE
രാഷ്ട്രപതി ഭവൻവിസ്മയ മന്ദിരം RASTRAPATHI BHAVAN AMAZING BUILDING
zhlédnutí 204Před 2 lety
രാഷ്ട്രപതി ഭവൻവിസ്മയ മന്ദിരം RASTRAPATHI BHAVAN AMAZING BUILDING
അന്ധരുടെ പശുവളര്‍ത്തല്‍ BLIND ONES AND THEIR CATTLE SHED
zhlédnutí 402Před 2 lety
അന്ധരുടെ പശുവളര്‍ത്തല്‍ BLIND ONES AND THEIR CATTLE SHED
രാഷ്ട്രപതി ദ്രൗപതി മുര്‍മു വിജയം ഉറപ്പിച്ചുDROUPATHI MURMUSURE VICTORY.
zhlédnutí 117Před 2 lety
രാഷ്ട്രപതി ദ്രൗപതി മുര്‍മു വിജയം ഉറപ്പിച്ചുDROUPATHI MURMUSURE VICTORY.
ആനക്കാര്യം ബഹുരസം ELEPHANT STORIES
zhlédnutí 344Před 2 lety
ആനക്കാര്യം ബഹുരസം ELEPHANT STORIES
നല്ല സമറായന്‍ പി.യു.തോമസ് GOOD SAMARITAN P.U. THOMAS PART 2
zhlédnutí 335Před 2 lety
നല്ല സമറായന്‍ പി.യു.തോമസ് GOOD SAMARITAN P.U. THOMAS PART 2
നിലപാടിൽ മാറ്റമില്ല പി.സി. ജോർജ് P.C George Speaks
zhlédnutí 233Před 2 lety
നിലപാടിൽ മാറ്റമില്ല പി.സി. ജോർജ് P.C George Speaks
പി.യു. തോമസ് നവജീവന്‍ P.U. THOMAS NAVAJEEVAN part 1
zhlédnutí 461Před 2 lety
പി.യു. തോമസ് നവജീവന്‍ P.U. THOMAS NAVAJEEVAN part 1

Komentáře

  • @abseemt1121
    @abseemt1121 Před 7 dny

    വിവരണം വളരെ നന്നായിട്ടുണ്ട്

  • @ratheeshvelumani3391
    @ratheeshvelumani3391 Před 11 dny

  • @radhakrishnanu.v.5544

    ഇപ്പൊ എന്തായി ? നമ്മൾ പിന്തിരിഞ്ഞുനോക്കുമ്പോ കുറ്റബോധം തോന്നുന്നു അല്ലേ കാലം ഒരിക്കലും മാപ്പുതരില്ല തീർച്ച 😘

  • @GeorgeAbraham-qt7br
    @GeorgeAbraham-qt7br Před měsícem

    During the time of Joseph murikan who was the kayal rajavu of muryken movements was spoiled by at that time of kerla govent and politicians did big foolishness to destroy the great muriken agriculture work of kuttanadu.

  • @thrishaishubho2779
    @thrishaishubho2779 Před měsícem

    A great story, which none remembers now. May he rest in peace! His remains need to be exhumed and brought to Kuttanad and reburied with deserving honors.

  • @mobin0485
    @mobin0485 Před 2 měsíci

    കേരളത്തിന്റെ നാശത്തിന് ഒറ്റ കാരണം 👉. കമ്മ്യൂണിസം.

  • @koshykuruvilla2676
    @koshykuruvilla2676 Před 2 měsíci

    His Idea is admirable

  • @josemathewpalakaran9397
    @josemathewpalakaran9397 Před 2 měsíci

    🌟🌟🌟🌟🧡🧡🧡🌹🌹

  • @josemathewpalakaran9397
    @josemathewpalakaran9397 Před 2 měsíci

    👍👍👍👍🙏🙏🙏🙋🙋🙋

  • @noblemottythomas7664
    @noblemottythomas7664 Před 3 měsíci

    Sir Chithira thirunal Balarama varma swantham nadine matt enthinekkall adikam snehichaa aa valya manushyane vitt kalanj ann malayali hindikante mandan rajyathill randamkida pouranmarr akann poyath 😢😢😢 enittum parayum sachara malayali enn😂😂😂

  • @georgecc5946
    @georgecc5946 Před 3 měsíci

    Super, ആ മഹാനായ മനുഷ്യ സ്നേഹിയെക്കുറിച്ച് അറിയാൻ സാധിച്ചതിൽ സന്തോഷം 🙏🙏🙏🙏

  • @samgeorge1415
    @samgeorge1415 Před 3 měsíci

    It is really terrible.

  • @brigitjohn3307
    @brigitjohn3307 Před 3 měsíci

    It's time such people's contribution be made part of education at the state and national level under relevant curriculum in Schools and Universities.

  • @sreenathvr2314
    @sreenathvr2314 Před 3 měsíci

    🎉🎉🎉suuuuuper 🎉🎉🎉🎉🎉

  • @kareemmullassery7442
    @kareemmullassery7442 Před 3 měsíci

    ചരിത്രത്തിന്റെ ഒരു വശം മാത്രം പറഞ്ഞാൽ പോരാ

  • @samuelrajan4399
    @samuelrajan4399 Před 3 měsíci

    These brainless communists destroy Kerala

  • @koshykuruvilla2676
    @koshykuruvilla2676 Před 3 měsíci

    Salute to this Gentleman

  • @ranisaju3925
    @ranisaju3925 Před 3 měsíci

    Big salute to u r valubable discription👍💐

  • @irishikesannamboothiri2092
    @irishikesannamboothiri2092 Před 3 měsíci

    എന്തിന്നാണ് ഈ പരിദേവനം. .ഇപ്പോൾ Q ST കായലല്ല അതിൽ ചിലതു് കടലിനു തുല്യമാണ്.ഇപ്പോൾ എല്ലാ വർക്കും സന്തോഷം

  • @simeontelfer
    @simeontelfer Před 3 měsíci

    Hats off to him. He was a man's man. Kayalraja Murickan Joseph had the rare privilege of a true King paying respects and attending his funeral. God bless his soul.

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 Před 3 měsíci

    കേരളത്തിൽ ഞങ്ങൾ പറയുന്ന മുതലാളി മാർ മാത്രം മതി. 😜

  • @johnsonprasantpalakkappill8333

    Thank you for this revealing narrative! Salutations to that great soul whose bona fides appear praise worthy. I am keen to visit his place!

  • @kemanarable
    @kemanarable Před 3 měsíci

    തുടക്കത്തിലേ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ട്. വിശാലമായ കായൽ നികത്തി നെല്ല് വിളയിക്കാൻ ഭാഗീരഥ പ്രയത്നം നടത്തിയ മുരിക്കന് പാര വെയ്ക്കാൻ ചില അസൂയാലുക്കൾ ഉണ്ടായിരുന്നു. രാജ്യ സമ്പത് വീട്ടിപ്പിടിച്ച് എടുക്കാൻ മുരിക്കൻ ശ്രമിക്കുന്നു എന്നും ഇയാൾക്ക് തക്ക ശിക്ഷ നൽകണം എന്നും രാജാവിനോട് പരാതിപ്പെട്ടു. രാജാവ് അന്വേഷണനത്തിന് ആളെ വിട്ടു. നാട്ടിലെ പട്ടിണി മാറ്റാൻ ഉതകുന്ന വലിയ ഒരു സംഭവത്തിൽ അതീവ സന്തുഷ്ടനായ രാജാവ് അദ്ദേഹത്തിന് എല്ലാ വിധ സഹകരവും പിന്നീട് കായൽ രാജാവ് എന്ന പദവിയും നൽകി അനുഗ്രഹിക്കുകയുണ്ടായി.

  • @kvmathew2896
    @kvmathew2896 Před 3 měsíci

    തെണ്ടാന് പഠിപിയ്കൂനന, കേരളതെ ദരിദ്ദരമാക്യയ രാഷ്ടീയം... എല്ആം നമമൂടേതാകീ പൈംകിളിയേ.. 😆

  • @josephpc2213
    @josephpc2213 Před 3 měsíci

    We bow our head before the legacy of Joseph Murickan. What an ungrateful treatment was meted out to this magnanimous soul. God will never forgive those who persecuted the Kayalrajavu.

  • @user-vt3gd9jk3n
    @user-vt3gd9jk3n Před 3 měsíci

    മാവൂർ റയോൺസ് പൂട്ടിച്ചവരാ പിന്നല്ല

  • @bejoyjohn5680
    @bejoyjohn5680 Před 3 měsíci

    മുരിക്കൻ കായൽ രാജാവ്, ജനങ്ങളെ പറഞ്ഞു പറ്റിക്കുന്നവർ കാർഷിക മേഖലയെ തകർത്ത് തരിപ്പണമാക്കി, ഇപ്പോൾ ഭക്ഷ്യവസ്തുക്കൾക്കായി മറ്റുള്ളവരുടെ മുമ്പിൽ കൈകൂപ്പി നിൽക്കുന്നു 😢

  • @surendrababu4138
    @surendrababu4138 Před 3 měsíci

    ഇയാളൊരു ബൂർഷ്വാ യാ യി രുന്നു എന്നറിയാമോ

  • @SachuParthan
    @SachuParthan Před 3 měsíci

    Big salute

  • @anilmadhu8904
    @anilmadhu8904 Před 3 měsíci

    My Heartfull condolences and big salute to that great personality.

  • @PriyaHarikumar-lt4fw
    @PriyaHarikumar-lt4fw Před 3 měsíci

    Murikkanu. Kottaarathil ninnum. Koduthathanu....

  • @sureshtk3692
    @sureshtk3692 Před 3 měsíci

    ഈ ലോകത്ത് ഒന്നും ശാശ്വതമല്ല എന്ന തിരിച്ചറിവ് ഉണ്ടെങ്കിൽ അവനവനു വേണ്ടത് ചെയ്യുക.....പാർട്ടിയുടെ പേര് പറഞ്ഞു നടക്കുന്നവർ ഒരിക്കലും ഒരു പണിയും ചെയ്യില്ല. അവർ ഇപ്പൊൾ മക്കളെ വിദേശത്തേക്ക് തള്ളി വിടുന്നു. കുറച്ചു നാൾ കഴിഞ്ഞാൽ കമ്മ്യൂണിസം എന്തോ ആയിരുന്നു എന്നു പുതിയ തലമുറ പറയും. ഇതൊക്കെ കാലത്തിൻ്റെ മാറ്റത്തിൻ്റെ ഭാഗം.... സംഭവാമി യുഗേ യുഗേ ....

  • @Bpositive5464
    @Bpositive5464 Před 3 měsíci

    Lalsalam sakhakale!

  • @thepoduvals1957
    @thepoduvals1957 Před 3 měsíci

    Who remembers him now. Anywhere in any of our school books any mention about him. High-tech agriculturist philanthropist. Good presentation.

  • @puthenpurackaljoseph7601
    @puthenpurackaljoseph7601 Před 3 měsíci

    കേട്ടിട്ട് വളരെ ദുഃഖം തോന്നുന്നു.

  • @achuooszone8471
    @achuooszone8471 Před 3 měsíci

    തിരുവിതാം കുറച്ചു മഹാ രാജാവ് മുറിക്കന്റെ വീട്ടിil താമസിച്ചിട്ട് ഉണ്ട് എന്ന് കേട്ടിട്ടു ഉണ്ട്

  • @roymathew9008
    @roymathew9008 Před 3 měsíci

    ജന്മി - നാടുവാഴിത്തവും രാജഭരണവും തിരിച്ചു വരാനാഗ്രഹിക്കുന്നവരുടെ, തമ്പ്രാൻ വിളികൾ കേൾക്കാൻ കൊതിക്കുന്നവരുടെ തേങ്ങലുകൾ ... അടിമത്ത കാലത്തിൻ്റെ വാഴ്ത്തുപാട്ടുകൾ ഇനിയും കേൾക്കാം... സമത്വവാദത്തിനെതിരെ ചിന്തിക്കുന്നവരുടെ ആക്രോശങ്ങളും കാണാം ചുവടെ; നോക്കു...

  • @jomonputhenpurackal7341
    @jomonputhenpurackal7341 Před 3 měsíci

    മുരിക്കന്ന കായൽ രാജാവിൻറെ കഠിനാധ്വാനത്തിന്റെ കഥ പറയുന്നത് സൂപ്പറായിട്ടുണ്ട്

  • @asharafekasharaf7638
    @asharafekasharaf7638 Před 3 měsíci

  • @Pallippuram-Talks
    @Pallippuram-Talks Před 3 měsíci

    എന്തു കഷ്ടമാണ്. എല്ലാം കൊടുത്തത് മുരിക്കൻ !ഇന്നും കുട്ടനാടുമുഴുവൻ ജന്മിമാരുടെ കയ്യിലിരുന്നെങ്കിൽ ആലപ്പുഴ എന്തു സുന്ദരമായിരുന്നേനെ. ജന്മിത്വത്തിൻ്റെ പിടിയിൽ നിന്ന് പാവങ്ങൾക്കു ഭൂമി വീതിച്ചു നല്കിയവർ എന്തു പാപമാണു ചെയ്തത്. ദോഷം പറയരുതല്ലോ. അവതരണം കേട്ടാൽ കരഞ്ഞു പോകും ,

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik Před 3 měsíci

    🙏🙏🙏

  • @thomasfrancis9191
    @thomasfrancis9191 Před 3 měsíci

    A very Big Salate to murikan, the Kommunist government has no Vision of agriculture and industery. All industries in Tamilnadu. Why , because of this visionless comnunist government. Kerala becomes poor and poor in industery and agriculture.

  • @sumironirene3931
    @sumironirene3931 Před 3 měsíci

    ഇതിൽ മുരിക്കന്റെ മൂന്നു കായലുകളെ പറ്റി മാത്രമാണ് പറയുന്നത്. എന്നാണ് പഴയ പതിനാലായിരം, R ബ്ലോക്ക്‌, രാജപുരം തുടങ്ങിയ കായലുകൾ എല്ലാം മുരിക്കന്റെ നേതൃത്വത്തിൽ കുത്തി എടുത്തവയാണ്. ഇവിടെയെല്ലാം നുറുകണക്കിന് ഏക്കർ ഭൂമി മുരിക്കന് ഉണ്ടായിരുന്നു. അതു കൂടാതെ കാവലത്തു തന്നെ ചെറിയ രണ്ടു മൂന്നു പാടങ്ങളും മുരിക്കന് ഉണ്ടയിരുന്നു. അതു കൂടാതെ നെടുമങ്ങാട് വളരെ വലിയ തോട്ടവും ഇദ്ദേ ത്തിനുണ്ടായിരുന്ന്. സർക്കാർ ഏറ്റെടുക്കുന്നതിനു മുൻപ് ഒരു സെന്റ് ഭൂമി പോലും വെറുതെ ഇടാതെ വിജയകരമായി കൃഷിയും ചെയ്തിരുന്നു. സർക്കാർ ഏറ്റെടുത്ത ഭൂമി മുഴുവൻ നശിച്ചു പോയി.ഭൂരി ഭാഗവും ഇന്നും കാടു കയറി കിടക്കുന്നു. നല്ല രീതിയിൽ നടന്ന കൃഷി നശിച്ചതല്ലാതെ ഈ നിയമം കൊണ്ടു യാതൊരു പ്രയോജനവും ഉണ്ടായില്ല.

  • @xavierpaul9796
    @xavierpaul9796 Před 3 měsíci

    ഞാൻ 26 കൊല്ലം മുൻപ് മുരിക്കൻ ജോസഫ്‌ എന്ന അ മഹാപ്രതിഭയുടെ പുണ്യ ഭൂമി ദർശിക്കുവാൻ പോയിരുന്നു. ദുഷ്‌ടന്മാരായ കമ്മ്യൂണിസ്റ്റ്‌കാരനു കേരളത്തേയ് നശിപ്പിച്ചു

  • @likeit2022
    @likeit2022 Před 3 měsíci

    റാണി,ചിത്തിര,മാർത്താണ്ഡം എന്നീ പേരുകൾ തിരുവിതാംകൂർ രാജകുടുംബവുമായി ബന്ധമുണ്ടല്ലോ .. അതേക്കുറിച്ചു ചരിത്രം നോക്കിയാലറിയാം

  • @vasanthakumari1070
    @vasanthakumari1070 Před 3 měsíci

    Ďyvame ethorunannikedu

  • @vasanthakumari1070
    @vasanthakumari1070 Před 3 měsíci

    Kazhtam

  • @gurulal5718
    @gurulal5718 Před 3 měsíci

    ENNU BHURSHA ANNU VILIPPICHAVAR BHOORSHAKALAYE MARUNNU ,

  • @karthianivijaykumar6599
    @karthianivijaykumar6599 Před 4 měsíci

    Great human being

  • @govindankelunair1081
    @govindankelunair1081 Před 4 měsíci

    അദ്ദേഹത്തിന്റെ ആൽമാവിന് നിത്യശാന്തി നേരുന്നു 🙏🏼